“ഇന്നാ.. കുളിച്ചിട്ടു വാ..”
അവളവന്റെ നേർക്ക് തോർത്ത് ഉയർത്തി.
“ചേട്ടനെവിടെ..?”
“കുളിക്കാൻ കയറി..”
അത് കേട്ടതും അവനവളെ അരയിൽ ചുറ്റി പിടിച്ച് ദേഹത്തേക്ക് ചേർത്തു.
“ഹ്.. വരുൺ.. വിട്..”
“ഒരല്പ സമയം നിക്ക് ചേച്ചി..”
“ഏട്ടൻ ഇപ്പോ വരും.. കളിക്കല്ലേ ടാ..”
അവനത് കേട്ടില്ല. ഉലന്നു വരുന്ന കോട്ടിനിടയിലൂടെ അവനവളുടെ മുലയിലേക്ക് കയ്യിഴച്ചു.
“ഒന്ന് പിടിക്കാൻ താ..”
“ഹ്മ്.. വേണ്ട…”
അപ്പോഴേക്കും ഷിമ്മിസിനു മുകളിലിലൂടെ അവളുടെ വലത്തേ മുലയിൽ അവൻ കടന്നു പിടിച്ചു കഴിഞ്ഞിരുന്നു. ആർത്തി മൂലം അവൻ ഞെരിക്കുകയാണ് ഉണ്ടായത്. അവൾ വല്ലാതെ പുളഞ്ഞു.
“അആഹ്.. എടാ….”
അവളൊന്ന് കൂവി പോയി. വേഗത്തിൽ സ്വയം വായ പൊത്തി നിയന്ത്രിച്ച് അവനെ തള്ളി മാറ്റി.
“ഒഹ്.. സോറി ചേച്ചി വേദനിച്ചോ…?”
“പിന്നെ പിടിച്ചമർത്തിയിട്ട് വേദനിച്ചോ ന്നോ.?”
“എനിക്ക് സന്തോഷം അടക്കാനാവുന്നില്ല.. അതോണ്ടാ.. ഇനി മെല്ലെ പിടിക്കാം..”
“പോടാ.. ഏട്ടനിപ്പോ വരും.. നീ വേഗം കുളിക്കാൻ കയറ്..”
“കുളിച്ചിട്ട് വന്നാൽ പിടിക്കാൻ തരുമോ..?”
“ഇല്ല…”
“എന്തേ..?”
“നീ വേദനിപ്പിക്കുന്ന്..”
“അയ്യോ ഇല്ല ചേച്ചി.. അത് ആദ്യത്തെ ആ ഒരു ത്വര കൊണ്ടാ.. ഇനി ആവർത്തിക്കില്ല..”
“മ്മ്.. നീ കുളിക്കാൻ കയറ്..”
പക്ഷെ അവനവളെ വിടാൻ തയ്യാറായില്ല. ആമിയുടെ കയ്യിൽ പിടിച്ച് വലിച്ച് വീണ്ടും അടുത്ത് നിർത്തി. കോട്ടിനു മുകളിലിലൂടെ തന്നെ മുലയിൽ തഴുകി പതിയെ അമർത്തി. ദുർബലമായ എതിർപ്പിൽ അവളുടെ കൈകൾ അവന്റെ കൈകൾക്ക് മേലേ പിടിച്ചിട്ടുണ്ട്. പക്ഷെ വിടുവിക്കാൻ ശ്രമിച്ചില്ല. അവസരം മുതലെടുത്ത് വീണ്ടും വീണ്ടും അവൻ പതിയെ അമർത്താൻ തുടങ്ങി. ഒരു വേള സുഖം കിട്ടുന്ന ആ പ്രവർത്തിയിൽ അവൾക്ക് എന്ത് ചെയ്യണമെന്ന് പിടി കിട്ടിയില്ല. കൂടി വരുന്ന വരുണിന്റെ തീവ്രമായ വികാരം അവളുടെ ഇടത്തെ മുലയിലും കയ്യെത്തിച്ചു. ഷിമ്മിസ് ഞെരുങ്ങും വിധം രണ്ടു മുലകളും അവന്റെ വലത്തേ കൈത്തലത്തിൽ അമർന്നിളകാൻ തുടങ്ങി. മുലകൾ മാറി മാറിയുള്ള ഉഴിച്ചിൽ കാരണം നിന്നു കൊടുക്കാൻ പ്രേരിപ്പിക്കുന്ന, വർധിച്ചു വരുന്ന ശരീര സുഖം അവൾക്കാ നിമിഷം കൂടുതൽ നേരം താങ്ങാനായില്ല.
Please give nxt part Master…. Kneel down for it
Hi rajiv,
Get up…!! Informing that completing should take a bit time than seems. Getting more busier now.
Asking for your Patience for trying to make better lines.
late wishes to the new year. And All the readers of this series, patience were appreciated 👏🏼👏🏼
ഊമ്പി.. എന്റെ പൊന്നു AK.. English അറിയില്ല.. നിങ്ങള്ടെ ഒരു റിപ്ലൈ നോക്കി ഡെയ്ലി ഇവിടെ വരും അതു താ ഇങ്ങനെയും ആയി
💟😻
Waiting for next part
Next part എന്ന് വരും
NEXT PART PLEASE
Nice
ഏകലവ്യൻ ബ്രോ കഥ നന്നായിരുന്നു, കഥ അൽപ്പം സ്പീഡ് കുടിയോ എന്ന് ഒരു സംശയം. ചിലർ പറയുന്നത് കേട്ടു, ഋതിനെ ഒഴിവാക്കണം എന്ന്. അത് അത്ര നല്ലതല്ല എന്നാണ് എനിക് പറയൻ ഉള്ളത്.കാരണം, ഋതിനുമായി സംഭവിച്ച ചെറിയ സെക്സ് സംസാരം പോലും ആവേശ ഭരിതം ആയിരുന്നു. എന്നാല് അത് വരുൺ അയി സെക്സ് ചെയ്യുമ്പോൾ പോലും അതിൻ്റെ പകുതി പോലും എത്തുന്നില്ല.(കഥ ഒന്നു റിവേണ്ട് ചെയ്യ്ത് നോക്കിയ മനസ്സിലാകും). അത് പോലെ തന്നെ അമിക്കും വരുണിനെ അപേഷിച്ചിട്ട് ഋത്തിനുമായി ആണ് കൂടുതൽ commitment. മറിച്ച് ഋത്തിനെ ഒഴുവക്കിയെ തീരൂ എങ്കിൽ , അമിയെയും ശ്രീയേക്കളും സ്വൽപ്പം പ്രായം കൂടിയ, നല്ല റിച്ച് അയായ ഒരു വ്യക്തിയെ കൊണ്ടുവരണം. പിന്നെ അമിയെ ഒരു പ്രമോഷൻ വേണ്ടി ഋതിന് മുകളിൽ ഉള്ള ഒരു ഹൈർ ഓഫീസറുമായി ഒരു സംഘമo ഉണ്ടായാൽ നന്നായിരുന്നു.
Nb: ഇത് അഭിപ്രായം മാത്രം. കഥാകാരന് സ്വീകരിക്കാം, സ്വീകരിക്കാതെ ഇരിക്കാം.
അപ്പോ എത്രയും വേഗം കഥ തരൂ. ഒരു ന്യൂ year episode ഈ week പ്രേതിഷിക്കുന്നു.👍
New year ayit ezuthi theertha athrenkilum Ninak post cheyyayirunnu EK …… alle kill just enthenkilum oru update pole ….. new year gift ayit ….. ethrayo peru vann evide enghine comment cheyyunadoo….. kurach oke onnu response cheyy
Ready ആയോ അടുത്ത പാർട്ട്