“ചേച്ചി വരുമെങ്കിൽ നമുക്ക് താഴേന്നു ചായ കുടിക്കാം..”
“ഏയ്.. ആ സമയം കൊണ്ട് എനിക്ക് പെന്റിങ് വർക്ക് തീർക്കാം.. നിനക്ക് നാളെ പറഞ്ഞു തരാൻ എനിക്ക് സമയം വേണ്ടേ..?”
“ആ അതു വേണം..”
“എങ്കി ചെല്ല്.. ചേച്ചി വേഗം വർക്ക് തീർക്കട്ടെ..”
“മ്മ്..”
അല്പം വിഷമത്തോടെ മൂളിയ ശേഷം അവൻ പതിയെ നടന്നകലാൻ തുടങ്ങി. ഉള്ളിൽ ആനന്ദിക്കുന്ന ഉന്മാദത്തോടെ അവളാ കാഴ്ച്ച നോക്കിക്കണ്ടു.
ചായ പോലും.. ആർക്ക് വേണം അവന്റെ ചായ.. അല്ലെങ്കിലും വൈകുന്നേരങ്ങളിൽ ഞാൻ പാലെ കുടിക്കു. റിതിന്റെ അടുത്തേക്ക് പോകാൻ വേണ്ടി അവളാകെ അക്ഷമയായി വീർപ്പുമുട്ടി. ഭർത്താവ് ചങ്കരനെ പുറത്തേക്ക് കാണുന്നുമില്ലലോ..അനുവാദം ചോദിക്കാതെ റിതിന്റെ അടുത്തേക്ക് ചെന്നാൽ ഒരു പക്ഷെ എല്ലാം തീരും. വെറുതെ എന്തിനാ പഠിക്കലെത്തി കലമുടക്കുന്നെ…
അവൾ തിരികെ ചെന്ന് ലാപ്ടോപിന്റെ മുന്നിലിരുന്നു. ശ്രീ വരുന്നതും കാത്ത് ഇടയ്ക്കിടെ വിനീഷിന്റെ കേബിൻ ഡോർ നോക്കുകയാണ്. അപ്പോഴാണ് അവൾ ആലോചിക്കുന്നത്, തന്റെ പ്ലാനിങ് കള്ള കാമുകൻ അറിയുന്നില്ലല്ലോ എന്ന്..
താൻ കാത്തിരിക്കുന്നതറിയാതെ റിതിൻ ഇറങ്ങി പോകുമോ എന്ന് ഭയന്ന്, ഫോണെടുത്ത് അവനെ വിളിച്ചു. എല്ലാം ഒരുക്കി വച്ച് മനസ്സും തയ്യാറെടുത്തിട്ട് ആ വിവരം കാമുകനെ അറിയിക്കാത്ത ഞാനെന്തു കാമുകിയാ..??
‘ഹലോ.. ആമി..”
അതിശയമാണ് റിതിന്റെ സ്വരങ്ങളിൽ നിറഞ്ഞത്.
“ആ.. പോകല്ലേ ട്ടൊ.. ഞാൻ വരും..”
“എപ്പോ..?”
“ദേ ഇപ്പൊ..ഒരഞ്ചു മിനുട്ട്..”
“ഓ.. ഞാനിപ്പോ നിന്നെ ഓർത്തതെ ഉള്ളു..”
“ഉം..വെയിറ്റ് ചെയ്..”
Please give nxt part Master…. Kneel down for it
Hi rajiv,
Get up…!! Informing that completing should take a bit time than seems. Getting more busier now.
Asking for your Patience for trying to make better lines.
late wishes to the new year. And All the readers of this series, patience were appreciated 👏🏼👏🏼
ഊമ്പി.. എന്റെ പൊന്നു AK.. English അറിയില്ല.. നിങ്ങള്ടെ ഒരു റിപ്ലൈ നോക്കി ഡെയ്ലി ഇവിടെ വരും അതു താ ഇങ്ങനെയും ആയി
💟😻
Waiting for next part
Next part എന്ന് വരും
NEXT PART PLEASE
Nice
ഏകലവ്യൻ ബ്രോ കഥ നന്നായിരുന്നു, കഥ അൽപ്പം സ്പീഡ് കുടിയോ എന്ന് ഒരു സംശയം. ചിലർ പറയുന്നത് കേട്ടു, ഋതിനെ ഒഴിവാക്കണം എന്ന്. അത് അത്ര നല്ലതല്ല എന്നാണ് എനിക് പറയൻ ഉള്ളത്.കാരണം, ഋതിനുമായി സംഭവിച്ച ചെറിയ സെക്സ് സംസാരം പോലും ആവേശ ഭരിതം ആയിരുന്നു. എന്നാല് അത് വരുൺ അയി സെക്സ് ചെയ്യുമ്പോൾ പോലും അതിൻ്റെ പകുതി പോലും എത്തുന്നില്ല.(കഥ ഒന്നു റിവേണ്ട് ചെയ്യ്ത് നോക്കിയ മനസ്സിലാകും). അത് പോലെ തന്നെ അമിക്കും വരുണിനെ അപേഷിച്ചിട്ട് ഋത്തിനുമായി ആണ് കൂടുതൽ commitment. മറിച്ച് ഋത്തിനെ ഒഴുവക്കിയെ തീരൂ എങ്കിൽ , അമിയെയും ശ്രീയേക്കളും സ്വൽപ്പം പ്രായം കൂടിയ, നല്ല റിച്ച് അയായ ഒരു വ്യക്തിയെ കൊണ്ടുവരണം. പിന്നെ അമിയെ ഒരു പ്രമോഷൻ വേണ്ടി ഋതിന് മുകളിൽ ഉള്ള ഒരു ഹൈർ ഓഫീസറുമായി ഒരു സംഘമo ഉണ്ടായാൽ നന്നായിരുന്നു.
Nb: ഇത് അഭിപ്രായം മാത്രം. കഥാകാരന് സ്വീകരിക്കാം, സ്വീകരിക്കാതെ ഇരിക്കാം.
അപ്പോ എത്രയും വേഗം കഥ തരൂ. ഒരു ന്യൂ year episode ഈ week പ്രേതിഷിക്കുന്നു.👍
New year ayit ezuthi theertha athrenkilum Ninak post cheyyayirunnu EK …… alle kill just enthenkilum oru update pole ….. new year gift ayit ….. ethrayo peru vann evide enghine comment cheyyunadoo….. kurach oke onnu response cheyy
Ready ആയോ അടുത്ത പാർട്ട്