“നീ എന്നോട് കാണിക്കുന്ന വിശ്വാസം തന്നെയാ എനിക്ക് വലുത്.”
അവളവനെ മുഖം ഉയർത്തി നോക്കി അനുഭാവമുള്ള പുഞ്ചിരി നൽകി.
“ചെറിയ പയ്യന്മാരെ ടീസ് ചെയ്ത് നിർത്തുന്നത് കാണാൻ ഒരു സുഖമാ…”
“അയ്യട..!”
“നിനക്കവന് ബാംഗ്ലൂരിൽ കിട്ടിയ പണി അറിയണ്ടേ..?”
“എന്താ..?”
“കൂടെ വർക്ക് ചെയ്ത കൊച്ചിന് വയറ്റിലാക്കി കൊടുത്ത് പണി വാങ്ങിയതാ…”
അത് കേട്ടപ്പോൾ ആമിയുടെ ശരീരം ഒന്ന് കിടുത്തു.
“സത്യം..?”
“അതേന്ന്.. പെണ്ണിന്റെ വീട്ടിൽ പിടിച്ച് പ്രശ്നമായി. ഇവന് കുറേ തല്ലും കിട്ടി. ഇപ്പോ കൊമ്പര്മായ്സ് ആയെന്ന പറഞ്ഞേ.. പക്ഷെ ആയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഗർഭം അലസിപ്പിക്കാൻ പെണ്ണ് സമ്മതിച്ചില്ല.. ഇവനെ കെട്ടണം എന്ന് പറഞ്ഞു എന്തൊക്കെയോ പ്രശ്നം നടന്നിരുന്നു.”
“ഇനി അവൻ എന്നെ റേപ്പ് ചെയ്യുമോ ഏട്ടാ..”
അവനത് കേട്ട് പൊട്ടിച്ചിരിച്ചു.
“അങ്ങനൊന്നുമില്ലെടോ.. ആളൊരു പാവമാണ്. കോണ്ടത്തില് ഹോൾസ് ഇട്ട് പെണ്ണ് ഇവനെ പിടിച്ചതാണെന്നാ പറഞ്ഞത്. പ്രായം അതല്ലെടി. ഒന്ന് രുചിക്കാൻ ആരിക്കാണ് തോന്നാത്തത്..പക്ഷെ ചെക്കൻ നന്നായി പേടിച്ചു. അതുകൊണ്ടല്ലേ രായ്ക്ക് രാമാനം നാട് വിട്ട് വന്നത്
“ഓഹ്..”
ആമിക്ക് അല്പമൊരു ആശ്വാസമായി.
“അതവിടെ നിക്കട്ടെ. നമ്മുടെ ബാക്കി കാര്യം നോക്കണ്ടേ.. കാമുകൻ എന്തു പറയുന്നു..?”
“ചങ്ങലയും പൊട്ടിച്ചു നിൽക്കുന്നുണ്ട് അവിടെ..”
“സൺഡേ ഒക്കെയല്ലേ അപ്പൊ..”
“ഉം..”
“അവനോട് പറഞ്ഞോ..?”
“ഇല്ല.. ഇപ്പോഴേ പറയണോ..?”
“വേണ്ട.. അന്നത്തെ പോലെ മതി..”
“ഉം..”
ഉറങ്ങുന്നതിനു മുൻപ് ബന്ധപ്പെടാൻ വേണ്ടി ആമിക്ക് മൂഡുണ്ടായിരുന്നെങ്കിലും ശ്രീ അതിന് ശ്രമിച്ചില്ല. കെട്ടി പിടിച്ചുറങ്ങുന്ന രാത്രി സമയം നിശബ്ദയിലേക്ക് വേരിറങ്ങി.
Please give nxt part Master…. Kneel down for it
Hi rajiv,
Get up…!! Informing that completing should take a bit time than seems. Getting more busier now.
Asking for your Patience for trying to make better lines.
late wishes to the new year. And All the readers of this series, patience were appreciated 👏🏼👏🏼
ഊമ്പി.. എന്റെ പൊന്നു AK.. English അറിയില്ല.. നിങ്ങള്ടെ ഒരു റിപ്ലൈ നോക്കി ഡെയ്ലി ഇവിടെ വരും അതു താ ഇങ്ങനെയും ആയി
💟😻
Waiting for next part
Next part എന്ന് വരും
NEXT PART PLEASE
Nice
ഏകലവ്യൻ ബ്രോ കഥ നന്നായിരുന്നു, കഥ അൽപ്പം സ്പീഡ് കുടിയോ എന്ന് ഒരു സംശയം. ചിലർ പറയുന്നത് കേട്ടു, ഋതിനെ ഒഴിവാക്കണം എന്ന്. അത് അത്ര നല്ലതല്ല എന്നാണ് എനിക് പറയൻ ഉള്ളത്.കാരണം, ഋതിനുമായി സംഭവിച്ച ചെറിയ സെക്സ് സംസാരം പോലും ആവേശ ഭരിതം ആയിരുന്നു. എന്നാല് അത് വരുൺ അയി സെക്സ് ചെയ്യുമ്പോൾ പോലും അതിൻ്റെ പകുതി പോലും എത്തുന്നില്ല.(കഥ ഒന്നു റിവേണ്ട് ചെയ്യ്ത് നോക്കിയ മനസ്സിലാകും). അത് പോലെ തന്നെ അമിക്കും വരുണിനെ അപേഷിച്ചിട്ട് ഋത്തിനുമായി ആണ് കൂടുതൽ commitment. മറിച്ച് ഋത്തിനെ ഒഴുവക്കിയെ തീരൂ എങ്കിൽ , അമിയെയും ശ്രീയേക്കളും സ്വൽപ്പം പ്രായം കൂടിയ, നല്ല റിച്ച് അയായ ഒരു വ്യക്തിയെ കൊണ്ടുവരണം. പിന്നെ അമിയെ ഒരു പ്രമോഷൻ വേണ്ടി ഋതിന് മുകളിൽ ഉള്ള ഒരു ഹൈർ ഓഫീസറുമായി ഒരു സംഘമo ഉണ്ടായാൽ നന്നായിരുന്നു.
Nb: ഇത് അഭിപ്രായം മാത്രം. കഥാകാരന് സ്വീകരിക്കാം, സ്വീകരിക്കാതെ ഇരിക്കാം.
അപ്പോ എത്രയും വേഗം കഥ തരൂ. ഒരു ന്യൂ year episode ഈ week പ്രേതിഷിക്കുന്നു.👍
New year ayit ezuthi theertha athrenkilum Ninak post cheyyayirunnu EK …… alle kill just enthenkilum oru update pole ….. new year gift ayit ….. ethrayo peru vann evide enghine comment cheyyunadoo….. kurach oke onnu response cheyy
Ready ആയോ അടുത്ത പാർട്ട്