ആമിയും ശ്രീയും : ദി കുക്കോൾഡ് കപിൾസ് 8 [ഏകലവ്യൻ] 638

“ഒന്ന് പറഞ്ഞൂടാരുന്നോ ഏട്ടാ.. ഞാനെന്തെങ്കിലും ഉണ്ടാക്കില്ലേ..?”

“ഞാൻ ചിക്കെൻ വാങ്ങിയിട്ടുണ്ട്..”

“ഒഹ്..!”

“നീ അതിനെ ഒന്ന് മസാല ചേർത്ത് കൊഴുപ്പിക്ക് ഞാൻ വെച്ചോളാം..”

അവളവനെ നാണം കൊണ്ട് നോക്കുവാണ്. കാരണം വരുണിനെ രാത്രി നിർത്തുന്ന കാര്യം അവർ കിടപ്പറയിൽ സംസാരിച്ച വിഷയമാണല്ലോ. പക്ഷെ അത് സർപ്രൈസ് ആക്കിയതിൽ ആമി തികച്ചും ഞെട്ടിയിട്ടുണ്ട്. വരുൺ നേരെ സോഫയിൽ ചെന്നിരുന്നു.

“എടാ നിനക്ക് ഇപ്പോ ചായ വേണോ..?”

ശ്രീയുടെ ചോദ്യമായിരുന്നു.

“വേണ്ട ചേട്ടാ..”

“ആ.. എങ്കിൽ കുളിച്ചു മാറിക്കോ.. എന്റെ മുണ്ടും ബനിയനും തരാം..”

“ഓക്കെ..”

“ആമി.., അവന് തോർത്ത്‌ എടുത്ത് കൊടുക്ക്..”

“അ..ആ..”

അഥിതി സൽക്കാരത്തിന്റെ കാര്യങ്ങൾ ആമിയെ ഏല്പിച്ച് ശ്രീ റൂമിലേക്ക് പോയി. പക്ഷെ വരുൺ വെറുമൊരു അഥിതി മാത്രമല്ലെന്ന് രണ്ടാൾക്കും അറിയാം.  വരുണിന്റെ മുൻപിൽ പെട്ട ആമിക്ക് നിക്കക്കള്ളി ഉണ്ടായില്ല.  എങ്കിലും അവനെ ഒന്ന് നോക്കി ചിരിച്ച് ഒരു മിനുട്ടെന്ന് ആംഗ്യം കാണിച്ചു. അവൻ ചിരിച്ചു കൊണ്ട് തല കുലുക്കി. അവൾ വേഗം ശ്രീയുടെ പുറകെ റൂമിലേക്ക് പോയി.

“ഏട്ടാ…”

വിളി കേട്ട് അവൻ ചിരിക്കുകയാണ്..

“എന്താടി..?”

“എന്ത് പണിയാ കാണിച്ചേ..? അവൻ വരുന്നത് എന്നോടൊന്നു പറഞ്ഞൂടെ..?”

“സർപ്രൈസ് ആക്കിയതല്ലെടി..”

“ഒലക്ക..!”

“ചെല്ല് അവന് തോർത്തെടുത്തു കൊടുത്ത് ബാത്രൂം കാണിച്ച് കൊടുക്ക്.. അപ്പോഴേക്കും ഞാനും കുളിച്ചിട്ട് വരാം..”

“ഞാനീ ഡ്രസ്സ്‌ ഒന്ന് ചെയിഞ്ച് ചെയ്യട്ടെ..?”

“അതെന്തിനാ..?”

“അയ്യേ.. ഈ കുട്ടി ഡ്രസ്സ്‌ ഇട്ടിട്ട് എങ്ങനെയാ..?”

The Author

ഏകലവ്യൻ

Read all stories by Ekalavyan

41 Comments

Add a Comment
  1. Ufffffff
    Ufffffffff
    Ufffffffffg

  2. Eni …aami ,rithin, varun oru threesome undavumo…..entho…..🔥🔥🔥🔥…

  3. കഥ സൂപ്പർ ആണ് ! ഇങ്ങനെ തന്നെ എഴുതുക അടിപൊളി അധികം താമസിക്കാതെ അടുത്ത പാർട്ട് , പിന്നെ അടുത്ത പാർട്ട് അങ്ങനെ തരണം എന്ന് മാത്രമേ ഉള്ളൂ !!

    ഒരു സജഷൻ പറയട്ടെ !

    റിഥിനെ ഒരു കളി കൂടി കൊടുത്തു permanent ആയി മുംബൈക്ക് വിടൂ നമുക്ക് വരുൺ മതി ! ഓഫീസിൽ നിന്നും ഒരാൾ മതി

    ഇനി അയൽപക്കത്തുള്ള അവളുടെ അച്ഛനാവാൻ പ്രായമുള്ള ഒരു അൻപതുകാരൻ ഭാര്യ മരിച്ച ഒരു പട്ടാളക്കാരനെ സെറ്റ് ആക്കികൊണ്ടുവാ..

    പ്രായത്തിലെ വിത്യാസം നല്ല ത്രില്ല് തരും. പച്ചക്കറി കൊടുക്കലോ വാങ്ങലോ ഒക്കെ ആയി പരിചയപെട്ടാൽ മതി. വീടിന്റെ പുറകിൽ കുനിച്ചു നിർത്തി ഊക്കുന്നതും അവരുടെ വിറകുപുരയിൽ കൊണ്ടിട്ട് അടിക്കുന്നതും ഒക്കെ ആലോചിച്ചിട്ട് നനയുന്നു എനിക്ക് ..

    പിന്നെ തരംപോലെ അയാളുടെ വീട്ടിലും അയാളുടെ ഫ്രണ്ടിന്റെ മുന്നിൽ വെച്ച് ഒക്കെ അങ്ങനെ അങ്ങനെ … എന്തേലും variety കൊണ്ട് വാ

    എഴുത്തു സൂപ്പർ ആണ് സൂപ്പർ ഭാഷ 🔥

    നിങ്ങൾ , ബുഷ്‌റ ഫൈസൽ, അൻസിയ , oru xxxനാഥ് , ഒക്കെ എഴുതുന്ന കഥകൾ വേറെ ലെവൽ ആണ്

    സൂപ്പർ വറൈറ്റിയുമായി വാ ..

  4. തകർത്തു ഏകലവ്യൻ… എനിക്കും ഇഷ്ടം ആമിയെ പോലെ ഒരു പെണ്ണിനെ.. ലൈഫ് ഇൽ കൊണ്ടുവരാൻ.. ❤️❤️❤️❤️❤️..ഒരു പാട് part കൾ ഇനിയും കട്ട waiting

  5. തകർത്തു ഏകലവ്യൻ… എനിക്കും ഇഷ്ടം ആമിയെ പോലെ ഒരു പെണ്ണിനെ.. ലൈഫ് ഇൽ കൊണ്ടുവരാൻ.. ❤️❤️❤️❤️❤️..

  6. ijjathi പൊളി cuckold… ഇനി വരുൺ അറിഞ്ഞു കൊണ്ട് കളിക്കട്ടെ..

Leave a Reply

Your email address will not be published. Required fields are marked *