ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ] 866

“അതാണോ എന്നോട് ഗമ കാണിച്ച് നടന്നത്..?”

“ഉം..”

“അത് പോട്ടെ.. മറന്നേക്ക്..പിന്നെ വരുൺ ഇപ്പോ എങ്ങനുണ്ട്..?”

“മ്മ്.. കുഴപ്പമില്ല..”

“രണ്ട് ദിവസം ട്രെയിനിങ്ങൊക്കെ കൊടുത്തല്ലോ..”

“ചെക്കന്റെ നോട്ടമൊന്നും അത്ര ശെരിയല്ല..”

“നിന്നെ കണ്ടാൽ ആരാടി നോക്കാത്തെ..”

“ശ്ഹ്.. ഏട്ടാ.. ഞാൻ കാര്യമായി പറഞ്ഞതാ..”

“ഓഹ്.. അവനെവിടെയാ നോക്കിയത്..?”

“അതാണോ ഇപ്പോ കാര്യം..?”

“ചുമ്മാ പറയെടി..”

“വയറിൽ.., പിന്നെ എവിടെയൊക്കെയോ..”

“ഉം, അതവൻ നിന്നെ കണ്ട സാഹചര്യത്തിന്റെ ഇമ്പാക്ട് ആണ്.  മനസ്സിലായോ ആളുകൾ ഏത് തരത്തിൽ എടുക്കുമെന്ന്..”

“എന്ന് വച്ചാ..?”

“എടി,  ഭർത്താവുള്ള പെണ്ണ് ഓഫീസ് കേബിനിൽ മാനേജരുമായി കൊഞ്ചി കുഴയുന്നത് കണ്ടാൽ പൊതുവെ ആൾക്കാർ എന്താ വിചാരിക്കാ..?”

“ഓഹ്.. ഞാനോർത്തില്ല..”

“മ്മ്..അതൊക്കെ ഓർക്കണം.. ബാക്കിയുള്ളവരൊന്നും അത് ശ്രദ്ധിക്കാത്തത് കൊണ്ടല്ലേ ഇതിങ്ങനെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുന്നെ..”

“ഏട്ടനെ അത് മോശമായി ബാധിക്കുമോ..?”

“അതാണ്‌ പറഞ്ഞേ.. എല്ലാത്തിനും അതിന്റേതായ സ്വകര്യത കീപ് ചെയ്യണമെന്ന്.. ഞാൻ വഴക്ക് പറഞ്ഞതിന്റെ പൊരുൾ ഇപ്പോ കിട്ടിയില്ലേ..?”

“ഉം.. പണിയാകുമോ..? അവൻ ആരോടെങ്കിലും പറയുമോ..?”

“അതുണ്ടാവില്ല.. എന്നോടുള്ള അടുപ്പം വച്ച് അതിനു ചാൻസില്ല..”

“ഓ ഒരു ഏട്ടനും അനിയനും..എന്നിട്ടാണ് അവനെന്നോട് ഇങ്ങനെ കാണിക്കുന്നത്..”

“കൊച്ചിലെ മുതൽ കാണുന്നതല്ലെടി.. അതല്ലേ നിയെന്നെ ചതിക്കുന്നുവെന്ന് വിചാരിച്ച് അന്ന് തന്നെ എന്നോട് പറഞ്ഞത്..”

“ഒഹ്, ഭയങ്കര സഹോദര സ്നേഹം.. അപ്പോ അവനിന്ന് എന്നെ നോക്കിയതോ..?”

The Author

ഏകലവ്യൻ

Read all stories by Ekalavyan

104 Comments

Add a Comment
  1. DEVIL'S KING 👑😈

    ഇനി വരില്ലേ…??

  2. Onne vegam post cheyumo pls 1 math kazhijile pls 😔😔🙏🙏

  3. DEVIL'S KING 👑😈

    ഈ മാസം തിരും മുന്നേ next part വരുവോ?

  4. Ennayallum varum….Karanam eth EK broyude stry aanu

  5. അങ്ങനെ ഇതും സ്വാഹാ ആയോ

  6. എടാ മടി പിടിച്ചു ഇരിക്കാതെ സമയം കിട്ടുമ്പോലെ ഒന്നു എഴുതി പോസ്റ്റ്‌ ചെയ്യടാ മച്ചു 😥

  7. DEVIL'S KING 👑😈

    Next part ഉടനെ ഉണ്ടാകുമോ, ഈ മാസം പകുതിക്ക് ഉള്ളിൽ വരുമോ? Reply pls ഏകലവ്യൻ ബ്രോ

  8. DEVIL'S KING 👑😈

    Next part ഉടനെ ഉണ്ടാകുമോ??

  9. DEVIL'S KING 👑😈

    പലപ്പോഴും അഭിമന്യുവിൻ്റെ(ആരതി കല്യാണം) uplode ചെയ്യത്തിന് ശേഷമോ അല്ലേൽ അതിനു മുമ്പോ ആയി ആയിരിക്കും ശ്രീയുടെ ആമി വരാറ് ഉള്ളത്. ഇപ്പൊ ആരതി കല്യാണം വന്നു.. ഉടനെ ശ്രീയുടെ ആമി ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  10. EK nthan late avunnath ….. delayed akkalle….. ee month nxt part ezuthiya Athrem post cheyy

  11. Ek bro….enthelum scope undo ee mnth pls rply

Leave a Reply

Your email address will not be published. Required fields are marked *