ആമിയും ശ്രീയും : ദി കുക്കോൾഡ് കപിൾസ് 8 [ഏകലവ്യൻ] 1540

നിരാശ ജനകമായ ഞായറാഴ്ച ദിവസം അതി വേഗം നീങ്ങി.

സബ് പ്രൊജക്റ്റുകൾ തീർന്നതോടെ ഓഫിസിൽ വർക്ക്‌ തിരക്കുകൾ അൽപം കുറഞ്ഞിരുന്നു. മാനേജർ ഇല്ലാത്തത് കൊണ്ട് വരുൺ ആമിയെ ഊഴമിടുകയാണ്. പറഞ്ഞു തരാൻ ഇപ്പോ വർക്ക്‌ കാര്യങ്ങളൊന്നുമില്ല. എന്തെങ്കിലും ഡൌട്ട് ചോദിച്ച് അടുത്തു ചെല്ലാമെന്ന് അവൻ കരുതി. വരുണിന്റെ വരവ് കണ്ടു കൊണ്ട് തന്നെ ആമി അവളുടെ ഷോളൊക്കെ വലിച്ച് നേരെയാക്കി ഇരുന്നു. ഒന്നാമതേ റിതിൻ പോയതിലുള്ള നിരാശയാണ് ഉള്ള് നിറയെ. അതിലിടക്കാണ് ഇവൻ. ഇവന്റെ ബ്ലാക്ക് മെയിലിനൊന്നും വളം വച്ചു കൊടുത്താൽ ശെരിയാകില്ല. അവന്റെ കഥ കേട്ടപ്പോൾ തന്നെ ആമിക്ക് അവനോടുള്ള പേടി മാറിയിരുന്നു. ഒന്നും കുഴപ്പമല്ലെന്ന മട്ടിൽ സംസാരിച്ചാൽ അവൻ തന്നെ ഒതുങ്ങിക്കോളും. അല്ലെങ്കിൽ തന്നെ അതൊന്നും വിളിച്ചു പറയാനുള്ള ധൈര്യമൊന്നും അവനില്ല. അഥവാ ഉണ്ടാകുമോ.. എന്തായാലും വരുന്നിടത്തു വച്ചു കാണാം. അവൻ അടുത്തു വന്നപ്പോൾ എന്തെന്നുള്ള ഭാവത്തിൽ ആമി അവനെ നോക്കി. പുഞ്ചിരിയോടെ അവനവളുടെ അടുത്തിരുന്നു.

“ഈ ഡൌട്ട് ഒന്ന് ക്ലിയർ ആക്കി താ..”

“എല്ലാം പഠിച്ചില്ലേ… ഇനിയെന്ത് ഡൗട്ടാ..?”

“ഓ.. എന്താണ് ഇത്ര ഗൗരവം..?”

“ഡൌട്ട് കാണിക്ക്..”

പെട്ട് പോയത് പോലെ അവനെന്തോ ലാപ് ടോപ്പ് നോക്കി തിരഞ്ഞു പിടിച്ചു. അവന്റെയാ വ്യഗ്രത കണ്ട് അവൾക്ക് ചിരി വന്നു പോയി. പക്ഷെ പുറത്ത് കാണിച്ചില്ല.

“ദാ ഇതൊന്ന് പറഞ്ഞു താ..”

“ഇത് ഞാൻ പറഞ്ഞു തന്നതല്ലേ..?”

“മനസിലായില്ല..”

“ഉം..”

അവളൊന്ന് അർത്ഥവത്തായി മൂളി, ലാപ് തിരിച്ചു വച്ചു.

The Author

ഏകലവ്യൻ

Read all stories by Ekalavyan

99 Comments

Add a Comment
  1. Please give nxt part Master…. Kneel down for it

    1. ഏകലവ്യൻ

      Hi rajiv,

      Get up…!! Informing that completing should take a bit time than seems. Getting more busier now.
      Asking for your Patience for trying to make better lines.

      late wishes to the new year. And All the readers of this series, patience were appreciated 👏🏼👏🏼

      1. ഊമ്പി.. എന്റെ പൊന്നു AK.. English അറിയില്ല.. നിങ്ങള്ടെ ഒരു റിപ്ലൈ നോക്കി ഡെയ്ലി ഇവിടെ വരും അതു താ ഇങ്ങനെയും ആയി

  2. Waiting for next part

  3. DEVIL'S KING 👑😈

    Next part എന്ന് വരും

  4. NEXT PART PLEASE

  5. DEVIL'S KING 👑😈

    ഏകലവ്യൻ ബ്രോ കഥ നന്നായിരുന്നു, കഥ അൽപ്പം സ്പീഡ് കുടിയോ എന്ന് ഒരു സംശയം. ചിലർ പറയുന്നത് കേട്ടു, ഋതിനെ ഒഴിവാക്കണം എന്ന്. അത് അത്ര നല്ലതല്ല എന്നാണ് എനിക് പറയൻ ഉള്ളത്.കാരണം, ഋതിനുമായി സംഭവിച്ച ചെറിയ സെക്സ് സംസാരം പോലും ആവേശ ഭരിതം ആയിരുന്നു. എന്നാല് അത് വരുൺ അയി സെക്സ് ചെയ്യുമ്പോൾ പോലും അതിൻ്റെ പകുതി പോലും എത്തുന്നില്ല.(കഥ ഒന്നു റിവേണ്ട് ചെയ്യ്ത് നോക്കിയ മനസ്സിലാകും). അത് പോലെ തന്നെ അമിക്കും വരുണിനെ അപേഷിച്ചിട്ട് ഋത്തിനുമായി ആണ് കൂടുതൽ commitment. മറിച്ച് ഋത്തിനെ ഒഴുവക്കിയെ തീരൂ എങ്കിൽ , അമിയെയും ശ്രീയേക്കളും സ്വൽപ്പം പ്രായം കൂടിയ, നല്ല റിച്ച് അയായ ഒരു വ്യക്തിയെ കൊണ്ടുവരണം. പിന്നെ അമിയെ ഒരു പ്രമോഷൻ വേണ്ടി ഋതിന് മുകളിൽ ഉള്ള ഒരു ഹൈർ ഓഫീസറുമായി ഒരു സംഘമo ഉണ്ടായാൽ നന്നായിരുന്നു.

    Nb: ഇത് അഭിപ്രായം മാത്രം. കഥാകാരന് സ്വീകരിക്കാം, സ്വീകരിക്കാതെ ഇരിക്കാം.

    അപ്പോ എത്രയും വേഗം കഥ തരൂ. ഒരു ന്യൂ year episode ഈ week പ്രേതിഷിക്കുന്നു.👍

  6. New year ayit ezuthi theertha athrenkilum Ninak post cheyyayirunnu EK …… alle kill just enthenkilum oru update pole ….. new year gift ayit ….. ethrayo peru vann evide enghine comment cheyyunadoo….. kurach oke onnu response cheyy

  7. Ready ആയോ അടുത്ത പാർട്ട്‌

Leave a Reply

Your email address will not be published. Required fields are marked *