ശ്യാമാംബരം 3 [AEGON TARGARYEN] 969

ശ്യാമ: ഒന്നും പറഞ്ഞു ഒഴിഞ്ഞു മാറണ്ടാ നിക്കവിടെ എൻ്റെ കൂടെ…

എന്നും പറഞ്ഞ് ശ്യാമ അഭിയുടെ കൈയിൽ മുറുക്കെ പിടിച്ചുകൊണ്ട് ഡ്രസ്സ് എടുക്കാനായി നടന്നു…മനസ്സില്ലാമനസ്സോടെ ആണെങ്കിലും ശ്യാമേച്ചിയുടെ കക്ഷത്തിനുള്ളിലൂടെ കൈ ഇട്ടു കൊണ്ട് അഭിയും അവൾക്കൊപ്പം നടന്നു…

അങ്ങനെ രണ്ടു മൂന്നു ചുരിദാർ ടോപ്പും അതിനൊത്ത ലെഗ്ഗിൻസും പാവാടയും വാങ്ങി അവർ അടിവസ്ത്രം വാങ്ങാനായി പോയി…ആ സെക്ഷനിലേക്കു പോകുന്നത് കണ്ട അഭി ചെറുതായി ഒന്ന് മടിച്ചു…ഒപ്പം ഒരു ഞെട്ടലും കൂടെ ചെറിയ ദുഃചിന്തകളും…

അഭി: ഇതും ഡ്രസ്സ് ചെറുതായകൊണ്ടാണോ അതോ വേറെന്തേലുമൊക്കെ വലുതായകൊണ്ടാണോ…(അഭി ഒരു അർത്ഥം വെച്ച് ചോദിച്ചു)

ശ്യാമ: ഹാ…വൃത്തികേട് പറയാതെ മിണ്ടാതെ വാടാ…

അഭി: അതെങ്ങനെ വൃത്തികേടാവും ഒരു സംശയം ചോദിച്ചതല്ലേ…

ശ്യാമ: എന്തെല്ലാം സംശയങ്ങളാണ്…നടക്ക് നീ

ശ്യാമ അവൾക്ക് വേണ്ട മൂന്നാല് സെറ്റ് ബ്രായും പാൻ്റിയും കൂടി വാങ്ങി ബിൽ അടിക്കുന്നിടത്തേക്ക് നടന്നു…

അഭി: ഇത് വാങ്ങിച്ചപ്പോ എന്നോട് അഭിപ്രായം ചോദിച്ചില്ലല്ലോ?

ശ്യാമ: ഇതിന് നീ എങ്ങനെ അഭിപ്രായം പറയാനാ അതിനു…

അഭി: അതെന്താ ചേരുമോ ഇല്ലിയോ എന്ന് നോക്കി പറഞ്ഞൂടെ എനിക്ക്…

ശ്യാമ: ഞാനെന്താ നിന്നേ ഇട്ടു കാണിച്ച് ചോദിക്കണോ ചേരുമോ ഇല്ലിയോ എന്ന്…

അഭി: അതിൻ്റെ ആവശ്യം ഇല്ല…ചേച്ചിക്ക് എങ്ങനത്തെയാ ചേരുന്നതെന്ന് എനിക്ക് കണ്ട് പരിചയം ഉണ്ടല്ലോ…അതുകൊണ്ട് ഞാൻ മനസ്സിൽ ഊഹിച്ചു പറഞ്ഞോളാം…

ശ്യാമ: അയ്യേ ഈ വൃത്തികെട്ടവൻ…ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ മനുഷ്യനെ നാണം കെടുത്താതെ…

അഭി: അതിനു ഞാൻ പതിയെ അല്ലേ പറഞ്ഞത്…

ശ്യാമ: മിണ്ടരുത്…

അഭി: അതേ…

ശ്യാമ: എന്താ?…

അഭി: എക്സർസൈസ് ചെയ്യുമെന്ന് എങ്ങാണ്ട് പറഞ്ഞില്ലയിരുന്നോ…അതിനു ഇടാൻ വർക്കൗട്ട് കിറ്റ് എടുത്തോ?

ശ്യാമ: അയ്യോ ഇല്ലടാ…

അഭി: എന്നാ ഇവിടെ നിക്ക് ഞാൻ പോയി എടുത്തോണ്ട് വരാം…എങ്ങനെത്തയാ വേണ്ടത് ചേച്ചിക്ക്?

ശ്യാമ: അത് നീ നല്ലത് നോക്കിയിട്ട് ഇഷ്ടമുള്ള ഒരെണ്ണം ഇങ്ങ് എടുത്തോ…

അഭി: മം ശരി…ഞാൻ ഇപ്പൊ വരാം…

അഭി പോയി അത്യാവശം ടൈറ്റ് ആയ വളരെ നല്ലപോലെ സ്മൂത്തും ആയിട്ടുള്ള ഒരു വർക്കൗട്ട് പാൻ്റും അതിൻ്റെ പെയർ ബനിയനും എടുത്ത് കൊണ്ടുവന്നു ചേച്ചിയുടെ കൈയിൽ കൊടുത്തു…അവർ അതും ബിൽ ചെയ്ത് അവിടെ നിന്നും ഇറങ്ങി…

The Author

63 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. ഇങ്ങനെ തന്നെ പോകട്ടെ….
    നന്നായിട്ടുണ്ട്…..

    ????

  2. Next part എപ്പോഴാണ്?

  3. Ee kadhayude adtha partin vndi maathram daily site keri nokuna njn

Leave a Reply

Your email address will not be published. Required fields are marked *