ആമിയും ശ്രീയും : ദി കുക്കോൾഡ് കപിൾസ് 8 [ഏകലവ്യൻ] 1540

“ധൈര്യമായി പോയി വാ…”

“അതല്ല.. ഞാൻ ആമിയെ കൂട്ടുന്നില്ല..”

വരുണിന്റെ ഇടനെഞ്ചിൽ ഒന്ന് പാളി..

“അതെന്തേ..?”

“അവളെനി വർക്ക്‌ ക്ഷീണമൊക്കെ കൊണ്ട്.. വയ്യ.. നീയൊരു ഉപകാരം ചെയ്യ്..”

“എന്താ..?”

“അവളെയൊന്ന് വീട്ടിൽ കൊണ്ടു വിട്.. എന്റെ ബൈക്ക് എടുത്തോ..?”

“അപ്പൊ ചേട്ടൻ എങ്ങനെ പോകും.”

“അത് ഞാൻ ബസ്സിൽ പൊയ്ക്കോളാം.. ട്രാഫിക് വരുന്നതിനു മുൻപ് ഇറങ്ങണം.. നീ ഇവളെയും കൊണ്ട് പോകില്ലേ..?”

“ശെരി പോകാം ചേട്ടാ..”

“പിന്നെ.. വീട്ടിലാക്കിയിട്ട് പോയി കളയരുത്. ഞാൻ ചിലപ്പോ വൈകിയാലോ.. ഞാൻ വന്നിട്ടേ പോകാവൂ..”

“അ.. ആ ഓക്കെ ചേട്ടാ…”

വരുണിന്റെ മനസ്സിൽ, അമ്പല വെടിക്കെട്ടിന് അമിട്ട് ഉയരുന്നത് പോലെ തുടരെ തുടരെ വാണ കുറ്റികൾ ഉയരുകയാണ്. പുറകിൽ തന്നെ ആമിയും എത്തി. അവളെ കണ്ടതും അവന്റെ കാമ കുതിര കടിഞ്ഞാൽ ഇല്ലാതെ പായനും തുടങ്ങി.

“ഓക്കെ.. ആ.. ആമി.. ഇവന്റെ കൂടെ പൊയ്ക്കോളൂ ട്ടൊ.. ഞാൻ വേഗം വരാം..”

അവൾ മൗനമായി തല കുലുക്കി.

“വരുൺ..ശ്രദ്ധിച്ചു പോണം..”

“ശെരി ചേട്ടാ…”

ബൈക്കിന്റെ കീ വരുണിന് കൊടുത്ത് ശ്രീയവിടുന്ന് ലിഫ്റ്റിറങ്ങി വേഗത്തിൽ നടന്നു. തല താഴ്ത്തി നിക്കുന്ന തന്റെ ആരാധനാ ദേവി.. മോഹിനിയാമിയെ അടിമുതൽ നോക്കി നിൽക്കുകയാണ് വരുൺ. ഇതെന്ത് ഭാഗ്യമാണ് തനിക്ക് വന്ന് പെട്ടത് ഭാഗവനെ. നീ ഇത്ര കരുണാമയാനാണോ..?

“പോകാം ചേച്ചി..?”

“ഉം..”

അവളുടെയാ മൂളൽ സ്വരത്തിൽ ഭർത്താവ് തന്നെ അനിയൻ ചെക്കന്റെ കയ്യിൽ ഏല്പിച്ചതിന്റെ ചമ്മൽ അടങ്ങിയിരുന്നു. അവരിവരും ലിഫ്റ്റിറങ്ങി. പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ അവളൊന്ന് ചുറ്റിലും നോക്കി. അറിയുന്ന ആരെങ്കിലും കാണുന്നുണ്ടാവുമൊപ്പ. റിതിന്റെ കൂടെ പോയത് കണ്ടവരുണ്ട്. ഇതിപ്പോ വേറെ പയ്യൻ. ഇവൾക്കിതു തന്നെയാണോ പണിയെന്നു ആൾക്കാർ ചിന്തിക്കില്ലേ.. അവൾ വേഗത്തിൽ അവന്റെ പുറകെ തത്തി തത്തി നടന്നു. ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവനവളോട് കയറാൻ പറഞ്ഞു. വലതു ഭാഗം ചെരിഞ്ഞിരുന്ന് അവന്റെ തോളിൽ കൈത്തലമമർത്തി.

The Author

ഏകലവ്യൻ

Read all stories by Ekalavyan

99 Comments

Add a Comment
  1. Please give nxt part Master…. Kneel down for it

    1. ഏകലവ്യൻ

      Hi rajiv,

      Get up…!! Informing that completing should take a bit time than seems. Getting more busier now.
      Asking for your Patience for trying to make better lines.

      late wishes to the new year. And All the readers of this series, patience were appreciated 👏🏼👏🏼

      1. ഊമ്പി.. എന്റെ പൊന്നു AK.. English അറിയില്ല.. നിങ്ങള്ടെ ഒരു റിപ്ലൈ നോക്കി ഡെയ്ലി ഇവിടെ വരും അതു താ ഇങ്ങനെയും ആയി

  2. Waiting for next part

  3. DEVIL'S KING 👑😈

    Next part എന്ന് വരും

  4. NEXT PART PLEASE

  5. DEVIL'S KING 👑😈

    ഏകലവ്യൻ ബ്രോ കഥ നന്നായിരുന്നു, കഥ അൽപ്പം സ്പീഡ് കുടിയോ എന്ന് ഒരു സംശയം. ചിലർ പറയുന്നത് കേട്ടു, ഋതിനെ ഒഴിവാക്കണം എന്ന്. അത് അത്ര നല്ലതല്ല എന്നാണ് എനിക് പറയൻ ഉള്ളത്.കാരണം, ഋതിനുമായി സംഭവിച്ച ചെറിയ സെക്സ് സംസാരം പോലും ആവേശ ഭരിതം ആയിരുന്നു. എന്നാല് അത് വരുൺ അയി സെക്സ് ചെയ്യുമ്പോൾ പോലും അതിൻ്റെ പകുതി പോലും എത്തുന്നില്ല.(കഥ ഒന്നു റിവേണ്ട് ചെയ്യ്ത് നോക്കിയ മനസ്സിലാകും). അത് പോലെ തന്നെ അമിക്കും വരുണിനെ അപേഷിച്ചിട്ട് ഋത്തിനുമായി ആണ് കൂടുതൽ commitment. മറിച്ച് ഋത്തിനെ ഒഴുവക്കിയെ തീരൂ എങ്കിൽ , അമിയെയും ശ്രീയേക്കളും സ്വൽപ്പം പ്രായം കൂടിയ, നല്ല റിച്ച് അയായ ഒരു വ്യക്തിയെ കൊണ്ടുവരണം. പിന്നെ അമിയെ ഒരു പ്രമോഷൻ വേണ്ടി ഋതിന് മുകളിൽ ഉള്ള ഒരു ഹൈർ ഓഫീസറുമായി ഒരു സംഘമo ഉണ്ടായാൽ നന്നായിരുന്നു.

    Nb: ഇത് അഭിപ്രായം മാത്രം. കഥാകാരന് സ്വീകരിക്കാം, സ്വീകരിക്കാതെ ഇരിക്കാം.

    അപ്പോ എത്രയും വേഗം കഥ തരൂ. ഒരു ന്യൂ year episode ഈ week പ്രേതിഷിക്കുന്നു.👍

  6. New year ayit ezuthi theertha athrenkilum Ninak post cheyyayirunnu EK …… alle kill just enthenkilum oru update pole ….. new year gift ayit ….. ethrayo peru vann evide enghine comment cheyyunadoo….. kurach oke onnu response cheyy

  7. Ready ആയോ അടുത്ത പാർട്ട്‌

Leave a Reply

Your email address will not be published. Required fields are marked *