ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ] 416

ഓഫീസിൽ ആമിയെ പിടിക്കാനുള്ള സി ഐ ഡി പണി ഏറ്റെടുത്തിരിക്കുകയാണ് വരുൺ. വൈകുന്നേരത്തിനിടയിൽ ഒരുപാട് തവണ ആമി റിതിന്റെ കേബിനിലേക്ക് പോകുന്നത് അവൻ ശ്രദ്ധിച്ചു. ഒരു ഐടി സെക്റ്ററിൽ വർക്ക്‌ ചെയ്യുമ്പോൾ ഇങ്ങനെ ഒന്നും തോന്നാൻ പാടില്ലാത്തതാണ്. പക്ഷേ വന്ന ദിവസം തന്നെ താനങ്ങനൊരു കാര്യം കണ്ടത് അവളുടെ ഓരോ പോക്കിനും നൂറ് അർത്ഥങ്ങളാണ് മനസ്സിൽ വരുന്നത്. ഓഫീസ് ടൈം കഴിയുന്നതിന് മുൻപും ആമി റിതിന്റെ കേബിനിലേക്ക് പോകുന്നത് നോക്കിയിരിക്കുകയാണ് വരുൺ. ഈ വൈകിയ വേളയിലും സാറിന്റെ കേബിനിൽ ചേച്ചിക്ക് എന്താണ് കാര്യമെന്നാണ് അവൻ കലശായി ചിന്തിച്ചത്. അതുവരെയും സംശയത്തിന് പ്രാധാന്യം കൊടുത്ത വരുണിന് ആ കാര്യം ഉറപ്പായി. ഓഫീസ് ടൈം കഴിഞ്ഞ് എല്ലാവരും ഇറങ്ങിയിട്ടും ചേച്ചി പുറത്തേക്ക് വന്നിരുന്നില്ല. പ്രാധാന്യമില്ലെങ്കിൽ പോലും നെഗറ്റീവ് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മനസ്സ്..! അതിലും പ്രധാന കാര്യമെന്തെന്നാൽ ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നതാണ്. പക്ഷെ ശ്രീയേട്ടൻ അങ്ങനെയല്ലല്ലോ.. ഭർത്താവല്ലേ..  പക്ഷെ ശ്രീയും പുറത്തേക്കിറങ്ങി പോകുന്നത് കണ്ട് വരുൺ അത്ഭുതം കൂറി. ഭാര്യയെ കൂട്ടാതെ ഇയാളിത് എങ്ങോട്ടേക്കാ.. അവൻ വേഗം ശ്രീയുടെ പുറകെ നടന്നു.

“ചേട്ടാ..”

“ആ വരുൺ.. നീ ഇറങ്ങിയില്ലേ..”

“യെസ്.. ചെറിയൊരു പെന്റിങ് ഉണ്ടായിരുന്നു.”

“ഒഹ് ഓക്കെ..”

“ഏട്ടൻ പോകുവാണോ..?”

“അല്ല.. താഴെയുണ്ട്.”

“എന്തേ..?”

“അവൾക്ക് മീറ്റിംഗ് ഉണ്ട്..”

“സാറുമായിട്ടോ..?”

“യെസ്.. എന്തേ..?”

The Author

ഏകലവ്യൻ

Read all stories by Ekalavyan

58 Comments

Add a Comment
  1. അടുത്ത പാർട്ട്‌ എന്നാകും 😞😞💥💥💥

  2. Ek ബ്രോ…

    ഈ പാർട്ട്‌ വന്നത് സ്വല്പം താമസിച്ചാണ് ഞാൻ കണ്ടത്..!!! അതുകൊണ്ടാണ് ആദ്യം കമന്റുമായിട്ട് വരണ്ട ഞാൻ താമസിച്ച് പോയത്..
    ———

    എന്താ ഇപ്പൊ പറയണ്ടെ…

    Cuk സ്റ്റോറി ഞാൻ അങ്ങനെ വായിക്കാറില്ലെങ്കിലും ഇടക്ക് വല്ലപ്പോഴുമൊക്കെ ഞാൻ വായിക്കും🤭 (ചുമ്മ ഒരു രസം)..

    താല്പര്യമില്ലെങ്കിലും കുറേ cuk സ്റ്റോറിസ് ഞാൻ വായിച്ചിട്ടുണ്ട്. (കഥ ഇഷ്ട്ടപെട്ടാൽ അഭിപ്രായം ഇടും ഇല്ലെങ്കിൽ വിട്ട് കളയും☹️)

    പക്ഷെ നിങ്ങൾടെ ഈ എഴുത്ത്.., സത്യത്തിൽ ഈ രണ്ട് വായിച്ചാപ്പഴാണ് “cuk സ്റ്റോറി ഇങ്ങനെയും എഴുതാം അല്ലെ” എന്ന് എനിക്ക് മനസ്സിലായത്.. എഴുത്തിന്റെ ഓരോ ലൈനും അമ്മാതിരി ഫീലായിട്ടാണ് നിങ്ങൾ എഴുതിയിരിക്കുന്നത്..

    “മാരകമാണ് മച്ചാനെ നിങ്ങൾടെ എഴുത്ത്”😘
    ——

    അതുപോലെ കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി കഥയുടെ ഗതി പാടെ മാറുമെന്ന്.. ഒരു കഥ എന്ന നിലയിൽ ഈ കഴിഞ്ഞ രണ്ട് പാർട്ട്‌ എനിക്ക് അത്രയ്ക്ക് ബോധിച്ചില്ലങ്കിലും എനിക്ക് നിങ്ങളുടെ കഥ വായിക്കാക്കാതിരിക്കാൻ പറ്റില്ല., കാരണം നിങ്ങളുടെ എഴുത്തെന്നുവച്ചാൽ എനിക്ക് അത്രയ്ക്ക് ഇഷ്ട്ടമാണ് ബ്രോ (നി അത്രയ്ക്ക് ബുദ്ധിമുട്ടി വായിക്കണ്ട എന്നൊന്നും പറയല്ലെ..! പറഞ്ഞാലും ഞാൻ വായിക്കും😬)..

    ഇനി മെയിൻ point:…⤵️

    കഥ എങ്ങനെ എഴുതണം എന്നത് ബ്രോടെ ഇഷ്ട്ടമാണ്.. അതുപോലെ തന്നെ മുന്നോട്ട് പോവുക..!’കഥ അങ്ങനെ വേണം ഇങ്ങനെ വേണം’ എന്നൊക്കെ പലരും അഭിപ്രായം പറയും എന്തിന് ഈ ഞാനും ചിലപ്പൊ പറഞ്ഞന്നിരിക്കും അതൊന്നും ബ്രോ ശ്രെദ്ധിക്കുകയെ വേണ്ട.. “കഥ വായിച്ച് ഇഷ്ട്ടമുള്ള എന്ത് അഭിപ്രായവും പറയാനാണല്ലൊ coment box..”⛔
    ——–

    ഇനി മറ്റൊരു ചെറിയ മെയിൻ point.⤵️

    ഈ കഥയിൽ ബ്രോ എന്തോ ഒരു ട്വിസ്റ്റ്‌ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ട് എന്നാണ് എന്റെയൊരു തോന്നൽ.. അത് ചിലപ്പോൾ ഞാൻ ഉദ്ദേശിച്ചതുപോലെ ആയിരിക്കാം, ചിലപ്പോൾ അല്ലായിരിക്കാം..‼️⛔

    എന്തായാലും അടുത്ത പാർട്ടിന് waiting ആണ്..

  3. സൂപ്പർ 💥💥💥ഏകലവ്യ 💥💥💥💥

  4. Oppoe bro …ennalum enhayirikkum aa tist

    1. “അമൃതം അധികമായാലും വിഷം”

      😜

  5. Ek bro… ഒരു റിക്വസ്റ്റ് ഉണ്ട്… ക്യുകൊൾഡ് വിഭാഗത്തിൽ വ്യത്യസ്തത പുലർത്തിയ കഥ ആയിരുന്നു നിങ്ങളുടെ ഈ സൃഷ്ടി… ഈ ഭാഗത്തിൽ ആണ് പൂർണമായും മുൻപും കണ്ടിട്ടുള്ള കഥകളെ പോലെ ആയി എന്ന് എനിക്ക് തോന്നിയത്… തുടക്കം മുതൽ കഥ വീണ്ടും വായിച്ചു. കഥ മുൻപും കണ്ടിട്ടുള്ള cuckold സ്റ്റോറികളുടെ രീതിയിലേക്ക് എത്തി എങ്കിലും എനിക്ക് എന്തോ ചെറിയ ട്വിസ്റ്റ് മണക്കുന്നുണ്ട്… വീണ്ടും വീണ്ടും കഴിഞ്ഞ രണ്ട് ഭാഗങ്ങൾ കൂട്ടി ചേർത്ത് ചിന്തിച്ചപ്പോൾ എന്തൊക്കെയോ അവിടെയും ഇവിടെയും അസാധാരണ പോലെ തോന്നുന്നു. കാരണം എനിക്ക് തോന്നുന്നില്ല നിങ്ങള് ഇത് ഒരു മുൻപ് കണ്ട് മടുത്ത കുക്ക് കഥകളെ പോലെ ഈ കഥ അവസാനിപ്പിക്കും എന്ന്. എവിടെയൊക്കെയോ ചെറിയ പഴുതുകൾ കാണുന്നു. ചിലപ്പോ എൻ്റെ തോന്നൽ ആവാം. ഞാൻ അത് തുറന്ന് പറയുന്നില്ല. കാരണം ഞാൻ ഉദ്ദേശിച്ചത് ആണ് നിങൾ എഴുതാൻ ഉദ്ദേശിച്ചത് എങ്കിൽ അത് നിങ്ങളിൽ ചിലപ്പോ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും…

    ഇവിടെ മുൻപ് പലരും കമൻ്റ് ഇട്ടിട്ടുണ്ട്. ആമീയും റിഥിനും കമ്പനി മീറ്റിങ്ങിനായി ദൂരത്തേക്ക് പോകട്ടെ അവരുടെ കളികൾ വരട്ടെ എന്നൊക്കേ… പക്ഷേ അതൊക്കെ മുൻപും കണ്ടിട്ടുള്ള കേട്ട് മടുത്ത രീതികൾ ആണ്. ആ രീതിക്ക് കൊണ്ട് പോകാതെ വളരെ വ്യത്യസ്തമായി കഥ കൊണ്ടുപോയി… പലപ്പോഴും ഞാൻ ഈ കഥ ഏത് രീതിയിൽ പോകും എന്ന് പല വഴിക്കും ആലോചിച്ച് നോക്കിയിട്ടുണ്ട്. പക്ഷേ അതിൽ നിന്ന് വ്യത്യസ്തമായി ആണ് നിങൾ കഥ മുന്നോട്ട് കൊണ്ടുപോയത് കുറച്ച് മുൻപ് വരെ. കഴിഞ്ഞ കമൻ്റുകൾ ഇട്ടതിനു ശേഷവും എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല ഈ കഥ സാധാരണ കമ്പി പോലെ ആയി എന്ന്.സത്യം പറയാലോ, അത് എന്നെ വല്ലാതെ തളർത്തി. അതുകൊണ്ട് ആണ് ഞാൻ വീണ്ടും വീണ്ടും വായിച്ച് നോക്കിയത്.. അപ്പോഴാണ് ഇതിൽ കുറച്ച് കാര്യങ്ങള് ഒളിഞ്ഞ് കിടക്കുന്നതായി തോന്നിയത്. ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു ഒരു ട്വിസ്റ്റ് കൊണ്ടുവന്ന് എല്ലാവരെയും ഞെട്ടിക്കും എന്ന്.

    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ എനിക്കും എന്തൊ തോന്നി,, ‘ഒരു ട്വിസ്റ്റ്‌’.. പക്ഷെ ഞാൻ ഉദ്ദേശിക്കുന്നത് തന്നെയാണോ ekടെ ഉദ്ദേശം എന്ന് അറിയില്ല.. എന്തായാലും കാത്തിരുന്ന് കാണാം..

  6. Kadhakrith..(EK)…..nammal vayanakkar parayunnathinekkal…entho valilya sambhavam Thane load cheyyunund….ath nammalkk….kathirunnu kanam…..atha thanne…..enthayalum ath extreme level aayirikkum ennu urappu…..enthennal ath exhuthunnath …….EK….annu…..

  7. Dear ഏകലവ്യൻ, ഒരുപാട് സന്തോഷത്തോടെയാണ് ഈ മറുപടി തയ്യാറാക്കുന്നത്. അവിഹിതം, ചീറ്റിംഗ്, കക്കോൾഡിംഗ് എന്നിവ വളരെ detailed ആയും എന്നാൽ കഥയുടെ ആത്മാവ് കൈമോശം വരാതെയും അവതരിപ്പിക്കുകയെന്നത് നിസാരകാര്യമല്ല. വായനക്കാരിലേക്ക് കഥാപാത്രങ്ങളെ ആഴത്തിൽ പ്രതിഷ്ഠിക്കാൻ കഴിഞ്ഞത് തന്നെ താങ്കളുടെ വിജയം ഉറപ്പിക്കുന്നു. യോണർ ആവശ്യപ്പെടുന്ന സാധാരണ കഥാഗതിയെക്കാളുപരി കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങൾ പ്രതിഫലിപ്പിച്ചു കൊണ്ടുള്ള അവതരണ മികവ് എടുത്തു പറയേണ്ടതാണ്. കഥയും കഥാപാത്രങ്ങളും വായനക്കാരുടെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെങ്കിൽ അത് തന്നെയാണ് ഈ കഥയുടെ മികവും. വളരെ മനോഹരമായിത്തന്നെ കഥാപാത്രങ്ങളെ തയ്യാറാക്കിയെടുത്തത് കൊണ്ടാണ് അവ വായനക്കാരിൽ സ്വാധീനം ചെലുത്തുന്നത്. അവിഹിതത്തിൽ നിന്നും ചീറ്റിംഗിലേക്കും കക്കോൾഡിംഗിലേക്കും അവിടെ നിന്ന് ഹോട്ട് വൈഫിലേക്കുമുള്ള ആമിയുടെ ട്രാൻസിഷൻ, വെറുമൊരു കൗതുകത്തിൽ നിന്നും കക്കോൾഡിംഗിലേക്കുള്ള ശ്രീയുടെ ട്രാൻസിഷൻ എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരിക്കുന്നു. വായനക്കാരുടെ പലവിധ അഭിപ്രായങ്ങൾ കമന്റ്‌ സെക്ഷനിൽ കണ്ടു. പലരുടെയും അസ്വസ്ഥതകൾ കണ്ടു. താങ്കളും അവയെല്ലാം കണ്ടിരിക്കുമെന്നതിനാൽ, താങ്കളുടെ മാത്രം നിയന്ത്രണത്തിൽ ശ്രീയുടെ ആമി മുന്നോട്ട് സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ സുധ 🥰

  8. എനിക്ക് ഇപ്പൊ വരുന്ന കഥകളിൽ ഏറ്റവും ഇഷ്ടമുള്ള ഒന്ന് ഇതാണ്.

    നന്നായി characters നെ establish ചെയ്യാൻ പറ്റുന്നുണ്ട് താങ്കൾക്ക് പുതുതായി വന്ന വരുണിനെപോലും

    ആമിയും വരുണും തമ്മിൽ അടുക്കുന്നത് വായിക്കാൻ കൊതി ആവുന്നു. ലേശം ചീറ്റിങ്ങ് ലേശം കക്കോൽഡ്‌ കിടിലൻ കോംബോ

    ആമിയും ശ്രീയും തമ്മിലുള്ള ബെഡ്റൂമിലെ കക്കോൾഡ് സംഭാഷണം കൂട്ടണം

    ദിവസേനെ നടക്കുന്ന കാര്യം ഡീറ്റൈൽ ആയി പറയണം

    കഥ തുടരുക സൂപ്പർ

    ലവ്
    ബുഷ്‌റ ഫൈസൽ

Leave a Reply

Your email address will not be published. Required fields are marked *