അപ്പോഴാണ് ദൃശ്യ അടുത്ത പ്ലാൻ പറയുന്നത്. ഓഫീസ് ടീമിന് എല്ലാവർക്കും മുകളിലത്തെ ബാൽക്കണിയിൽ സ്വിമ്മിംഗ് പൂളിനടുത്തു ഡൈനിങ് ഒരുക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഡ്രിങ്ക്സും. ദൃശ്യയാണ് പ്ലാൻ പറഞ്ഞതെങ്കിലും മാസ്റ്റർ ബ്രെയിൻ റിതിൻ ആണ്. അതിന്റെ സത്യം അവിടെ വേറെ ആർക്കും അറിയില്ല. ഹാളിലുള്ള ആൾക്കൂട്ട ബഹളങ്ങളിൽ നിന്ന് എല്ലാവരും ആഹ്ലാദത്തോടെ മുകളിലേക്ക് പോകാൻ തുടങ്ങി. ആമി പതിയെ ശ്രീയുടെ അടുത്ത് ചെന്നു. അവന്റെ മുഖത്ത് ഒരു മാറ്റം അവൾ ശ്രദ്ധിച്ചിരുന്നു. അതൊരു പക്ഷെ റിതിന്റെ വരവ് കാരണമാകാം. അവളവന്റെ കയ്യിൽ പിടിച്ചു.
“ഏട്ടാ…”
“ആ..”
“മുകളിലേക്ക് പോകുന്നുണ്ടോ..?”
“പോകണോ..?”
“ഏട്ടൻ പറയ്..”
“നിന്റെ ഇഷ്ടം പോലെയാകാം..”
“എല്ലാവരും പങ്കെടുക്കുമ്പോൾ നമ്മൾ ഒഴിഞ്ഞ് മാറുന്നത് മോശമല്ലേ..ഇവിടെ വരെ വന്നതല്ലേ..”
“അത് ശെരിയാ..”
“പോകാം..?”
“എല്ലാവരും അവിടെ എത്തട്ടെ.. നമുക്ക് പതിയെ സ്റ്റെയർ കയറാം..”
ആമിയുടെ സമ്മതത്തോടെ അവർ രണ്ടാളും ഒരുമിച്ച് സ്റ്റെയർ കയറാൻ തുടങ്ങി. ശ്രീയുടെ മുഖം മാറിയതിന്റെ കാരണം അറിയാതെ അവൾക്ക് സമാധാനം കിട്ടിയില്ല. വീണ്ടും അവനെ വിളിച്ചു.
“ഏട്ടാ..”
“എന്താടി..?”
“മൂഡ് ഓഫ് ആണോ..?”
“അല്ല.. എന്തേ..?”
“പിന്നെ മുഖത്തു ഒരു ഗൗരവം.. വരുമ്പോ ഉള്ളത് പോലെയല്ലല്ലോ..”
“ഏയ്.. ഒന്നുമില്ല..”
“അല്ല.. എന്തോ ഉണ്ട്..”
“ഇല്ലെന്ന്..”
“ഏട്ടൻ വല്ലാതെയാവുന്നുണ്ടോ..?”
“എന്തിന്..?”
“എന്തെങ്കിലും ആലോചിച്ച്..?”
അവൻ ഒന്നും മിണ്ടിയില്ല.
“എന്തുണ്ടെങ്കിലും എന്നോട് പറയണം. പറയ്.. എന്താ കാരണം..?.. റിതിൻ…? റിതിനാണോ…?”
Cuckold Enna label ozhivakki just cheating mathram vech ezuthiyal nanayirikkum….. 121 page kandapo santhoshichu ….. but cuckold feel kittuna prithyekich onnum story le illa …. Eee kadhakk ethrem peer kathirunnit undenkill Ath cuckold them ullath kond anu ….. munnathe part ellam superb ayirunnu …. But this one really disappointed….. so next part eth pole annenkil …. Pls cuckold label ozhivakki ezhuthukka ….. story is good but it’s not cuckold story
Eee mode thanneya nallathh….suppperb annu.
ഇനി വരുൺ വരും അപ്പോ ഇനി….?
അതോ അമ്മാവന് എന്തിലും സംഭവിച്ചോ?
ഈ രാത്രി തന്നെ ശ്രീ അങ്ങോട്ട് പോകുമോ?
അതും ആമിയെ തനിച്ചാക്കി ?
അപ്പോ ആമിതനിച്ചാവില്ലെ?
കൂട്ടിന് റിതിൻ വരുമോ
കുട്ടേട്ടാ… കമണ്ട് കണ്ടു അതു ഡിലീറ്റ് ചെയ്തതിനു നന്ദി.. എഴുതുന്ന ആള് അതു കണ്ടു ഇനി എഴുത്ത് നിർത്തി പോകില്ലല്ലോ.. Tks
Next part varuvanel aami aayi nammude namithayude photo upload cheyyamo
നീ എന്താണ് ഉദ്ദേശിക്കുന്നത്…?
Ek ബ്രോ മുകളിൽ കാണുന്ന ഈ ചോദ്യം “നീ എന്താണ് ഉദ്ദേശിക്കുന്നത്…?” എന്ന coment ഞാൻ ഇവിടെ coment അയച്ച ഒരു മഹാനോട് ചോദിച്ചത കേട്ടോ, അല്ലാതെ Ekയോടല്ല കേട്ടോ,…
ബ്രോ ഇനി എത്ര പാർട്ട് ഉണ്ടാവും എന്ന് പറയാമോ? പ്ലീസ്..?
Oppie ബ്രോ മച്ചാനെ…ഞാനും ബ്രോയും തമ്മിലുള്ള നമ്മുടെ കൗണ്ടർ point സംഭാഷണങ്ങളൊന്നും ഈ പാർട്ടിൽ അധികം വന്നില്ലന്ന് തോന്നുന്നു അല്ലെ… കഥയെക്കുറിച്ച് വേറെ എന്തെങ്കിലുമൊക്കെ പറയു… ആമിയെ അങ്ങനെ വിടാൻ എനിക്ക് ഉദ്ദേശമില്ല…
മറുപടി പ്രതീക്ഷിന്നു…
പിന്നെ soju ബ്രോ. നിങളുടെ കഥ വായിച്ചു. അത് തന്നെ ആണ് എന്നാണ് എനിക്ക് തോന്നുന്നത്. അമ്മാവന്മാർ വില്ലന്മാർ ആയുള്ള കഥ അല്ലേ? കടയുടെ പേര് പറയുന്നില്ല. Yes or no reply തരണേ….
Yes
ഉപ്പ് തിന്നവൾ വെള്ളം കുടിക്കണം… അത്രേ ഉള്ളു
@oppie
ഈ പാർട്ടിലെ ആമിയെ ആർക്കും അത്രയ്ക്ക് പിടിച്ചിട്ടില്ല… ലൈക് ബട്ടൻ തന്നെ അതിന്റെ വലിയൊരു തെളിവാണ്..
EK എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല, പക്ഷെ ഒരു കാര്യം നല്ല ഉറപ്പുണ്ട്, ആമി ചെയ്തുകൂട്ടിയതെല്ലാം ഓർത്ത് ആവൾ കരയുന്ന ഒരു ദിവസം വരും..”അതിനാണല്ലോ റിതിൻ എന്ന ക്യാരക്ടർന് ഒരു ചെറിയ നെഗറ്റീവ് റോൾ കൊടുത്തത്..”
എന്തായാലും കാത്തിരുന്ന് കാണാം..
ഞാൻ മുൻപ് പറഞ്ഞില്ലേ അവള് നല്ല കഴപ്പി ആണെന്ന്… ഇതിൽ അത് തന്നെ സംഭവിച്ചു… മാത്രവുമല്ല ഇതൊരു ചീടിങ് ബേസ്ഡ് സ്റ്റോറി ആണെന്ന് ഇപ്പോ ek ബ്രോ തന്നെ പറഞ്ഞു… ഇനിയൊന്നും പറയണ്ടല്ലോ….?
മാത്രവുമല്ല ആമിയാണ് ശെരിക്കും ശ്രീയെ ചതിച്ചത് എന്നും പറഞ്ഞല്ലോ… ചെറിയ Cuckold ആണെന്ന പ്രശ്നം മാത്രമേ ശ്രീക്ക് ഒള്ളു.. പക്ഷേ ആമി അങ്ങനെ അല്ല.. അവള് കഴപ്പ് മൂത്ത്
മനപ്പൂർവ്വം അവളുടെ സുഖത്തിന് വേണ്ടി ഭർത്താവിനെ ചത്തിക്കുകയാണ് ചെയ്യുന്നത്. മുൻപും അത് തന്നെ ആണ് സംഭവിച്ചത്. പക്ഷേ തെറ്റ് ചെയ്യുന്നു എന്ന തോന്നൽ ഇത്തിരി അവളുടെ മനസ്സിൽ ഉണ്ടായിരുന്നു… ഇപ്പോള് അതല്ല സ്ഥിതി.. റിതിനുമായി കലിച്ചാലും ഒരു പ്രശ്നവുമില്ല എന്ന മൈൻഡ് ആയി അവൾക്ക്… അപ്പൊ അവള് ആഘോഷിക്കട്ടെ
ഇതിനുള്ള മറുപടി മുമ്പത്തെ പേജിൽ ഉണ്ട്… പ്ലീസ് ചെക്ക്
അതിപ്പോൾ പറയാനാവില്ല oppie..
പിന്നെ,അവസാന പേജിൽ വായനക്കാരോട് പറഞ്ഞ വാക്കുകളിൽ ചെറിയ തിരുത്തുണ്ട്.. ഈ ആറാം ഭാഗത്തിന്റെ മെയിൻ ഹൈലൈറ്റ് ആയാണ് ചീറ്റിംഗ് എന്ന് പറഞ്ഞത്.മുഴുവൻ കഥയെക്കുറിച്ചല്ല. കഥയയുടെ തീം ചീറ്റിംഗ്,കുക്കോൾഡ് തന്നെയാണ്.. പൂർണമായും ചീറ്റിംഗ് ബേസ്ഡ് സ്റ്റോറി അല്ല..
oppie അതെവിടെയോ പരാമർശിക്കുന്നത് കണ്ടു. കൃത്യമായ എഡിറ്റിംഗ് സമയം കിട്ടിയില്ല അത്കൊണ്ടാണ് പറഞ്ഞതിൽ തെറ്റ് പറ്റിയത്.
Keep reading
next part എന്ന് വരും ബ്രോ?????
ഓ… സോറി ബ്രോ… ഞാൻ ഈ കമൻ്റ് ഇപ്പോഴാണ് കാണുന്നത്… അത് എൻ്റെ കമൻ്റി്ന് വെറെ ഒരാള് തന്ന മറുപടിയിൽ സൂചിപ്പിച്ചപ്പോൾ ആണ് അറിയുന്നത്… ഈ ഭാഗത്തിൽ വേറെ പലതും ആണ് ഞാൻ വീണ്ടും വായിച്ചത്… … അവസാന പേജിലെ തിരുത്ത് വായിച്ചില്ല…
Kidu . Expecting varın to stay at their home so that they get more chances and we get to read more teasing.
Love you bro … let varın be more big and naughty
ഇതിപ്പോൾ മീനു എന്ന കഥാകൃത്തിന്റെ “ജീവിതസൗഭാഗ്യം” എന്ന കഥയിലെ മീരയെപ്പോലെ ആകുമോ ആമി? ശ്രീ ഒരു പക്കാ കുക്കോൾഡ് അല്ല, അവന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും ഒരു മോചനം കൊടുത്തു കൂടേ മൊണ്ണയാക്കാതെ!!! വായനക്കാരന്റെ ആഗ്രഹം മാത്രമാണേ.
കഥാപാത്രങ്ങൾ എങ്ങനെയും ആകട്ടെ.. കഥ പറയുന്ന നിങ്ങളുടെ ശൈലി അഭിനന്ദനം അർഹിക്കുന്നു.
കഥ നനായിരുന്നു. ഋതിനുമായി ഉള്ള കളിയും, ഒഴുവക്കലും വേഗം കൂടിയ പോലെ തോന്നി. ഇനി വരുൺ വരും മുന്നേ ഋതിനുമായി ഒരു കളി ഉണ്ടാവണം, അതും ശ്രീ അറിഞ്ഞോ അല്ലേൽ കളിക്ക് ശേഷം എല്ലാം പൂർണ്ണമായി തുറന്നു പറഞ്ഞോ. പിന്നെ വരുൺ എന്ന കഥാപാത്രം അമ്മാവൻ്റെ മോൻ ആവും അല്ലെ.. അതിലും നല്ലത് ആമി മറ്റൊരു ഓഫീസിൽ ജോയിൻ ചെയ്യുകയോ, ഇപ്പൊ ഉള്ള ഓഫിലേക്ക് ഋതിന് പകരം ആയി പുതിയ ആളെ കൊണ്ട് വരികയോ ചെയ്യുന്നത് ആണ് ഉജിതം. അങ്ങനെ വീണ്ടും ഇത് റി സ്റ്റാർട്ട് ചെയ്യണം പതിയെ ആമി ശ്രിയെ പൂർണ്ണ
കുക്ക് അക്കി മാറ്റണം, എല്ലാം നഷ്ടപ്പെടും എന്ന അവസ്ഥയിൽ ശ്രീ എസ് ചിന്തയിൽ നിന്ന് തിരികെ വരികയും അമിയെ പറഞ്ഞു മനസ്സിലാക്കി എടുക്കുകയും ചെയ്യണം. അപ്പോള് സ്റ്റോറി നന്നായി ഇരിക്കും.
Note; Just പറഞ്ഞുവെന്നെ ഒള്ളു. എല്ലാം അങ്ങയുടെ ഇഷ്ടം.