ആമിയും ശ്രീയും : ദി കുക്കോൾഡ് കപിൾസ് 8 [ഏകലവ്യൻ] 1540

“ആൾക്കാർ ശ്രദ്ധിക്കുന്നു വരുൺ.. ഒന്നടങ്ങിയിരിക്ക്..”

സ്വരം താഴ്ത്തിയുള്ള ആമിയുടെ സംസാരം കേൾക്കുമ്പോൾ അവന് ഇരട്ടി ഹരം തോന്നി.

“ആര്..? ആരും ശ്രദ്ധിക്കുന്നില്ല. ചേച്ചി എണീറ്റത് കൊണ്ട് കണ്ടതാ..”

“പോടാ.. നിനക്ക് വേണ്ടത് കണ്ടില്ലേ.. മതി..”

“ആര് പറഞ്ഞു.. ഒന്ന് പുറത്താക്കി വക്ക്..ശെരിക്ക് കാണട്ടെ..”

“ഇവിടുന്ന് ആരെങ്കിലും കാണും ചെക്കാ…”

“ഇല്ലെന്ന്..”

ഒരു കൂസലുമില്ലാതെ അവനവളുടെ മുന്താണി നീക്കി ഇടത്തെ മുലയിൽ പിടിച്ചു തന്നെ പുറത്തേക്ക് ഉന്തിച്ചു വച്ചു.

“ശീഹ്….”

മുലയിൽ അമർന്ന കരസ്പർശനം കൊണ്ട് ഒരു മിന്നൽപ്പിണർ കയറിയ തരിപ്പിൽ അവളവന്റെ പുറത്തടിച്ച് എതിർപ്പ് പ്രകടമാക്കി. പക്ഷെ  ധൈര്യത്തോടെയുള്ള അവന്റെ നീക്കം ആമിയെ അമ്പരപ്പെടുത്തിയിരുന്നു. വരുണിന്റെ മുഖം അത്യധികം കാമസക്തിയിൽ പൂണ്ടു. കഴുത്തിൽ താലിയുള്ള പെണ്ണിന്റെ മുലയിൽ പിടിക്കുന്നത് അത്യധികം നിർവൃതി തരുന്ന സുഖമാണ്. അതും കല്യാണം കഴിഞ്ഞ് മാസങ്ങൾ മാത്രമായ ചെറുപ്പക്കാരി ഭാര്യ..!

“ഇപ്പൊ ശെരിയായി..”

സന്തോഷത്തോടെ അവനത് പറയുമ്പോൾ കെറുവിച്ചു നോക്കുകയാണ് ആമി. അവളുടെ മുഖം ചുവന്നിരുന്നു.

“സോറി..”

ചേച്ചിയുടെ മുഖം പന്തികേടാണെന്ന് തോന്നിയപ്പോ അതീവ ദയനീയതയോടെ അവൻ പറഞ്ഞു. തിരിച്ചൊന്നും മിണ്ടാതെ ഇടത്തെ കൈ ഉയർത്തി അവൾ ലാപ്ടോപ്പിൽ വിരലുകൾ ചലിപ്പിച്ചു. ആ കാഴ്ച്ചയിൽ വരുണിന്റെ കണ്ണുകൾ ആർത്തിയോടെ അവളുടെ ശരീരത്തിലേക്ക് പടർന്നു കയറി. ബ്ലൗസ് പൊതിഞ്ഞ കൈത്തുടയുടെ താഴെ നനഞ്ഞ കക്ഷം., അതിന് താഴേക്ക് കനം തൂങ്ങിയ രീതിയിൽ സാരിയിൽ നിന്ന് പുറത്തായ ഇടത്തെ മുലയും..! അൽപം മുൻപ് താൻ പിടിച്ച് പുറത്താക്കി വച്ച ചെന്തിളനീർ കുടം. മുനമ്പ് കൂർത്തിരിക്കുകയാണ്. പാതി നഗ്നമായ വയറിന്റെ വശത്ത് പൊക്കിളിനു മുകളിലേക്ക് മടക്ക് തെളിഞ്ഞതും കാണുമ്പോൾ അവന്റെ കണ്ണ് മഞ്ഞളിച്ചു മിഴിഞ്ഞു. ഇന്ദ്ര സദസ്സിൽ നൃതമാടുന്ന മേനക തന്നെ ഈ ആമിച്ചേച്ചി. മേനകയാമി..!

The Author

ഏകലവ്യൻ

Read all stories by Ekalavyan

99 Comments

Add a Comment
  1. Please give nxt part Master…. Kneel down for it

    1. ഏകലവ്യൻ

      Hi rajiv,

      Get up…!! Informing that completing should take a bit time than seems. Getting more busier now.
      Asking for your Patience for trying to make better lines.

      late wishes to the new year. And All the readers of this series, patience were appreciated 👏🏼👏🏼

      1. ഊമ്പി.. എന്റെ പൊന്നു AK.. English അറിയില്ല.. നിങ്ങള്ടെ ഒരു റിപ്ലൈ നോക്കി ഡെയ്ലി ഇവിടെ വരും അതു താ ഇങ്ങനെയും ആയി

  2. Waiting for next part

  3. DEVIL'S KING 👑😈

    Next part എന്ന് വരും

  4. NEXT PART PLEASE

  5. DEVIL'S KING 👑😈

    ഏകലവ്യൻ ബ്രോ കഥ നന്നായിരുന്നു, കഥ അൽപ്പം സ്പീഡ് കുടിയോ എന്ന് ഒരു സംശയം. ചിലർ പറയുന്നത് കേട്ടു, ഋതിനെ ഒഴിവാക്കണം എന്ന്. അത് അത്ര നല്ലതല്ല എന്നാണ് എനിക് പറയൻ ഉള്ളത്.കാരണം, ഋതിനുമായി സംഭവിച്ച ചെറിയ സെക്സ് സംസാരം പോലും ആവേശ ഭരിതം ആയിരുന്നു. എന്നാല് അത് വരുൺ അയി സെക്സ് ചെയ്യുമ്പോൾ പോലും അതിൻ്റെ പകുതി പോലും എത്തുന്നില്ല.(കഥ ഒന്നു റിവേണ്ട് ചെയ്യ്ത് നോക്കിയ മനസ്സിലാകും). അത് പോലെ തന്നെ അമിക്കും വരുണിനെ അപേഷിച്ചിട്ട് ഋത്തിനുമായി ആണ് കൂടുതൽ commitment. മറിച്ച് ഋത്തിനെ ഒഴുവക്കിയെ തീരൂ എങ്കിൽ , അമിയെയും ശ്രീയേക്കളും സ്വൽപ്പം പ്രായം കൂടിയ, നല്ല റിച്ച് അയായ ഒരു വ്യക്തിയെ കൊണ്ടുവരണം. പിന്നെ അമിയെ ഒരു പ്രമോഷൻ വേണ്ടി ഋതിന് മുകളിൽ ഉള്ള ഒരു ഹൈർ ഓഫീസറുമായി ഒരു സംഘമo ഉണ്ടായാൽ നന്നായിരുന്നു.

    Nb: ഇത് അഭിപ്രായം മാത്രം. കഥാകാരന് സ്വീകരിക്കാം, സ്വീകരിക്കാതെ ഇരിക്കാം.

    അപ്പോ എത്രയും വേഗം കഥ തരൂ. ഒരു ന്യൂ year episode ഈ week പ്രേതിഷിക്കുന്നു.👍

  6. New year ayit ezuthi theertha athrenkilum Ninak post cheyyayirunnu EK …… alle kill just enthenkilum oru update pole ….. new year gift ayit ….. ethrayo peru vann evide enghine comment cheyyunadoo….. kurach oke onnu response cheyy

  7. Ready ആയോ അടുത്ത പാർട്ട്‌

Leave a Reply

Your email address will not be published. Required fields are marked *