ജനിപ്പിച്ച അച്ഛനും അമ്മക്കും പോലും വേണ്ട… പിന്നെ എന്ത് പ്രതികാരം… ദൈവം പോലും തിരഞ്ഞു നോക്കുന്നില്ല…
ഇനി ഒന്നും നോക്കാൻ ഇല്ല… കഴിഞ്ഞ രണ്ടു മാസത്തെ പൈസ ഇന്ന് ഞാൻ അവസാനിപ്പിക്കും എന്ന് തീരുമാനിച്ചു അവൾ മുന്നിൽ കണ്ട ഒരു ബ്യൂട്ടിപാർലറിലേക്ക് കയറി.
മംഗളകർമം മുടിയിൽ തന്നെ തുടങ്ങയെക്കാം മുടി സ്ട്രെയ്റ്റനിങ് കുറെ നാൾ ആയി ഉള്ള ആഗ്രഹം ആണ്… അത് നടക്കട്ടെ…
അത് കഴിഞ്ഞ് പുരികം ത്രെഡ്, ബ്ലീച്ച് അങ്ങനെ അവിടെ ഉള്ള ചേച്ചി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു… ഇതൊക്കെ എന്താണ് എന്ന് പോലും അറിയാതെ അവൾ തല ആട്ടി കൊണ്ടിരുന്നു… കുറച്ചതികം സമയം കഴിഞ്ഞപ്പോഴക്കും ശ്രുതിയെ സുന്ദരി ആകി എടുക്കണം എന്നത് അവിടെ പാർലറിൽ നിൽക്കുന്ന പെണ്ണിൻ്റെ ആവശ്യം പോലെ ആയി…
അങ്ങനെ ഉച്ച ആയ്‌പോഴേക്കും പാർലറിൽ നിന്നും ഇറങ്ങി. മുടിയൊക്കെ ഇപ്പൊ കോലു പോലെ ആയി… പാർലറിൽ ഉള്ള ചേച്ചി സ്വന്തം കഴിവ്കണ്ടു സ്വയം ഞെട്ടിപ്പോയി… അവിടെ കയറിയ ആളെ അല്ലാ അവിടുന്ന് തിരിച്ച് ഇറങ്ങിയത്… നല്ല പാൽചായയ്യുടെ കളർ ഉണ്ടായിരുന്ന ശ്രുതി ഇപ്പൊ ഒന്നുകൂടെ വെട്ടി തിളങ്ങാൻ തുടങ്ങി… അവിടുന്ന് നേരെ പോയി ഒരു ഹോട്ടലിൽ കയറി ചെറിയ രീതിയിൽ ഫുഡ് കഴിച്ച് ഇറങ്ങി.
ഇപ്പോഴും എന്തോ ഒരു അപാകത ഉണ്ട് എന്ന് ആലോചിച്ചു അവൾ റോഡ് സെയ്ഡിലൂടെ നടന്നു…
പെട്ടന്ന് സയ്ഡിലേക്ക് നോക്കിയപ്പോൾ കണ്ടത് ഒരു വലിയ ബിൽഡിംഗിന് അകത്ത് ജീൻസും ഷർട്ടും ഇട്ടു നിക്കുന്ന പെൺ പ്രതിമയെ ആണ്. കറുപ്പിൽ വെള്ള വരകൾ ഉള്ള ഷർട്ട്, വൈറ്റ് കളർ ജീൻസ്… പ്രതിമക്കും തനികും ഇടക്ക് ഉള്ള ചില്ലിൽ അവൾ അവളുടെ പ്രതിബിംബം നോക്കി…
ഡ്രസ്.
ഈ ചുരിദാർ ആണ് അപാകത.
ചില്ല് വാതിലും തള്ളി തുറന്നവൾ അകത്തു കയറി ആ പ്രതിമയുടെ ഷർട്ടും ജീൻസും അഴിച്ചു വാങ്ങിച്ചു. കൃത്യം പാകം. ടെയ്ലർ മെയ്ഡ് പോലുണ്ട്. ഇനി ഒരു സെവൻ ഫിഫ്റ്റി ബക്സ് കൂടെ ബാക്കി ഉണ്ട്, ഇതിൽ ഒരു അഞ്ഞൂറും കൂടെ ധൂർത്തടിച്ച് വീട്ടിൽ പോകാം… ബാക്കി അടുത്ത ആഴ്ച.
Dropped writing for a while, don’t expect part 2 ?
കൊള്ളാം. തുടരുക ❤
?
ഇതെന്റെ പമ്മൻ അല്ലേ.. ?
Ningalk aalu mariyenna thonnunne… ???
ഹായ് ബാക്കി പോരട്ടെ
?
കൊള്ളാം…… നല്ല തുടക്കം……
????
Thankyou
കൊള്ളാം, നായികയെ ഒരു പക്കാ local വെടി ആക്കരുത്, ഒരു rich വെടി മതി
?? വെടി ആക്കണോ?
ഒന്ന് നന്നായി പ്ലാൻ ചെയ്താൽ ഈ വീട്ടു പണികൾ …. ഇത് പിന്നെ േണിന് പതിനായിരം പോയി ഇതെക്കെ വായിച്ചചിരിച്ചു bro ഈ ഫ്ളോയിൽ അങ്ങ് ്് പോക്കെട്ടെ വരും പാർട്ടുകൾ
ഡൺ
പിന്നെ ഈ തീരെ നേരേ വാ നേരേ പോ ലൈനൊക്കെ വിട്ട് വളഞ്ഞ വഴി പിടിക്കൂ n make the story more thrilling…പോരട്ടെ വണ്ടി നേരേ കൊളാബ വഴി വി ടി യിലേക്ക്..
Thrilling akkan nokam, But aathyanthikam aayi kambi aanallo lakshyam?. Kuravukal kshamikkuka…
super
Thankyou??
കലക്കി
❤️❤️
Bro കൊള്ളാം ♥️♥️
Thankyou
ബ്രോ വെടി ആകരുത് പിന്നെ എന്ത് തേങ്ങ..
ശരിക്കു കോടിശ്ശരി ആകണം പല വഴി അതിൽ ചില കളികൾ എന്നിട്ട് നാട്ടിൽ സെറ്റിൽ
എന്താകും എന്ന് ഒരു പിടിയും ഇല്ല ബ്രോ…
Character dev.Varunna pole avasanippikkam.,❤️
അതാണ്. വെടി ആയിട്ടെന്ത് കാര്യം. ആണുങ്ങളെ പെണ്ണിന്റെ കാലിനിടയില് തളച്ചിട്ട് നേടാനുള്ളതൊക്കെ നേടണം. ഒരിക്കലും ഒരു കോഴിക്കും കൊടുക്കരുത്. ഇഷ്ടമുള്ളവന് വരട്ടെ.. അല്ലേ സാബീറാ