ശുഭ പ്രതീക്ഷ 1 [കാലംസാക്ഷി] 265

ശുഭ പ്രതീക്ഷ 1

Shubhaprathiksha Part 1 | Author : kalamsakshi

 

വഴിയിൽ ഉപേക്ഷിച്ച് പോകാൻ കഴിയാത്ത കുറെ മോഹങ്ങൾ പേറി നടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയിരിക്കുന്നു. അതിനിടയിൽ പ്രേമിക്കാനും ഒന്നും സമയം കിട്ടിയില്ല. ഇനിയും ഇങ്ങനെ പോയാൽ എന്റെ ജീവിതം എന്താകുമോ എന്തോ?എല്ലാം ഏതാണ്ടൊക്കെ ശരിയായി വരുകയായിരുന്നു. അപ്പോഴാണ് ചൈനയിലെ വുഹാനിൽ പുതിയ അവതരത്തിന്റെ രംഗപ്രവേശനം, കൊറോണ എന്ന ഓമന പേരിട്ടു ലോകം വിളിച്ച കണ്ണിൻപോലും കാണാൻ കഴിയാത്ത ആ അവതാരം കാരണം. എന്റെ കുറെ വർഷങ്ങൾ ആയി ഉള്ള സ്വന്തം ആയി ഒരു ബിസ്സിനെസ്സ് തുടങ്ങണം എന്ന മോഹവും പാതിയിൽ നിർത്തി നാട്ടിലേക്ക് വണ്ടി കയറേണ്ടി വന്നു.

നമ്മുടെ പ്രധാനമന്ത്രി രാജ്യം മൊത്തം അടച്ചിടാൻ തീരുമാനിച്ചപ്പോൾ ആകെ ഉണ്ടായിരുന്ന പാർട്ട്‌ ടൈം ജോലിയും പോയി വരുമാനവും പോയി. ഇനിയും ഇവിടെ നിന്നാൽ റൂം വാടക പോലും കൊടുക്കാൻ കഴിയാതെ പട്ടിണി കിടക്കേണ്ടി വരും എന്ന അവസ്ഥ വന്നപ്പോൾ ആണ് നാട്ടിലേക്കു ടിക്കറ്റ് എടുത്തത്.

നാട്ടിൽ എത്തിയാൽ എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല, അച്ഛൻ എന്റെ കുഞ്ഞിലേ മരിച്ചു. അച്ഛന്റെ മരണത്തിന് ശേഷം തയ്യൽകാരിയായി വേഷമിട്ട് അമ്മ അദ്ധ്വനിച്ചാണ് എന്നെ വളർത്തിയത്. പക്ഷെ എനിക്ക് ഇപ്പോൾ ജോലിക്കൊന്നും പോകാൻ വയ്യ എന്തെങ്കിലും ബിസ്സിനെസ്സ് ചെയ്യാൻ ആണ് താല്പര്യം എന്ന് പറഞ്ഞപ്പോൾ, അമ്മ എതിർത്തില്ല എന്ന് മാത്രമല്ല. ബിസ്സിനെസ്സ് തുടങ്ങാൻ പട്ടണത്തിൽ പോയി പാർട്നേഴ്സിനെയും നിക്ഷേപരേയും കണ്ടു പിടിക്കണം എന്ന് പറഞ്ഞപ്പോൾ. പോകാൻ വേണ്ടി ചിലവും റൂമിന്റെ അഡ്വാൻസും എല്ലാം തന്നത് അമ്മയാണ്.

ഇപ്പോൾ ഒന്നും നടക്കാതെ തിരിച്ചു ചെന്ന് കേറുമ്പോൾ അമ്മ എന്ത് പറയും എന്നാണ് ഇപ്പോഴത്തെ പേടി. ഓരോന്ന് ആലോചിച്ച് ചീറിപ്പായുന്ന കെ. എസ്. ആർ. ടി. സി. ബസിൽ ഇരുന്ന് ഞാൻ ഉറങ്ങി പോയി.

“ഹലോ”
“ഹലോ കാഞ്ഞിരപ്പള്ളി എത്തി… ”
കണ്ടക്ടറുടെ വാക്കുകളാണ് എന്നെ ഉണർത്തിയത്, ബസിൽ ആള് കുറവായത് കൊണ്ടാകും ഞാൻ കാഞ്ഞിരപ്പള്ളിയാണ് ടിക്കറ്റ് എടുത്തത് എന്ന് പുള്ളി ഓർത്തത് എന്ന് തോന്നുന്നു.

ഞാൻ പതിയെ എന്റെ പെട്ടിയും കിടക്കയും എടുത്ത്, കൃത്യ സ്ഥലത്ത് വിളിച്ചെഴുന്നേൽപ്പിച്ചതിൽ ഉള്ള നന്ദിയാണോ നല്ല ഉറക്കം കളഞ്ഞതിൽ ഉള്ള വിഷമം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ചിരി കണ്ടക്ടറിന് കൊടുത്ത് ഞാൻ ബസിൽ നിന്നും ഇറങ്ങി നടന്നു.

“ഇനിയും ഉണ്ട് പത്ത് ഇരുപത് കിലോമീറ്റർ ഉണ്ട് വീട് എത്താൻ ഈ സമയത്തു ബസ് വല്ലതും ഉണ്ടാകുമോ എന്തോ? ”

ഞാൻ ബസ് കിട്ടുമെന്ന ശുഭ പ്രതീക്ഷിയിൽ അങ്ങനെ നിൽക്കുമ്പോൾ! എന്റെ ഭാഗ്യത്തിനോ അയാളുടെ ഭാഗ്യത്തിനോ എന്നറിയില്ല എന്റെ മുന്നിലേക്ക് ഞങ്ങളുടെ വീടിനടുത്തുള്ള മിനി ലോറി ഓടിക്കുന്ന സുകുണൻ അണ്ണൻ വന്നു ചാടി. പിന്നെ പുള്ളിയുടെ കത്തിയും കേട്ട് നാട് എത്തിയത് അറിഞ്ഞതേ ഇല്ല.

ഇടക്ക് പുള്ളിയും എന്നെ പോലുള്ള യുവാക്കൾ ഒട്ടും കേൾക്കാൻ ഇഷ്ടപെടാത്ത ആ ചോദ്യം ചോദിച്ചു. “പണിയൊന്നും ആയില്ലേ മോനെ” എന്ന്.

നാണമുണ്ടോ തനിക്ക്, താൻ തന്റെ കാര്യം നോക്കിയാൽ പോരെ ഇങ്ങനെ പല ഉത്തരങ്ങളും മനസ്സിൽ ഒതുക്കി “നോക്കുന്നുണ്ട്” എന്ന് മാത്രം
പറഞ്ഞു.

ഞാൻ വീട്ടിൽ എത്തുമ്പോൾ സമയം രാത്രി പത്തു മണി കഴിഞ്ഞിരുന്നു. അപ്പോഴും അമ്മ തയ്ക്കാൻ ഉപയോഗിക്കുന്ന ഷെഡിൽ ലൈറ്റ് കണാമായിരുന്നു.

കൊറോണ കാരണം നാട്ടിൽ ആർക്കും പണിയില്ല, ഈ അമ്മക്ക് മാത്രം ഈ രാത്രിയും ചെയ്യാൻ പണിയോ?

The Author

30 Comments

Add a Comment
  1. തുടക്കക്കാരന്റെ പദ്ധർച്ച ഇല്ലാതെ നന്നായി എഴുതി. പേജ് കുറച്ചും കൂടി കൂടാം. തീം പൊളിച്ചു ഇപ്പോളത്തെ ആൺകുട്ടികളുടെ കറക്റ്റ് അവസ്ഥ… അപ്പോ സമയ കുറവ് മൂലം കമന്റ്‌ നിർത്തുന്നു… അതികം വൈകാതെ 2ആം ഭാഗവുമായി വരുമെന്ന പ്രേതിക്ഷയോടെ

    ?Alfy?

    1. കാലം സാക്ഷി

      വളരെ നന്ദി, അടുത്ത പാർട്ട്‌ വേഗം ഇടാൻ ശ്രമിക്കാം പിന്നെ പേജ് കൂട്ടുന്ന കാര്യവും പരിഗണിക്കാം.

  2. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️

    1. കാലം സാക്ഷി

      Thank you ???

  3. Thudakkam adipoli
    Next part udane idane

    1. കാലം സാക്ഷി

      Thank you, ശ്രമിക്കാം

  4. thudakkam super, pls continue

    1. കാലം സാക്ഷി

      Thank you ??

  5. നൈസ് സ്റ്റാർട്ട്‌

    1. കാലം സാക്ഷി

      Thank you

  6. കഥ നന്നായിട്ടുണ്ട് ഇതുവരെ സൂപ്പർ അണ്
    കുറച്ചു പേജ് കൂടെ കൂടിയാൽ നന്നാവും

    1. കാലം സാക്ഷി

      പേജ് കൂട്ടാൻ ശ്രെമിക്കാം, ഇനിയും ഇതുപോലെ സഹകരണം പ്രതീക്ഷിക്കുന്നു. നന്ദി

  7. Macha adipoli
    Starting thanne valare annayind?
    Vayich theernnadh arinjilla bro nalla flow und ingne thanne potte
    Waiting for nxt part?
    Snehathoode……❤️

    1. കാലം സാക്ഷി

      Thank you for your valuable comments Berlin bro

  8. നല്ല തുടക്കം ആണ് ബ്രോ
    തുടരുക

    1. കാലം സാക്ഷി

      Thank you ??

  9. Thudakam adipoli ann bro . Adutha part vegham poratte ❤️

    1. കാലം സാക്ഷി

      വേഗം ഇടാൻ ശ്രെമിക്കാം, കഥ ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ സന്തോഷം

  10. വിരഹ കാമുകൻ???

    ❤️❤️❤️???

    1. കാലം സാക്ഷി

      Thank you

  11. വിരഹ കാമുകൻ???

    കാഞ്ഞിരപ്പള്ളി എന്റെ സ്വന്തം സ്ഥലം

    1. കാലം സാക്ഷി

      എനിക്കും ഒരുപാട് ഇഷ്ടം ഉള്ള സ്ഥലം ആണ്

  12. Dear Brother, നല്ല കഥയും നല്ല തുടക്കവും തുടർന്ന് എഴുതുക. നാദിയയുടെ മനസ്സിൽ ഒരു കൊച്ചു പ്രണയം തുടങ്ങിയോ എന്ന് സംശയം. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
    Regards.

    1. കാലം സാക്ഷി

      അഭിപ്രായത്തിന് വളരെയധികം നന്ദി, നാദിയയുടെ മനസ്സ് നമുക്ക് കാത്തിരുന്ന് കാണാം.

  13. Nice kadha kambi varatte

    1. കാലം സാക്ഷി

      കമ്പി ഉണ്ടാകും പക്ഷേ ഒരുപാട് പ്രതീക്ഷിക്കരുത്, പിന്നെ താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.

  14. തൃശ്ശൂർക്കാരൻ ?

    ❤️❤️??❤️❤️കാത്തിരിക്കുന്നു ബ്രോ ?

    1. കാലം സാക്ഷി

      Thank you…

  15. Nalla story annu thudaruka

    1. കാലം സാക്ഷി

      തീർച്ചയായും, താങ്കളുടെ അഭിപ്രായത്തിന് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *