ശ്യാമളയുടെ കഥ 3 [വ്ലാദ് മൂന്നാമൻ] 155

വടിവൊത്ത ശരീരം. കണ്ടാൽ ആരുമൊന്നു കൊതിച്ചു പോകും. ആദ്യനോട്ടത്തിൽ തന്നെ ദേവസ്യക്ക് ശ്യാമളയിൽ മോഹമുദിച്ചു. ഇവളെ ഒരിക്കലെങ്കിലും പണ്ണണം. ദേവസ്യ മനസ്സിലുറപ്പിച്ചു.

ദേവസ്യക്ക് സംഭാരം കൊടുത്തിട്ട് ശ്യാമള അരമതിലിൽ വന്നിരുന്ന് ദേവസ്യയെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. എത്ര പ്രായം വരും ദേവസ്യാച്ചന്. നാല്പത്തിയഞ്ചോ അൻപതോ. പക്ഷേ അത്രയും മതിക്കില്ല. ചെന്നിയിൽ മുടിയിഴകൾ നരച്ചിട്ടുണ്ട് എന്നല്ലാതെ പ്രായത്തിന്റെ ലക്ഷണങ്ങൾ ശരീരത്തിനു പുറമെ കാണാനില്ല. അല്ല താനെന്തിനിതൊക്കെ തിരക്കണം.

“ഞാനിറങ്ങട്ടെ.” ദേവസ്യ എഴുന്നേറ്റ് നടയിറങ്ങി. ശ്യാമള മഗ്ഗുമെടുത്ത് അകത്തു പോയി.

അടുക്കളയുടെ പിന്നിലെ കതകടച്ചു കുറ്റിയിട്ട് തിരിഞ്ഞ ശ്യാമള ഞെട്ടിപ്പോയി. അടുക്കളയുടെ അകത്തു നിൽക്കുന്നു ദേവസ്യ.

“ദേവസ്യാച്ചാ എന്തായിത്? ”

“എനിക്കങ്ങോട്ട് പോകാൻ മനസ്സു വരുന്നില്ല ശ്യാമളേ. നീ വാ. നമുക്ക് വല്ലതും മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്കാം.”

“അതൊന്നും വേണ്ടാ. ദേവസ്യാച്ചൻ പോ. ആരെങ്കിലും വന്നു കണ്ടാൽ.. ”

“ആരെങ്കിലും വന്നു കണ്ടാലല്ലേ. ഈ നട്ടംകാട്ടുച്ചക്ക് ആരു വരാനാ. നീയിങ്ങടുത്തു വാ ശ്യാമളേ.” ദേവസ്യ ശ്യാമളയുടെ അടുത്തേക്ക് നീങ്ങി. ശ്യാമള പുറകോട്ടു നീങ്ങി. പക്ഷേ അവൾക്കധികം അങ്ങനെ നീങ്ങാനായില്ല. ഭിത്തിയിൽ ചെന്നിടിച്ചവൾ നിന്നു. ദേവസ്യ ഭിത്തിയിൽ കൈകളൂന്നി അവളുടെ മുന്നിൽ നിന്നു.

“വേണ്ട ദേവസ്യാച്ചാ വേണ്ട. ആരെങ്കിലും അറിഞ്ഞാൽ.. ”

ദേവസ്യ അവളുടെ താടിയിൽ പിടിച്ചു മുഖമുയർത്തി. “ആരെങ്കിലും അറിഞ്ഞാലല്ലേ. ആരുമറിയില്ല. നീയും ഞാനും ഒഴികെ.” അയാളവളുടെ കണ്ണുകളിലേക്ക് നോക്കി. “ഇനി നീ എന്റേത് മാത്രമാണ്.” ദേവസ്യ ശ്യാമളയുടെ തുടുത്ത കവിളിൽ പ്രേമപൂർവ്വം ചുംബിച്ചു.

അവളുടെ രണ്ടു കവിളുകളിലും മൃദുവായി തലോടി. “ഞാൻ പറഞ്ഞത് കേട്ടോ.” അവളുടെ മൂക്കിൻ തുമ്പിൽ ചുംബിച്ചു കൊണ്ട് ദേവസ്യ ചോദിച്ചു.

“ങും.” അവൾ പതുക്കെ മൂളി. ദേവസ്യയുടെ കരസ്പർശനം ശ്യാമളയെ അയാൾക്ക് വശംവദയാക്കിയിരുന്നു. അതിന് കാരണം ഭാസ്കരന് അവളോടൊപ്പം ചിലവഴിക്കാൻ സമയം ലഭിക്കാറില്ല. ഈ പഴയ വീട് പുതുക്കി പണിയാൻ രാപകലില്ലാതെ അധ്വാനിക്കുകയാണയാൾ. അതുകൊണ്ട് തന്നെയാണ് ഭാനുവിന് ശേഷം രണ്ടാമതൊരു കുട്ടി വേണ്ടെന്നവർ തീരുമാനിച്ചത്. ഭാസ്കരനുമായി കിടപ്പറബന്ധം തീരെ കുറവായിരുന്നു.

വല്ലപ്പോഴും മാത്രം. അതും ചുരുങ്ങിയ സമയം കൊണ്ടു തീരുന്നത്. നിറഞ്ഞ പ്രായത്തിലുള്ള ശ്യാമളക്ക് പക്ഷേ അത് മതിയാകുമായിരുന്നില്ല. എങ്കിലും ഒരു പരപുരുഷബന്ധത്തെക്കുറിച്ച് അവളൊരിക്കലും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.

3 Comments

Add a Comment
  1. ഗുഡ് സ്റ്റോറി ബ്രോ ❤️

  2. നന്ദുസ്

    സൂപ്പർ ???

  3. കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *