ശ്യാമാംബരം [AEGON TARGARYEN] 1089

 

ലാസ്റ്റ് ബോളിൽ സിക്‌സർ അടിച്ചു ടീമിനെ ഫൈനലിൽ കടത്തിയതിൻ്റെ ആവേശവുമായി അഭി തിരിച്ച് വീട്ടിലേക്ക് വന്ന് ഇന്ത്യക് വേൾഡ് കപ്പ് അടിച്ചു കൊടുക്കുന്നതും ആലോചിച്ച് ഒരു കുളി പാസ്സ് ആക്കി.

 

ഡ്രസ്സ് എല്ലാം ചെയ്ത് കട്ടിലിൽ കിടന്നുകൊണ്ട് ഫോൺ എടുത്ത് വാട്ട്സ്ആപ് നോക്കി. പരിചയമില്ലാത്ത ഒരു നമ്പറിൽനിന്നും ഒരു ഹായ്. പെട്ടെന്ന് അഭിയുടെ കണ്ണുകൾ പ്രൊഫൈൽ പിക്ചറിൽ ഉടക്കി. “ശ്യാമേച്ചി” അവൻ വീണ്ടും ആരോടെന്നില്ലാതെ പറഞ്ഞൂ. സാരി ഉടുത്ത് നിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്. കാണാൻ നല്ല ഐശ്വര്യം. “എന്ത് ഭംഗിയാ” അവൻ മനസ്സിൽ പറഞ്ഞൂ.

 

ശ്യാമയെ പറ്റി പറയുക ആണെങ്കിൽ അവള്…അല്ലെങ്കിൽ വേണ്ട അത് അഭി തന്നെ പറയട്ടെ…

 

ശ്യാമേച്ചിയെ കണ്ടാൽ ആരും കണ്ണെടുക്കാതെ നിന്നു നോക്കി പോകും എന്നൊന്നും ഞാൻ പറയുന്നില്ല. എന്നാലും ഒരു തവണ എങ്കിലും കാണുന്നവർ ഒന്നു അടിമുടി നോക്കിയിരിക്കും. ഒട്ടുമിക്ക കഥയിലെയും പോലെ തൂവെള്ള നിറമൊന്നുമില്ല. ഇരു നിറം. ഐശ്വര്യം ഉള്ള വട്ട മുഖം. വലിയ കണ്ണുകൾ ആണ് ഹൈലൈറ്റ്. ഞാൻ അവസാനമായി കാണുമ്പോ ഇന്ന് കണ്ട അത്രയും വണ്ണമില്ല…അതായത് നാലു വർഷങ്ങൾക്കു മുൻപ്. കാറിൽ ഇരുന്നു കണ്ടതേ ഉള്ളെങ്കിലും കുറച്ച് തടിച്ചിട്ടുണ്ടെന്ന് തോന്നുന്നു. വർഷങ്ങൾ എല്ലാം ഒന്നു കൂട്ടിനോക്കുക ആണെങ്കിൽ ഇപ്പൊ ഒരു 28 വയസ്സ് കഴിഞ്ഞിട്ടുണ്ടാവും. മറ്റൊരു തരത്തിലും ഞാൻ ചേച്ചിയെ നോക്കിയിട്ടില്ലെങ്കിലും (ഇത് പറയാൻ കാരണം ആ സമയത്തോ ഇപ്പളോ ചേച്ചിയോട് എനിക്ക് മറ്റൊരു തരത്തിലും ഉള്ള ചിന്തകളും തോന്നിയിട്ടില്ല. അതൊക്കെ വഴിയേ…) ചേച്ചിയുടെ മുൻഭാഗത്തേക്കാൾ പിന്നഴക് എടുത്ത് അറിയിക്കുമായിരുന്നു ആ ശരീരത്തിൽ. ഇത് ഞാൻ പറഞ്ഞത് നാലു വർഷങ്ങൾക്ക് മുന്നേ ചേച്ചിക്ക് വലിയ വണ്ണം ഇല്ലാത്ത സമയത്തെ കാര്യം ആണ്. ഇപ്പൊ ഉള്ളത് തൽക്കാലത്തേക്ക് നിങ്ങൾ ഊഹിച്ചോളു. പിന്നീട് ഞാൻ കറക്റ്റ് ആയിട്ട് വിവരിക്കുന്നുണ്ട്.

 

എന്നെ പറ്റിയും കൂടി ഈ അവസരത്തിൽ ഞാൻ ഒന്നു പറയാം. മുഴുവൻ പേരു അഭിഷേക്. അഭി എന്ന് എല്ലാവരും വിളിക്കും. വയസ്സ് 23. എൻജിനീയറിങ് കഴിഞ്ഞു ലാസ്റ്റ് സെം റിസൾട്ട് വരാൻ കാത്തിരിക്കുന്നു. 5 ½ അടിയോളം പൊക്കം അതിനൊത്ത വണ്ണം. കാണാനും തരക്കേടില്ല എന്നാണ് ഞാൻ എന്നോട് തന്നെ പറയുന്നത്. വിശ്വാസം അതല്ലേ എല്ലാം…

The Author

35 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല അഡാർ തുടക്കം…..

    ????

Leave a Reply

Your email address will not be published. Required fields are marked *