“യെസ്..കം ഇൻ..”
ഡോർ തുറന്ന് ദൃശ്യ തലയിട്ടു.
“ആ നീയാണോ..?”
“കാൻഡിഡേറ്റസ് കഴിഞ്ഞു. റിതിനെ ബോസ്സ് വിളിക്കുന്നുണ്ട്..”
“ആ വരാമെന്ന് പറയ്..”
“ഓക്കെ..”
റിതിന്റെ കുണ്ണയിൽ അമർത്തിക്കൊണ്ട് ആമിയും അവളെ നോക്കി ചിരിച്ചു. ഡോർ അടഞ്ഞു.
“വായിലെടുത്തു താടി..”
“ഇപ്പോഴോ..?”
“പിന്നെ..?”
“ഈവെനിംഗ്..”
“വൈകിയിറങ്ങുന്നതിൽ ശ്രീക്ക് സംശയമൊന്നുമില്ലേ..?”
“എന്ത് സംശയം..”
“ഇപ്പോ നീ ഡെയിലി വരാറില്ലേ.”
“ചോദിക്കാറൊന്നുമില്ല..ചോദിച്ച തന്നെ എന്തേലും കള്ളം പറഞ്ഞാൽ പോരെ..”
“പാവം ശ്രീ..”
“പ്യാവം ശ്രീ..! എങ്കി ഞാൻ വരുന്നില്ല പോരെ.?”
“അയ്യോ..അങ്ങനല്ല എന്റെ പൊന്നേ.. അവന്റെ കുക്കോൾഡിനെ കുറിച്ച് ചോദിച്ചതാ..”
“ഉം..അതൊന്നുമില്ല..”
“ഓക്കെ..എങ്കി ബോസ്സിനെ കാണട്ടെ.”
അതും പറഞ്ഞ് അവനവളുടെ സാരിയുടെ മറവിലുള്ള ഇടത്തെ മുലയിൽ പിടിച്ചമർത്തി എഴുന്നേറ്റു.
“ആ മുഴ താഴ്ത്തിയിട്ട് പൊ..”
പുഞ്ചിരി തൂകി അവളത് പറഞ്ഞപ്പോൾ അവനും ചിരിച്ചു. എന്തായാലും താൻ ഉദ്ദേശിക്കുന്ന തരത്തിലൊക്കെ ഇപ്പോ ആമിയെ കിട്ടുന്നുണ്ട്. അത്കൊണ്ട് ഇനി അവളുടെ ഭർത്താവിന്റെ കുക്കോൾഡ് മുതലെടുപ്പിന് വിട.. അല്ലെങ്കിലും അത് കാരണം തനിക്ക് വലിയ ലാഭമൊന്നും ഉണ്ടായിട്ടില്ല. എങ്കിലും ആദ്യത്തെ ഏറ് മാങ്കുലയിൽ തന്നെ കൊണ്ടു..
റിതിൻ ബോസ്സിന്റെ കേബിനിലേക്ക് ചെല്ലുമ്പോൾ, പുറത്ത് ശ്രീയെ കാത്തു നിൽക്കുന്ന വരുണിന്റെ അടുത്തേക്ക് അവനും ചെന്നു.
അല്ലെങ്കിലും അങ്ങനെയൊരു ഭാര്യ അടുത്തിരിക്കുമ്പോൾ ആർക്കായാലും കൺട്രോൾ പോകും. എന്നാ ഒരു സൗന്ദര്യവും സ്ട്രക്ച്ചറുമാണ്. ചിന്തകൾ വഴി തെറ്റുന്ന സമയത്താണ് വരുണിന്റെ പുറകിൽ ശ്രീയുടെ വിളി.
ഇനി വരില്ലേ…??
Onne vegam post cheyumo pls 1 math kazhijile pls 😔😔🙏🙏
ഈ മാസം തിരും മുന്നേ next part വരുവോ?
Ennayallum varum….Karanam eth EK broyude stry aanu
അങ്ങനെ ഇതും സ്വാഹാ ആയോ
എടാ മടി പിടിച്ചു ഇരിക്കാതെ സമയം കിട്ടുമ്പോലെ ഒന്നു എഴുതി പോസ്റ്റ് ചെയ്യടാ മച്ചു 😥
Next part ഉടനെ ഉണ്ടാകുമോ, ഈ മാസം പകുതിക്ക് ഉള്ളിൽ വരുമോ? Reply pls ഏകലവ്യൻ ബ്രോ
Next part ഉടനെ ഉണ്ടാകുമോ??
പലപ്പോഴും അഭിമന്യുവിൻ്റെ(ആരതി കല്യാണം) uplode ചെയ്യത്തിന് ശേഷമോ അല്ലേൽ അതിനു മുമ്പോ ആയി ആയിരിക്കും ശ്രീയുടെ ആമി വരാറ് ഉള്ളത്. ഇപ്പൊ ആരതി കല്യാണം വന്നു.. ഉടനെ ശ്രീയുടെ ആമി ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
EK nthan late avunnath ….. delayed akkalle….. ee month nxt part ezuthiya Athrem post cheyy
Ek bro….enthelum scope undo ee mnth pls rply