“എന്നാൽ ഒരു പത്ത് പതിനൊന്നു മണിയാകുമ്പോൾ പോകാം” അമ്മ ചോദിച്ചു.
“മ്മ്മം…” മൂളി സമ്മതിക്കുക അല്ലാതെ എന്റെ മുന്നിൽ വഴികലൊന്നുമില്ലായിരുന്നു.
രാത്രി കിടക്കുമ്പോൾ നാളെ പോകുന്ന വിവരം അയാളോട് പറഞ്ഞു. ആയാൽ എതിർത്തൊന്നും പറഞ്ഞില്ല. പിന്നെ നാദിയായ വിളിച്ചു. നേരിൽ കാണാത്ത കണക്ക് മുഴുവൻ ഫോണിൽ തീർത്ത് വളരെ വൈകിയാണ് അന്ന് ഞങ്ങൾ ഫോൺ വച്ചത്.
പിറ്റേന്ന് രാവിലെ അയാൾക്ക് വേണ്ട ഭക്ഷണം അമ്മ കാണാതെ റൂമിൽ എത്തിച്ചിട്ടാണ് ഞങ്ങൾ പുറപ്പെട്ടത്. അമ്മയോടൊപ്പോം ഓരോന്നു പറഞ്ഞു പോകുമ്പോൾ ആ യാത്രയിൽ ഞാൻ എന്റെ ടെൻഷൻ എല്ലാം മറന്നു.
അമ്മ ഒരു സാധനം വാങ്ങിക്കാൻ കയറിയാൽ അത് കടക്കാരൻ ഏത്ര വില പറഞ്ഞാലും അമ്മ അതിന്റെ പകുതി കൊടുക്കാമെന്ന് പറയും. അങ്ങനെ വിലപേഷി കുറഞ്ഞ പൈസക്ക് വാങ്ങിക്കാൻ അമ്മക്ക് ഒരു പ്രത്യക കഴിവ് തന്നെയുണ്ട്. അങ്ങനെ വിലപേശുമെങ്കിലും ഇറങ്ങുന്നതിനു മുമ്പ് കടയിലുള്ളവരെയല്ലാം കറക്കി കുപ്പിയിലക്കാനും അമ്മക്ക് നിസ്സാരമാണ്.
അങ്ങനെ പല കടകൾ കയറി സാധനം വാങ്ങിച്ച്, ഹോട്ടൽ ഒന്നും ഇല്ലാത്തതിനാൽ ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ നല്ല വിശപ്പിൽ ആണ് വീട്ടിലേക്ക് മടങ്ങിയത്. അത്കൊണ്ട് തന്നെ ഞാൻ അൽപ്പം വേഗത്തിലാണ് ഓടിച്ചത് അതിന് ഇടക്ക് അമ്മ പുറകിൽ ഇരുന്ന് ഒരു കിഴുക്ക് തരുകയും ചെയ്തു.
അങ്ങനെ വീട്ടിൽ വന്ന് കയറുമ്പോൾ ഞാനും അമ്മയും നന്നായി തളർന്നിരുന്നു. കുളിച്ചിട്ട് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് അമ്മ അമ്മയുടെ മുറിയിലേക്ക് കയറി, ഞാൻ എന്റെ റൂമിലേക്ക് വന്നപ്പോൾ അയാളെ ബെഡിൽ കാണാത്തത് കൊണ്ട് ചെറുതായി ഒന്ന് ഞെട്ടി പിന്നെ വിചാരിച്ചു ബാത്‌റൂമിൽ ആകുമെന്ന്, പക്ഷേ ബാത്‌റൂമിന്റെ കുറ്റി പുറത്ത് നിന്നുമിട്ടിരിക്കുന്നത് കണ്ട് അതിനകത്തില്ല എന്ന് മനസ്സിലായി.
എന്നാലും ഞാൻ ബാത്‌റൂം തുറന്നു നോക്കി അവിടെ ആയാൽ ഉണ്ടായിരുന്നില്ല. ഞങ്ങൾ പുറത്ത് പോയത് കൊണ്ടാണ് ഞാൻ എന്റെ റൂമിന്റെ വാതിൽ പൂട്ടാതെയാണ് പോയത്. എന്തെങ്കിലും വെള്ളമോ മറ്റോ കുടിക്കണമെങ്കിൽ പുറത്ത് ഇറങ്ങട്ടെ എന്ന് വച്ചു. പക്ഷെ ഇങ്ങനെ പോകും എന്ന് ഞാൻ കരുതിയില്ല.
പുറത്ത് കാണും എന്ന് കരുതി, ആയാൽ അമ്മയുടെ മുന്നിൽ ചെന്ന് ചാടുന്നതിന് മുമ്പ് തിരിച്ചു കൊണ്ട് വരാൻ വേണ്ടി ഞാൻ ഇറങ്ങി വീട് മൊത്തം നോക്കി. അയാളെ അവിടെ എങ്ങും കണ്ടില്ല എന്നാൽ, പുറക് വശത്തെ വാതിൽ തുറന്ന് കിടന്നിരുന്നു.
അയാളെ വീടിന് പുറത്തൊക്കെ നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാലും ഒരു വാക്ക് പോലും പറയാതെ പോയല്ലോ? ആഹ് ഏതായാലും നന്നായി ഇനി ഒളിച്ചുകളിയൊന്നും വേണ്ടല്ലോ? ഞാൻ അങ്ങനെ സമാദാനിച്ചു.
എന്നാലും ആയാൽ ആരാണെന്ന് എന്താണെന്നോ എങ്ങോട്ടാണ് പോയതെന്നോ അറിയാത്തത്തിലുള്ള ഒരു ഭീതി അപ്പോഴുമുണ്ടായിരുന്നു.
അമ്മയോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴും എന്റെ മനസ്സ് മുഴുവൻ അയാളെകുറിച്ചുള്ള ചിന്തകളായിരുന്നു. അമ്മ ഒന്നും ചോദിക്കാത്തത്തിൽ എനിക്ക് അതിശയം തോന്നി. ഇനി എന്റെ ഭാവം അമ്മ കണ്ടില്ലേ, ചിലപ്പോൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയുമെന്ന് കരുതിയാകും.
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ചെറുതായി ഒന്ന് മയങ്ങി. പിന്നെ വെകുന്നേരം എഴുന്നേറ്റ് നാദിയ തന്ന മോതിരം തപ്പിയപ്പോളാണ് അത് അവിടെ ഇല്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്.
അമ്മയോടൊപ്പം പോകുമ്പോൾ അമ്മ കണ്ട് ചോദിച്ചാൽ എന്ത് പറയും എന്ന് ഓർത്താണ് ഞാനത് മേശപ്പുറത്ത് ഊരി വച്ചതാണ്. പക്ഷേ ഇപ്പോൾ കാണുന്നില്ല.
ശുഭ പ്രതീക്ഷ വക്കാം അതാണല്ലോ കഥയുടെ പേരും, പിന്നെ നാദിയ എന്നും പൊളിയാണ് അങ്ങനെ തന്നെ തുടരും എന്ന് പ്രത്യാശിക്കാം.
അഭിപ്രായത്തിന് വളരെ നന്ദിയുണ്ട്.
Your comments are the fuel for my writing.
നന്നായിട്ടുണ്ട് ബ്രോ….! എന്തൊക്കെയാണ് സംഭവിയ്ക്കാൻ പോകുന്നതെന്നറിയാൻ കാത്തിരിക്കുന്നു….!!
അർജ്ജുൻ.
അഭിപ്രായത്തിന് വളരെയധികം നന്ദിയുണ്ട്. അടുത്ത ഭാഗവുമായി സന്ധിക്കാലാം.
Machane ee partum ishtamayi?
Endhyalum avnum nadhiyum onnikkatte?
Nxt partin kathirikkunnu
Snehathoode…….❤️
കഥ ഇഷ്ടമായി എന്ന് അറഞ്ഞതിൽ സന്തോഷം. അടുത്ത പാർട്ട് മാക്സിമം അടുത്ത ആഴ്ച തന്നെ തരാൻ ശ്രമിക്കാം.
നന്നായിട്ടുണ്ട് ബ്രോ..
ഓരോ പാര്‍ട്ടിലും ഓരോ പേരാണല്ലോ..
ഇതിൽ അപരിചിതന്‍, കഴിഞ്ഞതില്‍ പാവം പെണ്ണ് ആദ്യത്തേതില്‍ കാലം സാക്ഷി. സബ് ടൈറ്റില്‍ ആണോ ഉദ്ദേശിക്കുന്നത്?? സാധാരണ തൂലികാനാമം ആണ് ഇങ്ങനെ കാണാറുള്ളത് അതോണ്ട് ചോദിച്ചതാ…
സബ്ടൈറ്റിൽ ആണ് ബ്രോ. പിന്നെ കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം
നല്ല അസ്സൽ കഥ… ??
Thank you
പാമ്പിനു പാലുകൊടുത്തെന്നാകിലും
കമ്പിരിയേറി വരാറേയുള്ളൂ (കുഞ്ചൻ നമ്പ്യാർ)
ഇതിന് എങ്ങനെ മറുപടി എഴുതണം എന്നെനിക്ക് അറിയില്ല (അതിന് മാത്രമുള്ള വിവരം എനിക്കില്ല എന്ന് കൂട്ടിക്കോ)
പിന്നെ വായിച്ച് അഭിപ്രായം പറഞ്ഞതിൽ ഒരുപാട് നന്ദി. നമുക്ക് പിന്നെയെല്ലാം കാത്തിരുന്നു കാണാം. എന്താ അങ്ങനെ അല്ലേ?
എലിയെപ്പോലെയിരിക്കുന്നവനൊരു
പുലിയെപ്പോലെ വരുന്നതു കാണാം. (കുഞ്ചൻ നമ്പ്യാർ)
എന്നാകുമോ?? Waiting
കാത്തിരിക്കാം…….. !
Kidukki monuse poli
Thank you for your support!
അടിപൊളി..പണിപളുവോ
Thank you! കാത്തിരുന്ന് കാണാം.