ശ്യാമാംബരം 3 [AEGON TARGARYEN] 969

അഭി: എനിക്കെന്താ വേറെ പണി…ഞാൻ പോവാം…

അമ്മ: ഹാ…

കഴിച്ചു കഴിഞ്ഞ് മുറിയിലേക്ക് എത്തിയ അഭി നാളെ പോകാം എന്ന് പറയാനായി ശ്യാമയെ വിളിച്ചു…

ശ്യാമ: ഹലോ

അഭി: ഹാ ചേച്ചി…വൈകിട്ട് വന്നായിരുന്നോ ഇവിടെ…

ശ്യാമ: ഹാ…നീ ഉറക്കം ആയിരുന്നു…

അഭി: വിളിക്കാൻ വയ്യായിരുന്നു…

ശ്യാമ: ഓ…ഇവിടുന്ന് നല്ല പണി എടുത്തിട്ട് പോയതല്ലേ ക്ഷീണം കാണുമെന്ന് ഞാനും കരുതി…

അഭി: ചേച്ചിയെ പോക്കിയതാണോ ഇത്ര വലിയ പണി…ഞാൻ പുല്ലുപോലെ പോലെ അല്ലേ എടുത്തുയർത്തിയത്.

ശ്യാമ: ഉവ്വ…ഇനി വാ ഇങ്ങോട്ട് എടുക്കാൻ.

അഭി: വന്നാൽ?

ശ്യാമ: നല്ല അടി വെച്ച് തരും…

അഭി: എന്നിട്ട് ഇന്ന് തന്നില്ലല്ലോ?

ശ്യാമ: അത് പിന്നെ നീ പെട്ടെന്ന് താഴെയിറക്കും എന്ന് വിചാരിച്ച് സമ്മതിച്ചതല്ലെ…ഇനിയില്ല.

അഭി: ഞാൻ എടുത്തോളാം…

ശ്യാമ: ഹാ നീ എടുക്കാൻ വരുമ്പോ ഞാൻ നിന്നു തരുവല്ലേ…പോടാ ചെക്കാ…

അഭി: നിന്നു തന്നൂടേ…ഞാൻ അല്ലേ എടുക്കുന്നേ…

ശ്യാമ: അയിന് നീ ആരാ?

അഭി: അപ്പോ ഞാൻ ആരും അല്ലേ?

ശ്യാമ: അങ്ങനെ പറഞ്ഞോ ഞാൻ…

അഭി: പിന്നാരാന്ന് പറ…

ശ്യാമ: അത് നിനക്ക് അറിഞ്ഞൂടെ…

അഭി: ഹമ്…

ശ്യാമ: അത് പോട്ടെ ചേച്ചി നിന്നോട് ഞാൻ വന്ന കാര്യം പറഞ്ഞോ?

അഭി: ഹാ…നാളെ പോണ കാര്യം അല്ലേ…അത് പറയാനാ ഞാൻ വിളിച്ചത്…ഇപ്പോഴാ പോവണ്ടെ ഞാൻ റെഡിയാ.

ശ്യാമ: ഓക്കേ…നമുക്ക് ഒരു 10 കഴിയുമ്പോ പോവാം പോരെ…

അഭി: ഹാ ഓക്കേ…

ശ്യാമ: ഹമ്…

അഭി: പിന്നെന്താ?

ശ്യാമ: വേറെയെന്താ?

അഭി: അതല്ലേ ഞാൻ ചോദിച്ചത്…

ശ്യാമ: അതല്ലേ ഞാനും ചോദിച്ചത്…

അഭി: കുന്തം.

ശ്യാമ: ഹാ കുന്തം കൈയിൽ ഉണ്ടെന്ന് മനസ്സിലായി.

അഭി: എന്താ…?

ശ്യാമ: ഒന്നുമില്ലേ…

അഭി: പിന്നെന്താ അങ്ങനെ പറഞ്ഞേ…

ശ്യാമ: വാട്ട്സ്ആപ്പിൽ വാ പറഞ്ഞു തരാം.

അഭി: മം ശരി…

അഭി ഉടനെ കോൾ കട്ട് ചെയ്ത് നെറ്റ് ഓൺ ആക്കി വാട്ട്സ്ആപ്പ് എടുത്തു…

അഭി: പറ

ശ്യാമ: എന്ത്?

അഭി: കുറച്ച് മുന്നേ പറഞ്ഞത്

The Author

63 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. ഇങ്ങനെ തന്നെ പോകട്ടെ….
    നന്നായിട്ടുണ്ട്…..

    ????

  2. Next part എപ്പോഴാണ്?

  3. Ee kadhayude adtha partin vndi maathram daily site keri nokuna njn

Leave a Reply

Your email address will not be published. Required fields are marked *