“ചേച്ചി.. ഒന്നുകൂടെ തൊട്ടോട്ടെ.. നല്ല രസം..!”
അവൾ ദേഷ്യത്തോടെ അവനു നേരെ മുഖം തിരിച്ചു.
“ഇനി പിടിയും തൊടലും ഒന്നുമില്ല. ഇനി കാണിച്ചു തരുവേം ഇല്ല..”
ദേഷ്യത്തോടെ അവൾ പറഞ്ഞു.
“സോറി ചേച്ചി…സോറി…”
അവളൊന്നും മിണ്ടിയില്ല..
“ചേച്ചി പോകുമെന്ന് കരുതിയിട്ടാ പെട്ടെന്ന് ഞാൻ.. അറിയാതെ.. സോറി… ഇനി ആവർത്തിക്കില്ല.. സോറി സോറി സോറി…”
കൊച്ചു കുട്ടികളെ പോലെ അവൻ കേഴുമ്പോൾ മനസ്സ് വ്യതിചലിച്ചെങ്കിലും ഭാവം മുഖത്തു പ്രകടമാക്കിയില്ല അവൾ.
“മ്മ്.. നിന്റെ കൊതി തീർന്നില്ലേ.. ഇനി എന്നെ വിട്ടൂടെ..”
അവനൊന്നും മിണ്ടിയില്ല..
“എന്തേ.. മിണ്ടാത്തെ..?”
“ഇല്ല ചേച്ചി.. എനിക്ക് എന്നും കാണണം.. ഞാനൊരു കാര്യവും ചെയ്യില്ല.. കണ്ടാൽ മതി.”
“ഇനി പിടിക്കാൻ ശ്രമിക്കുമോ..?”
“ചേച്ചിയുടെ അനുവാദം ഇല്ലാതെ പിടിക്കില്ല..”
“അയ്യടാ.. ഇനി അനുവാദമില്ല..”
“ഉം..”
അവൻ വിഷണ്ണനായി തല താഴ്ത്തി.
“മതില്ലേ..? ഞാൻ പോട്ടെ..?”
“ഒന്നൂടെ കാണിക്ക്..”
“ഇനിയെന്താ കാണിക്കാനുള്ളെ..?? നീ തന്നെ പിടിച്ചു പുറത്താക്കിയില്ലേ..?”
അവളുടെയാ സംസാരം വീണ്ടുമവനെ മൂഡാക്കി.
“കയ്യൊന്ന് മാറ്റ്..”
പറഞ്ഞു കഴിഞ്ഞ്, അവൻ തന്നെ അവളുടെ കൈത്തണ്ടയിൽ പിടിച്ച് താഴ്ത്തി വച്ചു. പെട്ടെന്നൊരു സങ്കോചമുണ്ടായെങ്കിലും അവളെതിർത്തില്ല. പകരം ചുറ്റിലുമോന്ന് കണ്ണോടിച്ചു. അടുത്ത സീറ്റുകളിൽ ആളില്ലാത്തത് ഒരാശ്വാസമായി തോന്നി. വരുണിനെ നോക്കിയപ്പോൾ, തന്റെ മുലയിൽ നോക്കി ആർത്തിയടങ്ങിയ പരമമായ മുഖഭവമാണ്. അവന്റെ നാവു നുണയൽ കണ്ട് ശരീരം ഒന്ന് കോരി തരിച്ചു പോയി. വൃത്തികെട്ടവൻ….!
Please give nxt part Master…. Kneel down for it
Hi rajiv,
Get up…!! Informing that completing should take a bit time than seems. Getting more busier now.
Asking for your Patience for trying to make better lines.
late wishes to the new year. And All the readers of this series, patience were appreciated 👏🏼👏🏼
ഊമ്പി.. എന്റെ പൊന്നു AK.. English അറിയില്ല.. നിങ്ങള്ടെ ഒരു റിപ്ലൈ നോക്കി ഡെയ്ലി ഇവിടെ വരും അതു താ ഇങ്ങനെയും ആയി
💟😻
Waiting for next part
Next part എന്ന് വരും
NEXT PART PLEASE
Nice
ഏകലവ്യൻ ബ്രോ കഥ നന്നായിരുന്നു, കഥ അൽപ്പം സ്പീഡ് കുടിയോ എന്ന് ഒരു സംശയം. ചിലർ പറയുന്നത് കേട്ടു, ഋതിനെ ഒഴിവാക്കണം എന്ന്. അത് അത്ര നല്ലതല്ല എന്നാണ് എനിക് പറയൻ ഉള്ളത്.കാരണം, ഋതിനുമായി സംഭവിച്ച ചെറിയ സെക്സ് സംസാരം പോലും ആവേശ ഭരിതം ആയിരുന്നു. എന്നാല് അത് വരുൺ അയി സെക്സ് ചെയ്യുമ്പോൾ പോലും അതിൻ്റെ പകുതി പോലും എത്തുന്നില്ല.(കഥ ഒന്നു റിവേണ്ട് ചെയ്യ്ത് നോക്കിയ മനസ്സിലാകും). അത് പോലെ തന്നെ അമിക്കും വരുണിനെ അപേഷിച്ചിട്ട് ഋത്തിനുമായി ആണ് കൂടുതൽ commitment. മറിച്ച് ഋത്തിനെ ഒഴുവക്കിയെ തീരൂ എങ്കിൽ , അമിയെയും ശ്രീയേക്കളും സ്വൽപ്പം പ്രായം കൂടിയ, നല്ല റിച്ച് അയായ ഒരു വ്യക്തിയെ കൊണ്ടുവരണം. പിന്നെ അമിയെ ഒരു പ്രമോഷൻ വേണ്ടി ഋതിന് മുകളിൽ ഉള്ള ഒരു ഹൈർ ഓഫീസറുമായി ഒരു സംഘമo ഉണ്ടായാൽ നന്നായിരുന്നു.
Nb: ഇത് അഭിപ്രായം മാത്രം. കഥാകാരന് സ്വീകരിക്കാം, സ്വീകരിക്കാതെ ഇരിക്കാം.
അപ്പോ എത്രയും വേഗം കഥ തരൂ. ഒരു ന്യൂ year episode ഈ week പ്രേതിഷിക്കുന്നു.👍
New year ayit ezuthi theertha athrenkilum Ninak post cheyyayirunnu EK …… alle kill just enthenkilum oru update pole ….. new year gift ayit ….. ethrayo peru vann evide enghine comment cheyyunadoo….. kurach oke onnu response cheyy
Ready ആയോ അടുത്ത പാർട്ട്