“എന്താടി ആലോചിക്കുന്നേ..?”
“ഏയ് ഒന്നുല്ല..”
“മ്മ് നി പോകില്ലേ..?”
“ആ…”
അവൻ എഴുന്നേറ്റു. വരുണിനെ സർപ്രൈസ് ആയി വീട്ടിലേക്ക് കൊണ്ടു വരുമ്പോൾ പെണ്ണൊന്ന് ഞെട്ടട്ടെ..
ഓഫീസ് ടൈം കഴിഞ്ഞ് എംപ്ലോയീസ് എല്ലാം ഇറങ്ങി തുടങ്ങി. ആമി ഒറ്റക്ക് പോകുന്നത് വരുൺ കാണുന്നുണ്ട്. എന്തു പറ്റിയെന്നറിയാതെ അവൻ ആകാംഷ ഭരിതനായി നിൽക്കുമ്പോഴാണ് പുറകിൽ ശ്രീ വരുന്നത്.
“വരുൺ…”
“ആ ശ്രീയേട്ടാ..”
“പോകാൻ തിരക്കുണ്ടോ നിനക്ക്..?”
“ഇല്ലാ.. എന്തേ..?”
“നമുക്കൊന്ന് ടൌൺ വരെ പോയാലോ..?”
“പോകാം.., ആമി ചേച്ചി…?”
“അവൾ പോയി. എനിക്ക് കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു..”
“ആ.. ചേച്ചി പോകുന്നത് ഞാൻ കണ്ടു..”
“മ്മ്.. എങ്കി വാ..”
അവർ രണ്ടു പേരും ഇറങ്ങി ടൗണിലേക്ക് തിരിച്ചു. ഒരു ബാറിലാണ് ശ്രീ വണ്ടി നിർത്തിയത്. ഇന്നത്തെ ദിവസം നടക്കാനിരിക്കുന്ന സംഭവ വികാസങ്ങൾ നേരിടാൻ രണ്ടെണ്ണം ഉള്ളിൽ ചെന്നാലേ ഒരു മൂഡ് കിട്ടു..
“ചേട്ടാ.. ഇവിടെയാണോ..?”
“അതേടാ.. രണ്ടെണ്ണം അടിക്കാൻ ഒരു പൂതി..നിനക്ക് വേണോ..?”
“ആ.. ബിയർ മതി..”
“എങ്കി വാ…”
രണ്ടു പേരും ബാറിൽ കയറി. വിസ്‌കിയുടെ രണ്ട് ലാർജ് ശ്രീ അകത്തതാക്കി. വരുൺ ഒരു തണുത്ത ബിയറും. കൺട്രോൾ ചെയ്യാവുന്ന നല്ലൊരു മൂഡ് കിട്ടിയതോടെ അവർ ബാറിൽ നിന്നുമിറങ്ങി. വീട്ടിലേക്ക് വാങ്ങുന്ന സാധനങ്ങളോടൊപ്പം ചിക്കനും വാങ്ങി അവർ മടങ്ങുകയാണ്. സമയം ഏഴു മണി കഴിഞ്ഞിരുന്നു.
“ചേട്ടാ ഇനി എനിക്ക് ബസ് കിട്ടുമോ..?”
“കിട്ടിയില്ലെങ്കിൽ എന്താടാ കുഴപ്പം..?”
“അയ്യോ.. അപ്പോ എനിക്ക് പോവണ്ടേ..?”

💥💥 ഏവർക്കും നല്ലൊരു വിഷു ആശംസകൾ. 💥💥
ഏകലവ്യൻ ബ്രോ വിഷു ന് next part വേണം? അല്ലെ ഈസ്റ്റർന്. പ്ലീസ് ബ്രോ
Bro plss this week story undavumo plss update plsssssssssssssss
ഏകലവ്യൻ ബ്രോ, പ്ലീസ് next update തരൂ.. എത്ര നാൾ കഴിഞ്ഞു?🙏
End
എടാ പോട കള്ള ചെക്കാ. അത് ഏകലവ്യൻ തന്നെ പറയട്ടെ…