ശ്യാമാംബരം 5 [AEGON TARGARYEN] 1095

 

ശ്യാമ: മം…

 

അഭിക്ക് അവൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല…അവൻ എന്തെല്ലാമോ വികാരങ്ങളാൽ തുള്ളിച്ചാടി…സ്വപ്നമാണോ യാഥാർഥ്യമാണോ നടക്കുന്നതെന്ന് അറിയാൻ അവൻ അവനെ തന്നെ ഒന്നു നുള്ളി നോക്കി…

 

അഭി: ശരിക്കും…

 

ശ്യാമ: മം…അതേ എനിക്ക് നിന്നേ വേണമെടാ

 

അഭി: എനിക്കും ചേച്ചിയെ വേണം ചേച്ചി…

 

ശ്യാമ: അഭി…മോനേ ഇത് വേറെ ആരും അറിയാൻ പാടില്ല…

 

അഭി: എനിക്കറിയാം ചേച്ചി …ചേച്ചിയെ പോലെ തന്നെ എനിക്കും പേടിയുണ്ട്…പക്ഷേ ആ പേടിയിലും മുകളിലാണ് ചേച്ചിയോടുള്ള എൻ്റെ സ്നേഹം…ഞാനായിട്ട് എന്തായാലും ഇതൊന്നും ആരോടും പറയില്ല…ചേച്ചിക്ക് എന്നെ വിശ്വസിക്കാം…

 

ശ്യാമ: വിശ്വാസമാണ് മോനേ എനിക്ക് നിന്നേ…

 

അഭി: ചേച്ചി…

 

ശ്യാമ: മം…

 

അഭി: ചേട്ടൻ അടുത്തുണ്ടോ…

 

ശ്യാമ: ഇല്ലാ…

 

അഭി: എവിടാ…

 

ശ്യാമ: അപ്പുറത്തെ റൂമിൽ…

 

അഭി: ഞാൻ ഒന്നു വിളിച്ചോട്ടെ…

 

ശ്യാമ: മം…ഞാൻ അങ്ങോട്ട് വിളിക്കാം…

 

അഭി: മം

 

ശ്യാമയുടെ കോൾ വന്നതും ആദ്യത്തെ റിംഗിൽ തന്നെ അഭി അത് എടുത്തു…

 

രണ്ടു പേരും ഒന്നും പറയാൻ ആകാതെ അങ്ങോട്ടും ഇങ്ങോട്ടും ഫോണിലൂടെ കണ്ണുകൾ തമ്മിൽ നോക്കിയിരുന്നു…രണ്ടു പേരുടേയും ചങ്കിടിപ്പും കൂടി കൂടി വന്നു…ഒടുവിൽ അഭി പതിഞ്ഞ ഒരു ശബ്ദത്തിൽ “ചേച്ചി” എന്ന് വിളിച്ചു…

 

ശ്യാമ “എന്തോ” എന്ന് വിളി കേട്ടു…അഭി “ഉമ്മ്മാ…” എന്ന് പറഞ്ഞുകൊണ്ട് ചുണ്ടുകൾ ഫോണിൻ്റെ സ്ക്രീനിലേക്ക് അടുപ്പിച്ചു…ശ്യാമയും തിരിച്ച് അവനു അതുപോലെ തന്നെ ഒരു ഉമ്മ കൊടുത്തു…

 

അഭി: ഫോണിൽ കൂടി പോരാ…

 

ശ്യാമ: പിന്നേ…

 

അഭി: നേരിട്ട് വേണം എനിക്ക്…

 

ശ്യാമ: മം…

 

അഭി: തരില്ലേ…

 

ശ്യാമ: തരാം…

 

അഭി: എവിടെ…

 

ശ്യാമ: പോടാ…

 

അഭി: പറ എവിടാ തരുന്നത്…

 

ശ്യാമ: ഇവിടെ വേണം…

 

അഭി: ചുണ്ടിൽ…

 

ശ്യാമ: മം…

 

The Author

75 Comments

Add a Comment
  1. Part 6 submit ചെയ്തിട്ടുണ്ട്…അഡ്മിൻ ഇന്നുതന്നെ upload ചെയ്യുമെന്നാണ് വിശ്വാസം.

    1. ❤️❤️❤️❤️❤️

  2. കലക്കി. വളരെ നല്ല naration. അടുത്ത ഭാഗം കഴിയുന്നതും വേഗം post?ചെയുക.
    സസ്നേഹം

  3. ഒരു യാത്രയിലാണ്…കഥ ഇടാൻ ഇത്രയും ദിവസം വൈകുന്നത് ആദ്യമായാണ്…പലരും കാത്തിരിക്കുന്നു എന്നറിഞ്ഞത് എനിക്ക് സന്തോഷം തരുന്ന കാര്യമാണെങ്കിലും നിങ്ങൾക്ക് അതത്ര സുഖമുള്ള കാര്യം അല്ലെന്ന് അറിയാം…അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം…എന്തേലും തട്ടിക്കൂട്ടി പെട്ടെന്ന് ഇടാൻ താൽപര്യമില്ലാ…maximum 1 week കൂടി അതിനുള്ളിൽ ഇടാൻ ശ്രമിക്കാം…സഹകരിക്കുക?…അഭിപ്രായങ്ങൾ എഴുതിയ എല്ലാവർക്കും നന്ദി❤️.

    1. Update thannallo mathi ?
      kathirikkam thattikkootti ezhuthanda ?

  4. Pls evide baaki

  5. ❤️❤️❤️

  6. Bro Next part e week undaville

  7. മച്ചാനെ അടുത്ത പാർട്ട്‌ എവിടെ ???

  8. അടുത്ത പാർട്ടിലെങ്കിലും ശ്യാമയും പയ്യനുമായിട്ടുള്ള നല്ലൊരു കളി പ്രതീക്ഷിക്കാമോ രണ്ടാളും തമ്മിൽ ഇത്രയും അടുത്ത സ്ഥിതിക്ക് ഇനി അവരുടെ ആഗ്രഹം സഫലമാക്കി കൊടുക്കന്നേ വൈകാതെ ഉണ്ടാകുമല്ലോ അല്ലെ ഇത് വായിച്ചതിൽ പിന്നെ വേറെ 5 പാർട്ട് കഥകൾ 9 പാർട്ട് കഥകൾ ചവറു പോലെ ആരൊക്കെയോ എഴുതിവിടുന്നുണ്ട് പക്ഷേ വായിക്കാൻ താത്പര്യം തോന്നുന്നില്ല ഈ കഥ അത്രയ്ക്ക് ഫീലായി പോയി

  9. സുരേഷ്

    നല്ല കഥ ഇന്റെരെസ്റ്റിംഗ്, seducing കൂടിപ്പോയോ? കളി കുറവും. അടുത്ത ഭാഗം പ്രലോബനം മികച്ചതക്കുമല്ലോ. വെറൈറ്റി കളി കാണുവാൻ സാധിക്കുമോ

  10. പ്രദീപ് ഇല്ലാത്തപ്പോൾ കളിക്കുന്ന കളി നല്ല സൂപ്പർ ആയി തിരക്ക് കൂട്ടാതെ 2 പേരും സുഗിച്ചു കളിക്കുന്ന പോലെ എഴുതണം…2 പേരുടെയും മനസിലെ fantacy കൾ മൊത്തം

  11. കൊള്ളാം കിടിലൻ ഫീൽ തന്നെ

  12. നിങ്ങൾ തന്നെ ആണോ നെയ്യലുവ പോലുള്ള മേമ എഴുതിയത് ? അതേ ഫീൽ

  13. Enna എഴുത്താണ് ബ്രോ വേറേ ലെവൽ സാധനം

  14. മുത്തേ സൂപ്പർ ഫ്ലോ
    ഒറ്റ കാര്യം ശ്രദ്ധിക്കണം പെട്ടെന്ന് തീർത്ത് പോകരുത്
    ????????????????????????????????

  15. Bro next part submitt cheyumbol ivide update cheyyane.. Waiting ???

Leave a Reply

Your email address will not be published. Required fields are marked *