“ആമി… നിങ്ങളിതെവിടെയാ പോയത്..? എത്ര നേരമായി..”
ആമിയപ്പോൾ ഒരു വിരൽ പൊക്കി കാണിച്ച് കൊടുത്തു. ദൃശ്യക്ക് കാര്യം പിടികിട്ടി.
“മ്മ്.. വാ..ഭക്ഷണം കഴിക്കുന്നതിനു മുൻപ് നമ്മുക്ക് എല്ലാവർക്കും ഒന്നിച്ചൊരു ഫോട്ടോ എടുക്കാം. ഇപ്പോഴേ എല്ലാത്തിനേം ബോധത്തോടെ കിട്ടു..”
അതും പറഞ്ഞ് ദൃശ്യ എല്ലാവരെയും ഫോട്ടോ എടുക്കാൻ ക്ഷണിച്ചു. അപ്പോഴാണ് റിതിനെ കാണുന്നത്. കൈവരിയുടെ അറ്റത്തു ഫോണിൽ സംസാരിച്ചു നിൽക്കുകയാണ് പുള്ളി. ദൃശ്യ അവനെയും വലിച്ചു കൊണ്ടു വന്ന് സെൽഫിക്ക് പോസ് ചെയ്യിപ്പിച്ചു. ഒന്ന് രണ്ട് നല്ല ക്ലിക്കുകൾ കിട്ടി. എല്ലാവരും ഉന്മാദം കൊണ്ട് ആർപ്പ് വിളിച്ചു.
“ഇനിയുള്ള നിമിഷങ്ങൾ നമ്മുടെ എൻജോയ്മെന്റിനുള്ളതാണ്. ഇവിടെ തങ്ങാൻ ആഗ്രഹിക്കുന്നവർ എന്നോട് ഇപ്പോഴേ പറയണം. ഡ്രിങ്ക്സ് കഴിക്കുന്നവർ കൺട്രോൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഫുഡ് കഴിക്കാൻ മറക്കരുത്. സോ… ലെറ്റസ് സെലിബ്രേറ്റ്……!” അല്ലേ മാനേജറെ…..?”
പറഞ്ഞു കഴിഞ്ഞ് റിതിന് നേരെ ദൃശ്യയുടെ ചോദ്യം വന്നതും അവൻ രണ്ടു കയ്യും ഉയർത്തി ഒതുങ്ങുന്ന തരത്തിൽ സമ്മതം കൊടുത്തു. ആ ആംഗ്യത്തിൽ എല്ലവരും ചിരിച്ച് ആർപ്പ് വിളിച്ച് അവരവരുടെ പരിപാടികൾ തുടങ്ങി. ആഘോഷങ്ങൾ മുഴങ്ങുന്ന സുലഭ നിമിഷങ്ങൾ. പക്ഷെ ആമിയും ശ്രീയും ഉൾവലിഞ്ഞ് പൂളിന് സൈഡിലുള്ള മരത്തിന്റെ സോഫയിൽ വന്നിരുന്നു. ബഹളങ്ങൾ അവരുടെ വലത്തേ വശത്ത് ഒതുങ്ങി. റിതിന്റെ വരവിൽ ശ്രീയുടെ മനസ്സിൽ എന്താണെന്നാണ് ആമിക്ക് അറിയേണ്ടത്. അത്കൊണ്ട് തന്നെയാണ് ശ്രീയേയും കൂട്ടി ആളുകൾക്കിടയിൽ നിന്ന് ഉൾവലിഞ്ഞത്. പഴയ വല്ല ചിന്തയുമുണ്ടോ അതോ എല്ലാം ഒഴിവാക്കിയോ എന്നവൾക്ക് അറിയണം. എങ്കിലും തന്റെ മനസിലെ ചായ്വ് സമ്മതിക്കാനും പാടില്ല. പക്ഷെ സംസാരിക്കാൻ ഒരു തുടക്കം കിട്ടിയില്ല. എന്തെങ്കിലും ചോദിച്ച് പിടിക്കാമെന്ന് അവൾ കരുതി.
Cuckold Enna label ozhivakki just cheating mathram vech ezuthiyal nanayirikkum….. 121 page kandapo santhoshichu ….. but cuckold feel kittuna prithyekich onnum story le illa …. Eee kadhakk ethrem peer kathirunnit undenkill Ath cuckold them ullath kond anu ….. munnathe part ellam superb ayirunnu …. But this one really disappointed….. so next part eth pole annenkil …. Pls cuckold label ozhivakki ezhuthukka ….. story is good but it’s not cuckold story
Eee mode thanneya nallathh….suppperb annu.
ഇനി വരുൺ വരും അപ്പോ ഇനി….?
അതോ അമ്മാവന് എന്തിലും സംഭവിച്ചോ?
ഈ രാത്രി തന്നെ ശ്രീ അങ്ങോട്ട് പോകുമോ?
അതും ആമിയെ തനിച്ചാക്കി ?
അപ്പോ ആമിതനിച്ചാവില്ലെ?
കൂട്ടിന് റിതിൻ വരുമോ
കുട്ടേട്ടാ… കമണ്ട് കണ്ടു അതു ഡിലീറ്റ് ചെയ്തതിനു നന്ദി.. എഴുതുന്ന ആള് അതു കണ്ടു ഇനി എഴുത്ത് നിർത്തി പോകില്ലല്ലോ.. Tks🥰
Next part varuvanel aami aayi nammude namithayude photo upload cheyyamo
നീ എന്താണ് ഉദ്ദേശിക്കുന്നത്…?
Ek ബ്രോ മുകളിൽ കാണുന്ന ഈ ചോദ്യം “നീ എന്താണ് ഉദ്ദേശിക്കുന്നത്…?” എന്ന coment ഞാൻ ഇവിടെ coment അയച്ച ഒരു മഹാനോട് ചോദിച്ചത കേട്ടോ, അല്ലാതെ Ekയോടല്ല കേട്ടോ,…
ബ്രോ ഇനി എത്ര പാർട്ട് ഉണ്ടാവും എന്ന് പറയാമോ? പ്ലീസ്..?
Oppie ബ്രോ മച്ചാനെ…ഞാനും ബ്രോയും തമ്മിലുള്ള നമ്മുടെ കൗണ്ടർ point സംഭാഷണങ്ങളൊന്നും ഈ പാർട്ടിൽ അധികം വന്നില്ലന്ന് തോന്നുന്നു അല്ലെ😄😂… കഥയെക്കുറിച്ച് വേറെ എന്തെങ്കിലുമൊക്കെ പറയു… ആമിയെ അങ്ങനെ വിടാൻ എനിക്ക് ഉദ്ദേശമില്ല…
മറുപടി പ്രതീക്ഷിന്നു…😄
പിന്നെ soju ബ്രോ. നിങളുടെ കഥ വായിച്ചു. അത് തന്നെ ആണ് എന്നാണ് എനിക്ക് തോന്നുന്നത്. അമ്മാവന്മാർ വില്ലന്മാർ ആയുള്ള കഥ അല്ലേ? കടയുടെ പേര് പറയുന്നില്ല. Yes or no reply തരണേ….
Yes
ഉപ്പ് തിന്നവൾ വെള്ളം കുടിക്കണം… അത്രേ ഉള്ളു
@oppie
ഈ പാർട്ടിലെ ആമിയെ ആർക്കും അത്രയ്ക്ക് പിടിച്ചിട്ടില്ല… ലൈക് ബട്ടൻ തന്നെ അതിന്റെ വലിയൊരു തെളിവാണ്..
EK എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല😄, പക്ഷെ ഒരു കാര്യം നല്ല ഉറപ്പുണ്ട്, ആമി ചെയ്തുകൂട്ടിയതെല്ലാം ഓർത്ത് ആവൾ കരയുന്ന ഒരു ദിവസം വരും..”അതിനാണല്ലോ റിതിൻ എന്ന ക്യാരക്ടർന് ഒരു ചെറിയ നെഗറ്റീവ് റോൾ കൊടുത്തത്..”
എന്തായാലും കാത്തിരുന്ന് കാണാം..
ഞാൻ മുൻപ് പറഞ്ഞില്ലേ അവള് നല്ല കഴപ്പി ആണെന്ന്… ഇതിൽ അത് തന്നെ സംഭവിച്ചു… മാത്രവുമല്ല ഇതൊരു ചീടിങ് ബേസ്ഡ് സ്റ്റോറി ആണെന്ന് ഇപ്പോ ek ബ്രോ തന്നെ പറഞ്ഞു… ഇനിയൊന്നും പറയണ്ടല്ലോ….?
മാത്രവുമല്ല ആമിയാണ് ശെരിക്കും ശ്രീയെ ചതിച്ചത് എന്നും പറഞ്ഞല്ലോ… ചെറിയ Cuckold ആണെന്ന പ്രശ്നം മാത്രമേ ശ്രീക്ക് ഒള്ളു.. പക്ഷേ ആമി അങ്ങനെ അല്ല.. അവള് കഴപ്പ് മൂത്ത്
മനപ്പൂർവ്വം അവളുടെ സുഖത്തിന് വേണ്ടി ഭർത്താവിനെ ചത്തിക്കുകയാണ് ചെയ്യുന്നത്. മുൻപും അത് തന്നെ ആണ് സംഭവിച്ചത്. പക്ഷേ തെറ്റ് ചെയ്യുന്നു എന്ന തോന്നൽ ഇത്തിരി അവളുടെ മനസ്സിൽ ഉണ്ടായിരുന്നു… ഇപ്പോള് അതല്ല സ്ഥിതി.. റിതിനുമായി കലിച്ചാലും ഒരു പ്രശ്നവുമില്ല എന്ന മൈൻഡ് ആയി അവൾക്ക്… അപ്പൊ അവള് ആഘോഷിക്കട്ടെ
ഇതിനുള്ള മറുപടി മുമ്പത്തെ പേജിൽ ഉണ്ട്… പ്ലീസ് ചെക്ക്
അതിപ്പോൾ പറയാനാവില്ല oppie..
പിന്നെ,അവസാന പേജിൽ വായനക്കാരോട് പറഞ്ഞ വാക്കുകളിൽ ചെറിയ തിരുത്തുണ്ട്.. ഈ ആറാം ഭാഗത്തിന്റെ മെയിൻ ഹൈലൈറ്റ് ആയാണ് ചീറ്റിംഗ് എന്ന് പറഞ്ഞത്.മുഴുവൻ കഥയെക്കുറിച്ചല്ല. കഥയയുടെ തീം ചീറ്റിംഗ്,കുക്കോൾഡ് തന്നെയാണ്.. പൂർണമായും ചീറ്റിംഗ് ബേസ്ഡ് സ്റ്റോറി അല്ല..
oppie അതെവിടെയോ പരാമർശിക്കുന്നത് കണ്ടു. കൃത്യമായ എഡിറ്റിംഗ് സമയം കിട്ടിയില്ല അത്കൊണ്ടാണ് പറഞ്ഞതിൽ തെറ്റ് പറ്റിയത്.
Keep reading 🫰🏼
next part എന്ന് വരും ബ്രോ?????
ഓ… സോറി ബ്രോ… ഞാൻ ഈ കമൻ്റ് ഇപ്പോഴാണ് കാണുന്നത്… അത് എൻ്റെ കമൻ്റി്ന് വെറെ ഒരാള് തന്ന മറുപടിയിൽ സൂചിപ്പിച്ചപ്പോൾ ആണ് അറിയുന്നത്… ഈ ഭാഗത്തിൽ വേറെ പലതും ആണ് ഞാൻ വീണ്ടും വായിച്ചത്… 😂… അവസാന പേജിലെ തിരുത്ത് വായിച്ചില്ല…
Kidu . Expecting varın to stay at their home so that they get more chances and we get to read more teasing.
Love you bro … let varın be more big and naughty
ഇതിപ്പോൾ മീനു എന്ന കഥാകൃത്തിന്റെ “ജീവിതസൗഭാഗ്യം” എന്ന കഥയിലെ മീരയെപ്പോലെ ആകുമോ ആമി? ശ്രീ ഒരു പക്കാ കുക്കോൾഡ് അല്ല, അവന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും ഒരു മോചനം കൊടുത്തു കൂടേ മൊണ്ണയാക്കാതെ!!! വായനക്കാരന്റെ ആഗ്രഹം മാത്രമാണേ.
കഥാപാത്രങ്ങൾ എങ്ങനെയും ആകട്ടെ.. കഥ പറയുന്ന നിങ്ങളുടെ ശൈലി അഭിനന്ദനം അർഹിക്കുന്നു.❤️
കഥ നനായിരുന്നു. ❤️ ഋതിനുമായി ഉള്ള കളിയും, ഒഴുവക്കലും വേഗം കൂടിയ പോലെ തോന്നി. ഇനി വരുൺ വരും മുന്നേ ഋതിനുമായി ഒരു കളി ഉണ്ടാവണം, അതും ശ്രീ അറിഞ്ഞോ അല്ലേൽ കളിക്ക് ശേഷം എല്ലാം പൂർണ്ണമായി തുറന്നു പറഞ്ഞോ. പിന്നെ വരുൺ എന്ന കഥാപാത്രം അമ്മാവൻ്റെ മോൻ ആവും അല്ലെ.. അതിലും നല്ലത് ആമി മറ്റൊരു ഓഫീസിൽ ജോയിൻ ചെയ്യുകയോ, ഇപ്പൊ ഉള്ള ഓഫിലേക്ക് ഋതിന് പകരം ആയി പുതിയ ആളെ കൊണ്ട് വരികയോ ചെയ്യുന്നത് ആണ് ഉജിതം. അങ്ങനെ വീണ്ടും ഇത് റി സ്റ്റാർട്ട് ചെയ്യണം പതിയെ ആമി ശ്രിയെ പൂർണ്ണ
കുക്ക് അക്കി മാറ്റണം, എല്ലാം നഷ്ടപ്പെടും എന്ന അവസ്ഥയിൽ ശ്രീ എസ് ചിന്തയിൽ നിന്ന് തിരികെ വരികയും അമിയെ പറഞ്ഞു മനസ്സിലാക്കി എടുക്കുകയും ചെയ്യണം. അപ്പോള് സ്റ്റോറി നന്നായി ഇരിക്കും.
Note; Just പറഞ്ഞുവെന്നെ ഒള്ളു. എല്ലാം അങ്ങയുടെ ഇഷ്ടം.