ശ്യാമാംബരം 3 [AEGON TARGARYEN] 969

അഭി: ആഹാ ചേച്ചി ഇങ്ങോട്ട് പൊന്നോ…ഞാൻ വണ്ടികൊണ്ട് അങ്ങോട്ട് ഇറങ്ങാൻ തുടങ്ങുവാരുന്നു…

ശ്യാമ: ഓ എന്തായാലും ഇതുവഴി അല്ലേ പോകുന്നെ എന്നാൽ പിന്നെ ഇങ്ങോട്ട് വരാമെന്ന് വച്ചു…

അഭി: എന്നാ പിന്നെ നമ്മൾക്ക് ഇറങ്ങാം…

ശ്യാമ: ഹാ ഇറങ്ങിയേക്കാം…

അഭി: അമ്മേ ചേച്ചി ഇങ്ങ് പോന്നു ഞങ്ങൾ ഇറങ്ങുവാ…(പുറത്തു നിന്നും അഭി അകത്തേക്ക് വിളിച്ചു പറഞ്ഞു).

അമ്മ: ശരിയടാ പോയിട്ട് വാ…

അവർ രണ്ടുപേരും കാറിൽ കയറി…അഭി വണ്ടി എടുത്തു…

അഭി: എന്തൊക്കെയാ വാങ്ങാൻ ഉള്ളത്?

ശ്യാമ: ഡ്രസ്സ് മിക്കതും ചെറുതായെടാ കുറച്ച് ജോഡി വാങ്ങണം…

അഭി: ഹാ കുറച്ചൊക്കെ തീറ്റ കൺട്രോൾ ചെയ്ത് നോക്ക് അല്ലേൽ ഓരോ മാസവും ഇങ്ങനെ പോകേണ്ടി വരും…

ശ്യാമ: പോടാ …ഞാൻ അങ്ങനെ ഒരുപാട് വലിച്ചുവാരി തിന്നാറൊന്നുമില്ല…കുറേ ആയി ഡ്രസ്സ് ഒക്കെയും വാങ്ങിയിട്ട് അത് ചെറുതായതാ എല്ലാം…

അഭി: എന്നാലും വണ്ണം കൂടിയെന്ന് സമ്മതിക്കരുത് കേട്ടൊ…

ശ്യാമ: ഒരുപാട് കൂടിയിട്ടുണ്ടോടാ?

അഭി: അങ്ങനെ ഒരുപാടൊന്നും കൂടിയിട്ടില്ല എന്നാലും വേണേൽ ഒന്നു എക്സർസൈസ് ഒക്കെ ചെയ്തോ…

ശ്യാമ: ഹമ് ചെയ്യണം…

അഭി: പിന്നെ ഈ വണ്ണത്തിലും ചേച്ചി അടിപൊളി ആണ് അതുകൊണ്ട് കുഴപ്പമില്ല…

ശ്യാമ: ഓ സുഖിച്ചു…മര്യാദക്ക് നേരെ നോക്കി വണ്ടി ഓടിക്ക് ചെക്കാ…

അഭി: സുഖിപ്പിക്കാൻ പറഞ്ഞതല്ലാ…ഇന്ന് പ്രത്യേകിച്ചും കൊള്ളാം സാരി ഒക്കെ ഉടുത്തപ്പോൾ…

ശ്യാമ: ആണോ…ഇഷ്ടപ്പെട്ടോ?

അഭി: സാരിയോ അതോ ചെച്ചിയെയോ?

ശ്യാമ: രണ്ടും പറ.

അഭി: സാരി കൊള്ളാം…ചേച്ചി അതിലും കൊള്ളാം പോരെ…

ശ്യാമ: മം തൽക്കാലം അത്രേം മതി

അഭി: ഹഹഹ

അര മണിക്കൂർ യാത്രക്ക് ശേഷം അവർ കടയിൽ എത്തി. വണ്ടി പാർക്ക് ചെയ്ത ശേഷം രണ്ടുപേരും കൂടി കടയിലേക്ക് കയറി…സെക്യൂരിറ്റി പറഞ്ഞതനുസരിച്ച് അവർ മൂന്നാം നിലയിൽ ഉള്ള ലേഡീസ് സെക്ഷനിലേക്ക് പോയി…

അഭി: എന്നാ ചേച്ചി എന്താണെന്ന് വെച്ചാൽ നോക്കി എടുക്ക് ഞാൻ ഇവിടെ ഇരിപ്പുണ്ടാവും…

ശ്യാമ: നീ കൂടെ സഹായിക്കെടാ നോക്കി എടുക്കാൻ…

അഭി: ഓ ഞാനെന്തോ സഹായിക്കാനാ അതിനു ഇവിടെ സെയിൽസ് ഗേൾ ഒക്കെ ഇല്ലേ…

The Author

63 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. ഇങ്ങനെ തന്നെ പോകട്ടെ….
    നന്നായിട്ടുണ്ട്…..

    ????

  2. Next part എപ്പോഴാണ്?

  3. Ee kadhayude adtha partin vndi maathram daily site keri nokuna njn

Leave a Reply

Your email address will not be published. Required fields are marked *