“നീ ഇന്ന് എന്റെ വീട്ടിൽ തങ്ങിക്കോ..”
അത് കേട്ടതും വിശ്വാസം വരാത്ത രീതിയിൽ വരുൺ ഞെട്ടി. ചേട്ടന്റെ വീട്ടിൽ നിൽക്കാനുള്ള അവസരം..! ചേച്ചിയെ അടുത്ത് കാണുകയും ചെയ്യാം.. ശ്രീയേട്ടൻ അല്പം മദ്യ ലഹരി ആയത് കൊണ്ട് ചേട്ടൻ കാണാതെ ചില പണികൾ ഒപ്പിക്കാമെന്ന കണക്കു കൂട്ടലുകൾ അവന്റെ മനസ്സിൽ മുറുകുകയാണ്. അതിന്റ ചിന്തകൾ ഉറപ്പിക്കാൻ ശരീരത്തിലോടുന്ന ബിയറിന്റെ ലഹരിയും..!
“എന്താടാ.. കുഴപ്പമുണ്ടോ..?”
“അത്.. വീട്ടിൽ പറയണ്ടേ..”
“വിളിച്ചു പറയ്.. എന്റെ കൂടെയാണെന്ന് പറയ്..”
“ഞാൻ വിളിക്കട്ടെ..”
വരുൺ വേഗം ഫോണെടുത്ത് വീട്ടിൽ പറഞ്ഞു. അവന്റെ സന്തോഷം അതിരുകൾ കടക്കാൻ അധിക സമയം വേണ്ടി വന്നില്ല.. ബൈക്കിൽ ശ്രീയുടെ പുറകിലിരിക്കുമ്പോൾ ആമിയെ കുറിച്ചുള്ള ചിന്തകളാണ് അവന്റെ മനസ്സ് മുഴുവൻ. പക്ഷെ ചേട്ടൻ ഉള്ളത് കൊണ്ട് വിചാരിച്ച പോലെ കാര്യങ്ങൾ നടക്കുമോ എന്നവൻ ആശങ്കിച്ചു. ഒന്ന് തൊടാണെങ്കിലും ഭാഗ്യം ഉണ്ടാവണേ എന്നവൻ പ്രാർത്ഥിച്ചു.
വരുണിന്റെ വെപ്രാളം ശ്രീക്ക് നന്നായി മനസ്സിലാവുന്നുണ്ട്. ചെക്കൻ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. ഉള്ളിൽ ചിരിക്കുമ്പോൾ മിററിലൂടെ വരുണിന്റെ മുഖഭാവങ്ങൾ അവൻ ശ്രദ്ധിച്ചിരുന്നു. ആമിയുടെ പാവം ആരാധകൻ..!
അവർ ഉടൻ തന്നെ ശ്രീയുടെ വീട്ടിലെത്തി. കോളിങ് ബെൽ കേട്ട് ആമി വേഗം ഡോർ തുറക്കാൻ വേണ്ടി നടന്നു. രണ്ടു മൂന്ന് തവണ വിളിച്ചിട്ടും ശ്രീ കോൾ എടുക്കാതിരുന്ന ദേഷ്യം ഉണ്ട് അവൾക്ക്. ഡോർ തുറന്നപ്പോൾ പുഞ്ചിരിച്ചു നിൽക്കുന്ന ശ്രീയെ കണ്ട് അവൾക്ക് നല്ല ദേഷ്യം വന്നു.

💥💥 ഏവർക്കും നല്ലൊരു വിഷു ആശംസകൾ. 💥💥
ഏകലവ്യൻ ബ്രോ വിഷു ന് next part വേണം? അല്ലെ ഈസ്റ്റർന്. പ്ലീസ് ബ്രോ
Bro plss this week story undavumo plss update plsssssssssssssss
ഏകലവ്യൻ ബ്രോ, പ്ലീസ് next update തരൂ.. എത്ര നാൾ കഴിഞ്ഞു?🙏
End
എടാ പോട കള്ള ചെക്കാ. അത് ഏകലവ്യൻ തന്നെ പറയട്ടെ…