അനിയത്തി പോകുന്നു എന്നതിലുപരി തന്നെ കൊണ്ട് അവളെ സഹായിക്കാൻ പറ്റില്ലല്ലോ എന്ന വിഷമം ആണ് അവൾക്ക്. ഈ നാട്ടിൽ ഇങ്ങനെ നിൽക്കുന്നതിലും നല്ലത് പുറത്ത് പോയി സ്വന്തം ആയി ഒരു ജോലി വാങ്ങുന്നതാണ് എന്ന ചിന്താഗതി ആണ് ശ്വേതക്കും. അവൾ ജീവിതത്തിൽ നിന്നും പഠിച്ച പാഠം ആണ് അത്.
ശ്വേതയുടെ ഭർത്താവ് അഭി ലോറി ഡ്രൈവർ ആണ്.
മാസത്തിൽ ഒരിക്കലോ രണ്ടു മാസം കൂടുമ്പോഴോ കള്ളും കുടിച്ച് വന്ന് കൂത്താടാൻ ഉള്ള ഒരു വസ്തു ആയി ആണ് അവൻ ശ്വേതയെ കണ്ടത്.
വിവാഹം കഴിയുമ്പോൾ നല്ല സ്നേഹത്തിൽ ആയിരുന്നു., മൂന്നാം മാസം അഭി ശ്വേതയെ ഗർഭിണി ആക്കി, കുഞ്ഞിന് ഒരു വയസ് ആകുന്നത്തിനു മുന്നേ പനി വന്ന് കുഞ്ഞ് മരിച്ചു…
അതിനു പിന്നാലെ അഭിയുടെ അച്ഛനും അമ്മയും പോയി…
അന്ന് തുടങ്ങിയ മദ്യപനം പിന്നീട് വിട്ട് മാറാത്തതായി. ശ്വേത എങ്ങനെ എങ്കിലും ജീവിച്ചു തീർന്നാൽ മതിയെന്നും ആയി.
നാളെ രാവിലത്തെ ബസിനു പോകണംല്ലേ
ശ്രുതി അതിനു മറുപടി ഒന്നും പറഞ്ഞില്ല.
‘ചേച്ചി ഞാൻ കിടക്കുകയാ, രാവിലെ നേരത്തെ എഴുന്നേക്കണം.’
ബാഗ് അടച്ച് വെച്ച് ശ്രുതി പറഞ്ഞു.
നാളത്തെ കാര്യങ്ങൾ ആലോചിച്ചുകൊണ്ട് കണ്ണടച്ച് അവൾ കട്ടിലിൽ കിടന്നു.
രാവിലെ ആറ് മണിക്ക് ഉള്ള ബസിൽ ടൗണിലേക്ക് പോകണം, അവിടെനിന്ന് റെയ്ൽവേ സ്റ്റേഷൻലേക്ക്.
ബോംബയിലെക്ക് 12 മണിക്ക് ട്രെയിൻ ഉണ്ട് എന്നാണ് ചോദിച്ചപ്പോൾ പറഞ്ഞത്. ടിക്കറ്റ് പോളി എടുത്ത് തന്നു. അതിൻ്റെ പൈസ അവൻ പൈസ അവൻ ചോദിച്ചിരുന്നില്ല.
രാവിലെ അഞ്ചരക്ക് തന്നെ മാമനോടും ശ്വേതയോടും യാത്ര പറഞ്ഞ് അവൾ ആൽത്തറ യിലേക്ക് നടന്നു.
കയ്യിൽ മുവായിരം രൂപ ഉണ്ട്. അവിടെ എത്താൻ ഇത് മതിയായിരിക്കും…
കുടുക്ക പൊട്ടിച്ച് എടുത്തതാണ് ആരോടും പൈസ ചോദിച്ചില്ല,
മാമൻ കുറച്ച് പൈസ തന്നിരുന്ന് പക്ഷേ വീട്ടിൽനിന്നും ഇറങ്ങുന്നതിനു മുന്നേ ആ പൈസ അവൾ ആരും കാണാതെ മാമൻ്റെ കീശയിൽ വച്ചിരുന്നു…
Dropped writing for a while, don’t expect part 2 ?
കൊള്ളാം. തുടരുക ❤
?
ഇതെന്റെ പമ്മൻ അല്ലേ.. ?
Ningalk aalu mariyenna thonnunne… ???
ഹായ് ബാക്കി പോരട്ടെ
?
കൊള്ളാം…… നല്ല തുടക്കം……
????
Thankyou
കൊള്ളാം, നായികയെ ഒരു പക്കാ local വെടി ആക്കരുത്, ഒരു rich വെടി മതി
?? വെടി ആക്കണോ?
ഒന്ന് നന്നായി പ്ലാൻ ചെയ്താൽ ഈ വീട്ടു പണികൾ …. ഇത് പിന്നെ േണിന് പതിനായിരം പോയി ഇതെക്കെ വായിച്ചചിരിച്ചു bro ഈ ഫ്ളോയിൽ അങ്ങ് ്് പോക്കെട്ടെ വരും പാർട്ടുകൾ
ഡൺ
പിന്നെ ഈ തീരെ നേരേ വാ നേരേ പോ ലൈനൊക്കെ വിട്ട് വളഞ്ഞ വഴി പിടിക്കൂ n make the story more thrilling…പോരട്ടെ വണ്ടി നേരേ കൊളാബ വഴി വി ടി യിലേക്ക്..
Thrilling akkan nokam, But aathyanthikam aayi kambi aanallo lakshyam?. Kuravukal kshamikkuka…
super
Thankyou??
കലക്കി
❤️❤️
Bro കൊള്ളാം ♥️♥️
Thankyou
ബ്രോ വെടി ആകരുത് പിന്നെ എന്ത് തേങ്ങ..
ശരിക്കു കോടിശ്ശരി ആകണം പല വഴി അതിൽ ചില കളികൾ എന്നിട്ട് നാട്ടിൽ സെറ്റിൽ
എന്താകും എന്ന് ഒരു പിടിയും ഇല്ല ബ്രോ…
Character dev.Varunna pole avasanippikkam.,❤️
അതാണ്. വെടി ആയിട്ടെന്ത് കാര്യം. ആണുങ്ങളെ പെണ്ണിന്റെ കാലിനിടയില് തളച്ചിട്ട് നേടാനുള്ളതൊക്കെ നേടണം. ഒരിക്കലും ഒരു കോഴിക്കും കൊടുക്കരുത്. ഇഷ്ടമുള്ളവന് വരട്ടെ.. അല്ലേ സാബീറാ