ശ്യാമാംബരം [AEGON TARGARYEN] 1089

 

അഭി സ്വിച്ച് ഓൺ ആക്കിയതും മെഷീൻ കറങ്ങാൻ തുടങ്ങി.

 

“അപ്പോ കൂലി ഇങ്ങ് തന്നിരുന്നേൽ എനിക്ക് പോകാമായിരുന്നു” അഭി പറഞ്ഞു.

 

“അയ്യെടാ കൂലി …എന്ത് കൂലിയാണാവോ സാറിന് വേണ്ടത്” ഒന്നു ആക്കികൊണ്ട് ശ്യാമ അഭിയോട് ചോദിച്ചു.

 

പെട്ടെന്ന് പണ്ട് ട്യൂഷന് പോയ കാലത്തെ ഒരു സംഭവം അഭിക്ക് ഓർമ്മ വന്നു. അന്ന് ചേച്ചി എന്തേലും ആവശ്യങ്ങൾ അഭിയോട് പറഞ്ഞുകഴിഞ്ഞ് അഭി അത് ചെയ്ത് കൊടുക്കുമ്പോൾ അഭിക്ക് ശ്യാമ ഒരു ഉമ്മ കൊടുക്കുന്നത് പതിവായിരുന്നു. അത് ഇപ്പോഴും കിട്ടുമോ എന്നു അറിയാൻ അഭി ഒന്നു എറിഞ്ഞു നോക്കി…

 

“ആഹാ അതൊക്കെ നിനക്ക് ഇപ്പോളും ഓർമ്മ ഉണ്ടോ…ഞാൻ കരുതി നീ അതൊക്കെ മറന്നിട്ടുണ്ടാവും എന്ന്” ശ്യാമ അതിനു മറുപടിയായി പറഞ്ഞു.

 

“ഞാൻ മറക്കാനോ ഹും നോക്കി ഇരുന്നോ” അഭി ചിരിച്ചോണ്ട് തിരിച്ചും മറുപടി നൽകി.

 

“എടാ നിന്നേക്കൊണ്ട് ഇനിയും ആവശ്യങ്ങൾ ഉണ്ട് എല്ലാം കഴിഞ്ഞിട്ട് ഒന്നിച്ച് തന്നാ പോരെ?”

 

“ആഹാ കൂലി അപ്പപ്പോ കിട്ടിയാലേ പണി എടുക്കൂ…വേഗം എടുത്തോ”.

 

“അങ്ങനെ ആണേൽ കോഹ്‌ലി പോയി ഇന്നത്തെ കളി ജയിച്ചിട്ട് വാ എങ്കിൽ തരാം”

 

“ഓഹോ അങ്ങനെയാണോ?”

 

“അതേ”. അല്പം ഗൗരവത്തോടെ ശ്യാമ പറഞ്ഞു.

 

“എന്നാൽ ഉമ്മ റെഡി ആക്കി വെച്ചോ കപ്പും കൊണ്ടേ ഈ ഞാൻ വരത്തോള്ളൂ.”

 

എന്നും പറഞ്ഞ് അഭി അവിടെ നിന്നും ഇറങ്ങി.

 

(ഇതൊരു തുടക്കം മാത്രം ആണ്.അടുത്ത പാർട്ട് നിങ്ങൾ ആവശ്യപ്പെട്ടാൽ തുടരാം. കൂടുതൽ കമ്പി ചേർത്ത്  ഈ സ്ലോ പേസിൽ കഥ വായിക്കാൻ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ അറിയിക്കുക…ഇല്ലെങ്കിൽ തെറി വിളിക്കണ്ട ഞാൻ ഈ വഴി വരില്ല?)

 

The Author

35 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല അഡാർ തുടക്കം…..

    ????

Leave a Reply

Your email address will not be published. Required fields are marked *