ശ്യാമാംബരം 5 [AEGON TARGARYEN] 1095

അഭി: പറയാൻ പറ്റാത്തത് എന്ന് പറഞ്ഞാൽ എന്തേലും വൃത്തികേടാണോ…സെക്സിനെ പറ്റി എന്തെങ്കിലും?

 

ശ്യാമ: അതേ

 

അഭി: ഓഹ് മനസ്സിലായി…

 

ശ്യാമ: എന്ത്?

 

അഭി: ചേട്ടൻ മറ്റേ പുള്ളിക്കാരിയുമായി പിന്നേം കിടക്കുന്നതോ ചെയ്യുന്നതോ വല്ലോം കണ്ടൂ അല്ലേ…സാരമില്ല പോട്ടേ സ്വപ്നം അല്ലേ അങ്ങനൊന്നും ഇനി നടക്കില്ലാ

 

ശ്യാമ: ചേട്ടൻ അല്ലാ…

 

അഭി: പിന്നേ

 

ശ്യാമ:

 

അത്രയും ആയപ്പോ അഭിക്ക് എന്തോ പന്തികേടു തോന്നി…അഭി പേടിച്ച് പേടിച്ച് ചേച്ചിയോട് അവൻ്റെ മനസ്സിൽ തോന്നിയ ഒരു കാര്യം ചോദിക്കാൻ തന്നെ തീരുമാനിച്ചു…

 

അഭി: ചേച്ചി ഞാൻ ചോദിക്കാം ഒരു കാര്യം പക്ഷേ ചേച്ചി കണ്ടത് അത് അല്ലെങ്കിൽ എന്നോട് ദേഷ്യപ്പെടരുത്…പിണങ്ങുവേം ചെയ്യരുത്…

 

ശ്യാമ: മം…

 

അഭി: ചേച്ചി കണ്ടത് നമ്മള് തമ്മിൽ എന്തേലും ആണോ…

 

ശ്യാമ: എന്ത്?

 

അഭി: ഞാൻ ചേച്ചിയെ ചെയ്യുന്നത് വല്ലോം…

 

ശ്യാമ: എന്ത്!

 

ശ്യാമ വീണ്ടും വീണ്ടും അവൻ്റെ വായിൽ നിന്ന് കേൾക്കാനായി തന്നെ ചോദിച്ചു കൊണ്ടിരുന്നു…

 

അഭി: ഞാൻ ചേച്ചിയെ കളിക്കുന്നത് വല്ലോം…അതായത് നമ്മൾ തമ്മിൽ സെക്സ് ചെയ്യുന്നത്

 

ശ്യാമ: മം…അതേ…

 

അത് കണ്ടതും അഭിക്ക് എന്താ പറയേണ്ടത് എന്നോ എന്ത് ചെയ്യണമെന്നോ ഒന്നും ഒരു പിടിയും കിട്ടിയില്ല…ഇത്രയൊക്കെ ചേച്ചി തന്നെക്കൊണ്ട് തന്നെ പറയിപ്പിക്കണം എങ്കിൽ അതിൽ എന്തേലും ഒരു കാരണം കാണാതെ ഇരിക്കില്ല എന്ന് അവനു തോന്നി…അവൻ അവൻ്റെ മുഴുവൻ ധൈര്യവും സംഭരിച്ചുകൊണ്ട് ചേച്ചിയോട് അടുത്ത ഒരു ചോദ്യം കൂടെ ചോദിക്കാൻ തയ്യാറായി…

 

അഭി: ചേച്ചി…

 

ശ്യാമ: മം…

 

അഭി: ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ…ഇഷ്ടപ്പെട്ടില്ലെങ്കിൽ മറന്നേക്ക്….

 

ശ്യാമ: മം…

 

അഭി: ചേച്ചിക്ക് ആ സ്വപ്നത്തിൽ കണ്ടത് പോലെ ശരിക്കും നടക്കാൻ ആഗ്രഹമുണ്ടോ…

 

ശ്യാമ ഇത്രയും നേരം ഈ ചോദ്യം അവൻ്റെ വായിൽ നിന്ന് തന്നെ കേൾക്കാനായി ഇരിക്കുകയായിരുന്നു…ഇതിനാണ് ഇത്രയും നാളുകൾ അവൾ പരിശ്രമിച്ചുകൊണ്ടിരുന്നത്…ഇപ്പോൾ ആ സന്ദർഭം വന്നെത്തിയത്തിൽ അവൾ അതിയായി സന്തോഷിച്ചു…ഒട്ടും താമസിയാതെ തന്നെ അവൾ വീണ്ടും അവളുടെ കൈകൾ ഫോണിൻ്റെ കീപാടിലേക്ക് കൊണ്ടുപോയി…

The Author

75 Comments

Add a Comment
  1. Part 6 submit ചെയ്തിട്ടുണ്ട്…അഡ്മിൻ ഇന്നുതന്നെ upload ചെയ്യുമെന്നാണ് വിശ്വാസം.

    1. ❤️❤️❤️❤️❤️

  2. കലക്കി. വളരെ നല്ല naration. അടുത്ത ഭാഗം കഴിയുന്നതും വേഗം post?ചെയുക.
    സസ്നേഹം

  3. ഒരു യാത്രയിലാണ്…കഥ ഇടാൻ ഇത്രയും ദിവസം വൈകുന്നത് ആദ്യമായാണ്…പലരും കാത്തിരിക്കുന്നു എന്നറിഞ്ഞത് എനിക്ക് സന്തോഷം തരുന്ന കാര്യമാണെങ്കിലും നിങ്ങൾക്ക് അതത്ര സുഖമുള്ള കാര്യം അല്ലെന്ന് അറിയാം…അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം…എന്തേലും തട്ടിക്കൂട്ടി പെട്ടെന്ന് ഇടാൻ താൽപര്യമില്ലാ…maximum 1 week കൂടി അതിനുള്ളിൽ ഇടാൻ ശ്രമിക്കാം…സഹകരിക്കുക?…അഭിപ്രായങ്ങൾ എഴുതിയ എല്ലാവർക്കും നന്ദി❤️.

    1. Update thannallo mathi ?
      kathirikkam thattikkootti ezhuthanda ?

  4. Pls evide baaki

  5. ❤️❤️❤️

  6. Bro Next part e week undaville

  7. മച്ചാനെ അടുത്ത പാർട്ട്‌ എവിടെ ???

  8. അടുത്ത പാർട്ടിലെങ്കിലും ശ്യാമയും പയ്യനുമായിട്ടുള്ള നല്ലൊരു കളി പ്രതീക്ഷിക്കാമോ രണ്ടാളും തമ്മിൽ ഇത്രയും അടുത്ത സ്ഥിതിക്ക് ഇനി അവരുടെ ആഗ്രഹം സഫലമാക്കി കൊടുക്കന്നേ വൈകാതെ ഉണ്ടാകുമല്ലോ അല്ലെ ഇത് വായിച്ചതിൽ പിന്നെ വേറെ 5 പാർട്ട് കഥകൾ 9 പാർട്ട് കഥകൾ ചവറു പോലെ ആരൊക്കെയോ എഴുതിവിടുന്നുണ്ട് പക്ഷേ വായിക്കാൻ താത്പര്യം തോന്നുന്നില്ല ഈ കഥ അത്രയ്ക്ക് ഫീലായി പോയി

  9. സുരേഷ്

    നല്ല കഥ ഇന്റെരെസ്റ്റിംഗ്, seducing കൂടിപ്പോയോ? കളി കുറവും. അടുത്ത ഭാഗം പ്രലോബനം മികച്ചതക്കുമല്ലോ. വെറൈറ്റി കളി കാണുവാൻ സാധിക്കുമോ

  10. പ്രദീപ് ഇല്ലാത്തപ്പോൾ കളിക്കുന്ന കളി നല്ല സൂപ്പർ ആയി തിരക്ക് കൂട്ടാതെ 2 പേരും സുഗിച്ചു കളിക്കുന്ന പോലെ എഴുതണം…2 പേരുടെയും മനസിലെ fantacy കൾ മൊത്തം

  11. കൊള്ളാം കിടിലൻ ഫീൽ തന്നെ

  12. നിങ്ങൾ തന്നെ ആണോ നെയ്യലുവ പോലുള്ള മേമ എഴുതിയത് ? അതേ ഫീൽ

  13. Enna എഴുത്താണ് ബ്രോ വേറേ ലെവൽ സാധനം

  14. മുത്തേ സൂപ്പർ ഫ്ലോ
    ഒറ്റ കാര്യം ശ്രദ്ധിക്കണം പെട്ടെന്ന് തീർത്ത് പോകരുത്
    ????????????????????????????????

  15. Bro next part submitt cheyumbol ivide update cheyyane.. Waiting ???

Leave a Reply

Your email address will not be published. Required fields are marked *