ശ്യാമാംബരം [AEGON TARGARYEN] 1089

 

ഞാൻ നിർത്തി…യൂ കണ്ടിന്യൂ.

 

അവൻ തിരിച്ചും അവൾക് ഒരു ഹായ് അയച്ചു. ഒപ്പം ശ്യാമേച്ചി എന്ന് നമ്പർ സേവ് ചെയ്തു വെച്ചു. ഒരു 2 മിനുട്ട് കഴിഞ്ഞ് ചേച്ചിയുടെ മെസ്സേജ് വീണ്ടും വന്നു… *ഫോണിലേക്ക്*

 

ശ്യാമ: എന്തെടുക്കുവാ?

 

അഭി: കളിക്കാൻ പോയി…വന്ന് കുളിച്ചു…ഇപ്പൊ കിടക്കുന്നു.

 

ശ്യാമ: ആഹാ.

 

അഭി: ചേച്ചി എന്തെടുക്കുവാ?

 

ശ്യാമ: കുറച്ച് പണി ഉണ്ടാരുന്നെടാ ഇപ്പോഴാ ഒന്നു നടു നിവർത്തിയത്.

 

അഭി: ആഹാ…ചേട്ടൻ എന്തിയെ പണി എടുക്കാതെ ഒറ്റക് ചെയ്യിക്കുവാണോ ചേച്ചിയെകൊണ്ട് ?

 

ശ്യാമ: ? അല്ലെടാ കുറച്ചൊക്കെ സഹായിച്ചു എന്നിട്ട് ചേട്ടൻ്റെ പണി നോക്കി പോയി. എടാ പിന്നെ ഇന്ന് തിരക്കായൊണ്ടാ അങ്ങോട്ട് ഇറങ്ങാഞ്ഞെ കേട്ടോ വീട്ടിൽ പറഞ്ഞേക്കണെ. നാളെ അങ്ങോട്ട് ഇറങ്ങാം.

 

അഭി: ഓക്കേ ചേച്ചി ഞാൻ പറഞ്ഞേക്കാം.

 

ശ്യാമ: നിന്നേ ഇന്ന് ഞാൻ കണ്ടപ്പോ ഞെട്ടി എന്തൊരു മാറ്റം ആണെടാ നിനക്കിപ്പോ.

 

അഭി: എന്ത് ചെയ്യാനാ ലുക്ക് കൂടിപ്പോയി?

 

ശ്യാമ: അയ്യോടാ. ഞാൻ ലുക്കിൻ്റെ കാര്യം അല്ല പറഞ്ഞത്…പണ്ട് മെലിഞ്ഞു ഉണങ്ങി ഈർക്കിലി പോലെ ഇരുന്ന ചെറുക്കൻ ഇപ്പൊ കേറി അങ്ങ് വളർന്നു പോയെന്ന് പറഞ്ഞതാ.

 

അഭി: അതെന്താ ചേച്ചി മെലിഞ്ഞ് ഉണങ്ങി ഇരിക്കുന്നവർ മനുഷ്യരല്ലേ ബോഡി ഷൈമിങ് ഒന്നും വേണ്ട കേട്ടോ ഇത് പോളിറ്റിക്കലി ഇൻകറക്റ്റ് ആണ്?

 

ശ്യാമ: ഓഹ് പഴയ രീതിയിൽ നിന്നോട് ആ ഫ്ലോയില് അങ്ങ് പറഞ്ഞ് പോയതാ നീ അങ്ങ് ക്ഷമിച്ചേക്ക്??.

 

അഭി: ഗുഡ് ഗേൾ?.

 

ശ്യാമ: എന്നാലും എന്തൊരു മാറ്റം ആടാ എങ്ങനെ സംഭവിച്ചു ഇത്.

 

അഭി: അതിപ്പോ ചേച്ചിക്കും നല്ല മാറ്റം ഉണ്ടല്ലോ അതുപോലെ എനിക്കും ഉണ്ടായി.

 

ശ്യാമ: അതിനു നീ എന്നെ ശരിക്കും കണ്ടോ ഞാൻ കാറിൽ ഇരിക്കുവല്ലായിരുന്നോ?

 

അഭി: കണ്ട അത്രേം ഭാഗത്ത് എന്തായാലും നല്ല മാറ്റം ഉണ്ട്.

The Author

35 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല അഡാർ തുടക്കം…..

    ????

Leave a Reply

Your email address will not be published. Required fields are marked *