“എന്തേടി, വേഗം വന്നേ..?”
“പിന്നെ വരണ്ടേ..?”
“ഒഹ് അതല്ലേ പൊന്നേ.. ഒന്നുണ്ടായില്ലേ..”
“പിന്നേ…, ഇത് എല്ലാ ദിവസവും പറ്റുമോ..?”
“പിന്നെ നീയെന്തിനാ പോയത്..”
“വിളിച്ചിട്ട്..”
“എന്നിട്ട്..?”
“കുറച്ചു നേരം സംസാരിച്ചു..”
“ഓ.. കാമുകി കാമുകൻ..”
“ആ അത് തന്നെ..”
അവൾ നിഷേധിച്ചില്ല. എങ്കിലും ഒരു കള്ള പിണക്കം കാണിച്ചു.
“പുതിയ വല്ല പ്ലാനുമാണോ സംസാരിച്ചേ..?”
“ഏട്ടനറിയാതെ ഒരു പ്ലാനുമല്ല… അല്ല ഏട്ടനല്ലേ ഇപ്പൊ പ്ലാൻ ചെയ്യുന്നയാൾ..”
“ഹ..നിങ്ങൾക്ക് എന്തേലും പ്ലാൻ ഉണ്ടേൽ അതും നടക്കട്ടെ..”
“എന്റെ കൊരങ്ങാ..”
കുറുമ്പോടെയവൾ അവന്റെ കയ്യിൽ പിച്ചി. വീട്ടിലേക്ക് പോകുമ്പോഴും കള്ളപുഞ്ചിരി അടക്കാനായില്ല അവൾക്ക്.
“ആ എടി.., ഞാൻ പറഞ്ഞില്ലേ ആ മണ്ടൻ പയ്യൻ വരുൺ.. നാളെ വരും..”
“ആണോ നാളെ കുറച്ച് ഇന്റർവ്യൂസും ഉണ്ട്..”
“ആ അപ്പോ കറക്റ്റായി.. നീ ഒന്ന് കടത്തി വിടണേ..”
“കോളിഫിക്കേഷൻ ഒക്കെ ഉണ്ടോ.?”
“അതൊക്കെ ഉണ്ട്.. നീ നാളെ കാണില്ലേ..”
“ഉം..”
ഇരുവരും വീട്ടിലെത്തി. ഉള്ളിലേക്ക് കയറുമ്പോഴും ശ്രീക്ക് ചെറിയൊരു സംശയമുണ്ടായിരുന്നു.
“എടി ഇന്ന് ഒന്നും കാണാനിക്കാനില്ലോ.. നോക്കണ്ടല്ലോ..?”
“ശ്.. വേണ്ട.. ഒന്നുണ്ടായില്ല..”
“എങ്കി ഒക്കെ..”
അവൻ മുറിയിലേക്ക് നടന്നു. നനവ് പടർന്നിരുന്ന തന്റെ കളിത്തടം അവളവന് കാണിച്ചു കൊടുത്തില്ല. എല്ലാം ഒരു ലിമിറ്റ് കയ്യിൽ വേണമെന്ന് അവൾക്ക് തോന്നി. അറിവുണ്ടെങ്കിലും, റിതിനുമായി കൂടുതൽ ഇടപഴകുന്നത് കണ്ട് വെറുതെ ശ്രീക്കൊരു മോശം തോന്നേണ്ടെന്ന് അവൾ ചിന്തിച്ചു.
ഇനി വരില്ലേ…??
Onne vegam post cheyumo pls 1 math kazhijile pls 😔😔🙏🙏
ഈ മാസം തിരും മുന്നേ next part വരുവോ?
Ennayallum varum….Karanam eth EK broyude stry aanu
അങ്ങനെ ഇതും സ്വാഹാ ആയോ
എടാ മടി പിടിച്ചു ഇരിക്കാതെ സമയം കിട്ടുമ്പോലെ ഒന്നു എഴുതി പോസ്റ്റ് ചെയ്യടാ മച്ചു 😥
Next part ഉടനെ ഉണ്ടാകുമോ, ഈ മാസം പകുതിക്ക് ഉള്ളിൽ വരുമോ? Reply pls ഏകലവ്യൻ ബ്രോ
Next part ഉടനെ ഉണ്ടാകുമോ??
പലപ്പോഴും അഭിമന്യുവിൻ്റെ(ആരതി കല്യാണം) uplode ചെയ്യത്തിന് ശേഷമോ അല്ലേൽ അതിനു മുമ്പോ ആയി ആയിരിക്കും ശ്രീയുടെ ആമി വരാറ് ഉള്ളത്. ഇപ്പൊ ആരതി കല്യാണം വന്നു.. ഉടനെ ശ്രീയുടെ ആമി ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
EK nthan late avunnath ….. delayed akkalle….. ee month nxt part ezuthiya Athrem post cheyy
Ek bro….enthelum scope undo ee mnth pls rply