ആമിയുടെ ചിന്തകൾ പാതി വഴിക്ക് നിർത്തിയ സുഖ വരമ്പുകളിലായിരുന്നു. ഏട്ടനൊന്ന് ഉറങ്ങിയെങ്കിൽ ഹാളിലേക്ക് ചെല്ലാമായിരുന്നു. അല്ലാതെ പോയാൽ ചിലപ്പോ ഫീൽ ആയാലോ എന്ന് കരുതി അവളനങ്ങിയില്ല. വരുൺ ഒന്ന് ഇങ്ങോട്ട് വന്നെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു. അങ്ങനെ നടന്നാലും ഏട്ടന് ഒന്നും ചെയ്യാൻ കഴിയില്ല. അപ്പോഴാണ് വരുൺ പറഞ്ഞ കാര്യം ഓർമ വരുന്നത്. മുള്ളാനെന്ന വ്യാജേന അവൾ ബാത്റൂമിൽ കയറി. അവളുടെ അനക്കങ്ങൾ ശ്രീ ശ്രദ്ധിക്കുന്നുണ്ട്. അവന്റെയടുത്തു പോകാനുള്ള പുറപ്പാടാണോ എന്നവന് പിടി കിട്ടിയില്ല. അതാണെങ്കിൽ തന്നെ തന്നോട് അനുവാദം ചോദിക്കണേ എന്നവൻ ആഗ്രഹിച്ചു. തന്നെ വകവെക്കാതെ പോകുന്നത് ശ്രീക്ക് താങ്ങാനാവില്ല..
ബാത്റൂമിനുള്ളിൽ നിന്ന് കോട്ടും ഇന്നേഴ്സും അവൾ ഊരി മാറ്റി. പാന്റീസിന്റെ അവസ്ഥ പറയാതിരിക്കുന്നതാ ഭേദം. ഷിമ്മിസും സ്കേർട്ടും മാത്രമിട്ട് അവൾ തിരികെ വന്ന് ബെഡിൽ കിടന്നു. ശ്രീക്ക് ഉറക്കം വന്നിട്ടില്ലെന്ന് ആ കിടപ്പ് കണ്ടാൽ അറിയാം. സമയം നീങ്ങുകയാണ്. അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല. ഒന്നും നടന്നില്ലേൽ ഏട്ടന്റെ അനുവാദം ചോദിച്ചിട്ട് തന്നെ പോകാമെന്ന് അവൾ കരുതി. ഒരിക്കലും വിടാതിരിക്കില്ല.. പക്ഷെ തനിക്കുണ്ടാവുന്ന ചമ്മല് തങ്ങാൻ കഴിയുന്നില്ല.
വീണ്ടുമവർ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ദാമ്പത്യ ജീവിതത്തിൽ ആദ്യമായാണ് ഇരുവരും ഇങ്ങനൊരു അവസ്ഥ അനുഭവിക്കുന്നത്.
സമയം മിനിറ്റുകൾ വച്ച് നീങ്ങി. തന്നെ കാത്തിരുന്നു വരുണിന്റെ ക്ഷമ നശിച്ചിച്ചിട്ടുണ്ടാവുമെന്ന് അവൾക്ക് തോന്നി. എന്താണ് ഇവരുടെ അടുത്ത നീക്കാമെന്ന് അറിയാതെ ശ്രീ കിടക്കുകയാണ്. അപ്പോഴാണ് ഹാളിൽ കത്തിച്ചു വച്ച ബൾബിന്റെ ചെറിയ നിഴൽ വെട്ടം റൂമിലേക്ക് വീഴുന്നത്. കണ്ണ് തുറന്ന് കിടന്ന ശ്രീയത് കാണുന്നുണ്ട്. ആമിയും നോക്കുമ്പോൾ വാതിൽ മറവിൽ വരുൺ എത്തിയിട്ടുണ്ട്. ആമിയുടെ ചങ്കൊന്നിടിച്ചു. പതിയെ തല ഉയർത്തി ശ്രീയെ നോക്കിയപ്പോൾ പുറം തിരിഞ്ഞു കിടക്കുവാണ്. ഉറങ്ങിയോ എന്ന് പിടി കിട്ടിയില്ല. തൊട്ട് നോക്കുവാൻ അവൾക്ക് മടി തോന്നി. അപ്പോഴേക്കും പമ്മി പമ്മി വരുൺ ആമിയുടെ അടുത്തെത്തിയിരുന്നു. എന്തൊരു അവസ്ഥയാണ് ഈശ്വരാ.. ഒന്ന് മിണ്ടാൻ പോലുമാവില്ല. മലർന്നു കിടക്കുന്ന ആമിയുടെ അടുത്തേക്ക് തപ്പി തടവി അവനെത്തി. നുറുങ്ങു വെട്ടത്തിൽ ഇരുവരുടെയും കണ്ണുകൾ പൊരുത്തപ്പെട്ട് പരസ്പരം നോക്കുകയാണ്. അവനവളുടെ മുഖത്തിന് നേരെ മണങ്ങി.
Please give nxt part Master…. Kneel down for it
Hi rajiv,
Get up…!! Informing that completing should take a bit time than seems. Getting more busier now.
Asking for your Patience for trying to make better lines.
late wishes to the new year. And All the readers of this series, patience were appreciated 👏🏼👏🏼
ഊമ്പി.. എന്റെ പൊന്നു AK.. English അറിയില്ല.. നിങ്ങള്ടെ ഒരു റിപ്ലൈ നോക്കി ഡെയ്ലി ഇവിടെ വരും അതു താ ഇങ്ങനെയും ആയി
💟😻
Waiting for next part
Next part എന്ന് വരും
NEXT PART PLEASE
Nice
ഏകലവ്യൻ ബ്രോ കഥ നന്നായിരുന്നു, കഥ അൽപ്പം സ്പീഡ് കുടിയോ എന്ന് ഒരു സംശയം. ചിലർ പറയുന്നത് കേട്ടു, ഋതിനെ ഒഴിവാക്കണം എന്ന്. അത് അത്ര നല്ലതല്ല എന്നാണ് എനിക് പറയൻ ഉള്ളത്.കാരണം, ഋതിനുമായി സംഭവിച്ച ചെറിയ സെക്സ് സംസാരം പോലും ആവേശ ഭരിതം ആയിരുന്നു. എന്നാല് അത് വരുൺ അയി സെക്സ് ചെയ്യുമ്പോൾ പോലും അതിൻ്റെ പകുതി പോലും എത്തുന്നില്ല.(കഥ ഒന്നു റിവേണ്ട് ചെയ്യ്ത് നോക്കിയ മനസ്സിലാകും). അത് പോലെ തന്നെ അമിക്കും വരുണിനെ അപേഷിച്ചിട്ട് ഋത്തിനുമായി ആണ് കൂടുതൽ commitment. മറിച്ച് ഋത്തിനെ ഒഴുവക്കിയെ തീരൂ എങ്കിൽ , അമിയെയും ശ്രീയേക്കളും സ്വൽപ്പം പ്രായം കൂടിയ, നല്ല റിച്ച് അയായ ഒരു വ്യക്തിയെ കൊണ്ടുവരണം. പിന്നെ അമിയെ ഒരു പ്രമോഷൻ വേണ്ടി ഋതിന് മുകളിൽ ഉള്ള ഒരു ഹൈർ ഓഫീസറുമായി ഒരു സംഘമo ഉണ്ടായാൽ നന്നായിരുന്നു.
Nb: ഇത് അഭിപ്രായം മാത്രം. കഥാകാരന് സ്വീകരിക്കാം, സ്വീകരിക്കാതെ ഇരിക്കാം.
അപ്പോ എത്രയും വേഗം കഥ തരൂ. ഒരു ന്യൂ year episode ഈ week പ്രേതിഷിക്കുന്നു.👍
New year ayit ezuthi theertha athrenkilum Ninak post cheyyayirunnu EK …… alle kill just enthenkilum oru update pole ….. new year gift ayit ….. ethrayo peru vann evide enghine comment cheyyunadoo….. kurach oke onnu response cheyy
Ready ആയോ അടുത്ത പാർട്ട്