ഞാൻ എന്റെ സംശയവുമായി അമ്മയുടെ അടുത്തേക്ക് തന്നെ ചെന്നു.
“ആ രമേശ നീ ഇങ്ങ് വന്നോ? കൊറോണ കാരണം എല്ലാം അടയ്ക്കുകയാണ് എന്ന് കേട്ടപ്പോ നിന്നോട് ഇങ്ങ് വരാൻ പറയാൻ ഇരുന്നതാ…” അമ്മ പറഞ്ഞു നിർത്തി
“എന്നിട്ട്…” ഞാൻ ചോദിച്ചു.
“പിന്നെ കരുതി നീ എന്നെ ഒറ്റക്ക് ആക്കി പോയതിന് ദൈവം നിനക്ക് പണി തന്നതാണ്, അതിൽ ഞാൻ ഇടപെടണ്ട എന്ന്.” അമ്മ അത് പറഞ്ഞു ചരിച്ചു.
“അത് ശരിയാ എനിക്ക് പണിതരാൻ വേണ്ടി ദൈവം നാട് മൊത്തം പൂട്ടിച്ച് എല്ലാരേം വീട്ടിൽ ഇരുത്തി” ഞാനും വിട്ട് കൊടുത്തില്ല.
“അഹ് നീ ഇന്ന് കൂടി വന്നില്ലായിരുന്നെങ്കിൽ ഞാൻ നാളെ വിളിച്ചു നിന്നോട് വരാൻ പറയാൻ ഇരിക്കുവാരുന്നു.” എന്നോട് വാദിച്ചു ജയിക്കാൻ കഴിയില്ല എന്ന് അറിയാവുന്ന അമ്മ പെട്ടെന്ന് തന്നെ കീഴടങ്ങി.
“അത് എത്തിയാലും നന്നായി വിളിച്ചിരുന്നേ ഞാൻ വരില്ലായിരുന്നു.” ഞാൻ അമ്മയെ ഒന്ന് ഇളക്കിയിട്ട് അമ്മയെ നോക്കി ചിരിച്ചു.
രൂക്ഷമായ ഒരു നോട്ടം ആയിരുന്നു അമ്മയുടെ മറുപടി.
“അമ്മ എന്താ ഈ സമയത്തും ഇവിടടെ വല്ല കല്യാണം പണിയോ കിട്ടിയോ” അമ്മയുടെ രൂക്ഷമായ നോട്ടം കണ്ട ഞാൻ പതിയെ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു.
“ഇത് കല്യാണം അല്ല, കൊറോണ!” തയ്ച്ചു കൊണ്ടിരുന്ന മാസ്ക് കയ്യിലെടുത്തു എന്നെ കാണിച്ചു കൊണ്ട് അമ്മ പറഞ്ഞു.
“ഓഹോ അപ്പോൾ കൊറോണ വന്നത് കൊണ്ട് അമ്മക്ക് കോളടിച്ചു അല്ലെ? ബാക്കിയുള്ളോർക്ക് ജോലിയിൽ കൂലിയും ഇല്ലാത്ത അവസ്ഥയാണ്.” ഞാൻ അത് പറഞ്ഞു കൊണ്ട് അമ്മയെ നോക്കി.
“അഹ്” അമ്മ എനിക്കുള്ള ഉത്തരം ഒരു മൂളലിൽ ഒതുക്കി തുടർന്നു.
” മോൻ വല്ലതും കഴിച്ചോ? ഇല്ലല്ലോ പോയി കുളിച്ചിട്ടു വാ ഞാൻ ചോറെടുത്ത് വെക്കാം.” ചോദ്യവും ഉത്തരവും എല്ലാം അമ്മ തന്നെ പറഞ്ഞു കൊണ്ട് എന്നോട് ആജ്ഞപിച്ചു.
“ശരിയമ്മേ” കയ്യിൽ കാശില്ലാത്തത് കൊണ്ട് കാലത്ത് കാപ്പി കുടിച്ചതല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല വയർ കിടന്ന് തള്ളക്ക് വിളിക്കുന്നത് കൊണ്ട് എന്റെ തള്ള പറയുന്നത് കേട്ട് അനുസരണയുള്ള കുട്ടിയായി വീട്ടിൽ കയറി, കുളിച്ചു ഡ്രെസ്സും മാറ്റി ഹാളിൽ വന്നപ്പോൾ ചോറും ഇട്ട് വെച്ച് എന്നെ കത്തിരിക്കുവാണ് അമ്മ.
“ഞാൻ ഒറ്റക്ക് ഉള്ളത് കൊണ്ട് കറിയൊന്നും വെച്ചില്ല” ഞാൻ എന്റെ മുന്നിൽ ഇരുന്ന പ്ലേറ്റിലെ ചോറും ചമ്മന്തിയും അച്ചാറും നോക്കുന്നത് കണ്ട് അമ്മ പറഞ്ഞു.
അല്ലെങ്കിലും അമ്മമാർ ഇങ്ങനെയാണ് കൂടെ മക്കൾ ഇല്ലെങ്കിൽ ഭക്ഷണത്തിന്റെ കാര്യം ഒക്കെ കണക്കാ.
തുടക്കക്കാരന്റെ പദ്ധർച്ച ഇല്ലാതെ നന്നായി എഴുതി. പേജ് കുറച്ചും കൂടി കൂടാം. തീം പൊളിച്ചു ഇപ്പോളത്തെ ആൺകുട്ടികളുടെ കറക്റ്റ് അവസ്ഥ… അപ്പോ സമയ കുറവ് മൂലം കമന്റ് നിർത്തുന്നു… അതികം വൈകാതെ 2ആം ഭാഗവുമായി വരുമെന്ന പ്രേതിക്ഷയോടെ
?Alfy?
വളരെ നന്ദി, അടുത്ത പാർട്ട് വേഗം ഇടാൻ ശ്രമിക്കാം പിന്നെ പേജ് കൂട്ടുന്ന കാര്യവും പരിഗണിക്കാം.
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
Thank you ???
Thudakkam adipoli
Next part udane idane
Thank you, ശ്രമിക്കാം
thudakkam super, pls continue
Thank you ??
നൈസ് സ്റ്റാർട്ട്
Thank you
കഥ നന്നായിട്ടുണ്ട് ഇതുവരെ സൂപ്പർ അണ്
കുറച്ചു പേജ് കൂടെ കൂടിയാൽ നന്നാവും
പേജ് കൂട്ടാൻ ശ്രെമിക്കാം, ഇനിയും ഇതുപോലെ സഹകരണം പ്രതീക്ഷിക്കുന്നു. നന്ദി
Macha adipoli
Starting thanne valare annayind?
Vayich theernnadh arinjilla bro nalla flow und ingne thanne potte
Waiting for nxt part?
Snehathoode……❤️
Thank you for your valuable comments Berlin bro
നല്ല തുടക്കം ആണ് ബ്രോ
തുടരുക
Thank you ??
Thudakam adipoli ann bro . Adutha part vegham poratte ❤️
വേഗം ഇടാൻ ശ്രെമിക്കാം, കഥ ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ സന്തോഷം
❤️❤️❤️???
Thank you
കാഞ്ഞിരപ്പള്ളി എന്റെ സ്വന്തം സ്ഥലം
എനിക്കും ഒരുപാട് ഇഷ്ടം ഉള്ള സ്ഥലം ആണ്
Dear Brother, നല്ല കഥയും നല്ല തുടക്കവും തുടർന്ന് എഴുതുക. നാദിയയുടെ മനസ്സിൽ ഒരു കൊച്ചു പ്രണയം തുടങ്ങിയോ എന്ന് സംശയം. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
Regards.
അഭിപ്രായത്തിന് വളരെയധികം നന്ദി, നാദിയയുടെ മനസ്സ് നമുക്ക് കാത്തിരുന്ന് കാണാം.
Nice kadha kambi varatte
കമ്പി ഉണ്ടാകും പക്ഷേ ഒരുപാട് പ്രതീക്ഷിക്കരുത്, പിന്നെ താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.
❤️❤️??❤️❤️കാത്തിരിക്കുന്നു ബ്രോ ?
Thank you…
Nalla story annu thudaruka
തീർച്ചയായും, താങ്കളുടെ അഭിപ്രായത്തിന് നന്ദി.