ശ്യാമളയുടെ ഒരു ദിവസം [ഋഷി] 84

വെളുത്തു കൊഴുത്ത് നല്ല ഉയരവും വലിയ മുലകളും സമൃദ്ധമായ ചന്തികളുമുള്ള ഒരൊത്ത പെണ്ണായിരുന്നു ശ്യാമള. ആ വീടുമുഴുവനും അവളുടെ മാംസളമായ ചുമലുകളിലായിരുന്നു നിലനിന്നത്. ചന്തുവിൻ്റെ പലചരക്കു കടയുടെ കണക്കുകളും ആഴ്ച്ചേലൊരിക്കൽ സ്റ്റോറിലേക്കു വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റുമെല്ലാം ശ്യാമളയായിരുന്നു തയ്യാറാക്കിയിരുന്നത്.

കുള്ളനും കുടവയറനുമായ ചന്ദ്രന് ശ്യാമളയെപ്പോലൊരു പെണ്ണിനെ എങ്ങിനെ കിട്ടി എന്നായിരുന്നു നാട്ടുകാര് അത്ഭുതം കൂറിയത്. പിന്നെപ്പിന്നെ അവർ തമ്മിലുമള്ള സ്നേഹവും ശ്യാമളയുടെ കാര്യപ്രാപ്തിയുമെല്ലാം അയൽക്കാരിപ്പെണ്ണുങ്ങളും ആണുങ്ങളും കണ്ടറിഞ്ഞിരുന്നു.

അടുത്ത മുറിയിൽ പിള്ളാരു രണ്ടും കിടന്നുറങ്ങണത് അവളൊന്നെത്തി നോക്കി. നിഷയുടെ ഫ്രോക്കിത്തിരി കേറിക്കിടക്കുന്നു. പുതപ്പു വലിച്ച് അവളുടെ തുടകൾ മറച്ചിട്ട് ശ്യാമള അടുക്കളയിലേക്കു പോയി.

ലൈറ്റിട്ട് അവൾ ചുറ്റിലുമൊന്നു നോക്കി. അറക്കപ്പൊടിയുടേം വിറകിൻ്റേം ആയി മൂന്നടുപ്പുകളുണ്ട്. ഒരു കോണിൽ അവളുടെ അഭിമാനം. ഒരിടത്തരം ഫ്രിഡ്ജ്. അവൾ പൈസ സ്വരൂക്കൂട്ടി വെച്ച് ഒപ്പമൊരു ചിട്ടീം പിടിച്ചൊണ്ടാക്കിയ കാശാണ്.  പാതകത്തിൽ ഓടിൻ്റെ പാത്രത്തിൽ രാമച്ചവും പിന്നെ വൈദ്യരെഴുതിത്തന്ന മരുന്നുകളും ചേർത്ത് തലേന്നു രാത്രി തിളപ്പിച്ചാറിച്ച വെള്ളം മടമടാന്നു കുടിച്ചിറക്കി.

ഒരേമ്പക്കവും വിട്ട് അവൾ പിന്നിലെ വാതിലു തുറന്ന് മുറ്റത്തേക്കിറങ്ങി. ഒന്നു മുടിയഴിച്ചു കെട്ടി നേരേ തൊഴുത്തിലേക്കു നടന്നു. വെളുമ്പിപ്പശു അവളെ നോക്കി തലയാട്ടി. കിണറിൽ നിന്നും വെള്ളം കോരി തൊട്ടിയിൽ നിറച്ചിട്ട് അവൾ കുനിഞ്ഞു ചാണകം വാരിത്തുടങ്ങി. എല്ലാം കൂടെ കോരി ഒരു വട്ടിയിലാക്കി  തെങ്ങിൻ തടത്തിലും വാഴകളുടെ ചോട്ടിലും ചൊരിഞ്ഞു….

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

1 Comment

Add a Comment
  1. ഡോ.കിരാതൻ

    കൊള്ളാം ഋഷി. നന്നായീട്ടുണ്ട്. അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *