“അത്.. മഴ… സോറി ചേച്ചി..”
“സാരമില്ല.., നനയുന്നത് എനിക്ക് ഇഷ്ടമായത് കൊണ്ട് ക്ഷമിച്ചു..”
“ആണോ. സത്യം..?”
എടുത്ത വായിലാണ് അവന്റെ ദ്വയാർത്ഥ ഭാവം വന്നത്. അവളവനെ തിരിഞ്ഞു നോക്കി. ആമിയുടെ മനസ്സിലും ചിന്തകൾ ഒരുപോലെയായത് കൊണ്ട് അവന്റെ ഭാവാർത്ഥം മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.
“നനയാൻ ഇഷ്ടമാണോ..?”
ആമിയുടെ ഭാവം കണ്ട് അവൻ ആവർത്തിച്ചു.
“ഉം..!”
മൂളിയതും, പൂത്തിരി കത്തി വിടർന്ന അവന്റെ മുഖം കണ്ട് ആമിക്കൊന്ന് പൊട്ടി ചിരിക്കാൻ തോന്നി.
“എന്റെ നിലം മൊത്തം വെള്ളമാക്കാതെടാ ചെക്കാ.. ബാത്‌റൂമിൽ പോയി തോർത്തിയിട്ട് വാ..”
“എവിടെയാ..?”
“അവിടെ..”
“ഓക്കെ.. ഓക്കെ.. ചേച്ചിയോ..?”
“ഞാൻ ഡ്രസ്സ് മാറട്ടെ..”
അത് കേട്ടപ്പോൾ ആസക്തി നിറഞ്ഞ പുഞ്ചിരിയോടെ അവൻ വേഗം ആമി ചൂണ്ടി കാണിച്ച കിച്ചൻ ഭാഗത്തേക്ക് നടന്നു. ചെക്കന്റെ നില തെറ്റിയിരിക്കുകയാണെന്ന് മനസിലായ അവൾ ഫോണെടുത്തു. വെള്ളത്തിന്റെ തണുപ്പ് നനഞ്ഞ മൊബൈൽ ഫോണിൽ ചാർജ് കുറവാണ്. അവൾ വേഗം ശ്രീയെ വിളിച്ചു.
“ഹലോ.. ഏട്ടാ…”
“ആ.. എടി…, നിങ്ങൾ എത്തിയോ..?”
“എത്തി.. മഴ നനയേണ്ടി വന്നു..”
“ഓഹ്.. നനഞ്ഞോ..?”
“ഉം.. ഏട്ടൻ എവിടെയാ ഉള്ളത്..? വരുന്നില്ലേ..?”
“വന്നോണ്ടിരിക്കുവാ.. ഇവിടെയും മഴയുണ്ട്..”
“ആ.. വേഗം പോരെ..”
“ചെക്കൻ എവിടെടി..?”
“നനഞു വന്നത് കൊണ്ട് ബാത്‌റൂമിൽ കയ്യറ്റിയിട്ടാ ഉള്ളത്..”
“എന്തായി കാര്യങ്ങൾ..?”
“മ്മ്.. കിളി പോയിരിക്കുവാണെന്ന് തോന്നുന്നു.. ഞാനും നനഞ്ഞിട്ടല്ലേ ഉള്ളത്..”
“അമ്പോ.. അതൊരു സീൻ ആയിരിക്കും..”

💥💥 ഏവർക്കും നല്ലൊരു വിഷു ആശംസകൾ. 💥💥
ഏകലവ്യൻ ബ്രോ വിഷു ന് next part വേണം? അല്ലെ ഈസ്റ്റർന്. പ്ലീസ് ബ്രോ
Bro plss this week story undavumo plss update plsssssssssssssss
ഏകലവ്യൻ ബ്രോ, പ്ലീസ് next update തരൂ.. എത്ര നാൾ കഴിഞ്ഞു?🙏
End
എടാ പോട കള്ള ചെക്കാ. അത് ഏകലവ്യൻ തന്നെ പറയട്ടെ…