ശ്യാമാംബരം [AEGON TARGARYEN] 1089

 

ശ്യാമ: ഏതു ഭാഗത്ത്?

 

(അപ്പോഴാണ് അവൻ ആ പറഞ്ഞതിനെ പറ്റി ഓർത്തത്)

 

അഭി: അത് പിന്നെ…മുഖത്ത്…ഹാ മുഖത്തിന് കുറച്ച് മാറ്റം വന്നിട്ടുണ്ട് അതുകൊണ്ട് തടി കുറച്ച് കൂടിയെന്ന് എനിക്കും മനസ്സിലായി?

 

ശ്യാമ: ഒഹ് അത് ശെരി. എന്തായാലും നാളെ ഞാൻ അങ്ങോട്ട് വരുന്നുണ്ടല്ലോ അപ്പോ ശെരിക്കും അറിയാലോ കൂടിയോ കുറഞ്ഞോ എന്ന്?

 

അഭി: ഹാ അതേ ആദ്യം ഞാൻ നന്നായിട്ടൊന്ന് കാണട്ടെ എന്നിട്ട് പറയാം?

 

ശ്യാമ: മം?

 

(അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് പറഞ്ഞ് അവർ പഴയ ആ ഒരു അടുപ്പത്തിലേക്ക് തന്നെ പെട്ടെന്ന് എത്തി… നാലു വർഷമായി കണ്ടിട്ടും സംസാരിച്ചിട്ടെങ്കിലും അവരുടെ ഉള്ളിലെ സ്നേഹത്തിനും പരസ്പരം രണ്ടു പേരോടും ഉള്ള പെരുമാറ്റത്തിലും ഒന്നും ഒരു മാറ്റവും വന്നിട്ടില്ലായിരുന്നു).

 

ശ്യാമ: അഭി. നിന്നേ ഞാൻ  മിസ്സ് ചെയ്യുന്നുണ്ടായിരുന്നെന്ന് ഇപ്പോളാടാ ശെരിക്കും മനസ്സിലായത്.

 

അഭി: എനിക്കും ചേച്ചിയെ നല്ലപോലെ മിസ്സ് ചെയ്തിട്ടുണ്ടായിരുന്നു ചേച്ചി.

 

ശ്യാമ: ഉണ്ടായിരുന്നു എന്നോ അപ്പോ ഇപ്പൊ ഇല്ലായിരുന്നോ?

 

അഭി: അയ്യോ അങ്ങനെ അല്ല ചേച്ചി ഞാൻ ഉദ്ദേശിച്ചത്.

 

ശ്യാമ: മം മ് ഒന്നും പറയണ്ട?

 

അഭി: എനിക്ക് ചേച്ചിയോടൊള്ള ഇഷ്ടം ചേച്ചിക്ക് അറിഞ്ഞൂടെ പിന്നെന്തിനാ ഇങ്ങനെ പറയുന്നത്?.

 

ശ്യാമ: ??എടാ പൊട്ടാ ഞാൻ നിന്നെ ചുമ്മാ ഒന്നു ചൂടാക്കാൻ പറഞ്ഞതാ നീ കരയാതെ?

 

അഭി: ആരു കരഞ്ഞു എനിക്ക് കരച്ചിലൊന്നും വന്നില്ല അതിനു ഇതൊക്കെ എൻ്റെ ഒരു നമ്പർ അല്ലേ?

 

ശ്യാമ: എടാ മിടുക്കാ?

 

അഭി: പക്ഷേ പറഞ്ഞത് ഉള്ളതാ കേട്ടോ?

 

ശ്യാമ: എന്ത്?

 

അഭി: മിസ്സ് ചെയ്തത്…പിന്നെ ആ പഴയ ഇഷ്ടവും സ്നേഹവും ഒന്നും പോയിട്ടില്ല?

 

ശ്യാമ: അത് പിന്നെ ചേച്ചിക്ക് അറിഞ്ഞൂടെ മോനേ?

 

അഭി:?❤️

 

ശ്യാമ: എടാ എന്നാൽ ശെരി ചേട്ടന് ഫുഡ് എടുക്കട്ടെ …നാളെ അങ്ങോട്ട് വരാം ഞാൻ.

The Author

35 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല അഡാർ തുടക്കം…..

    ????

Leave a Reply

Your email address will not be published. Required fields are marked *