പ്രദീപ് കഴിച്ചു കഴിയുന്നത് വരെ അവർ മൂന്നുപേരും ഓരോ കാര്യങ്ങളും സംസാരിച്ചുകൊണ്ട് അവിടെ ഇരുന്നു…കഴിപ്പ് കഴിഞ്ഞ ശേഷം പ്രദീപ് “ഞാൻ ഇനി ഒന്നു പോയി കിടക്കട്ടെ…നിങ്ങള് സംസാരിച്ച് ഇരിക്ക്” എന്ന് പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി…
അതുകേട്ട അഭി ശ്യാമയേ ഒന്നു നോക്കി…അപ്പോൾ ശ്യാമ “അവധിയുള്ള ദിവസം ഊണ് കഴിഞ്ഞ് ഒന്നു കിടക്കുന്നത് പതിവുള്ളതാ ചേട്ടന്” എന്ന് അവനോട് പറഞ്ഞു…അപ്പോഴാണ് എന്തിനാണ് തന്നോട് ഉച്ചക്ക് തന്നെ വരാൻ ചേച്ചി പറഞ്ഞത് എന്ന കാര്യം അഭിക്കു മനസ്സിലായത്…അഭിയും ശ്യാമയും പരസ്പരം നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം ഹാളിലേക്ക് നടന്നു…
അവർ അവിടെ ഉണ്ടായിരുന്ന സോഫയിൽ ഇരുന്ന ശേഷം ശ്യാമ അവിടിരുന്ന റിമോട്ട് എടുത്ത് ടിവി ഓൺ ആക്കി പേരിനു ഏതോ ഒരു സിനിമ വച്ചിട്ട് റിമോട്ട് തിരികെ മേശയിൽ തന്നെ വച്ചു…
അഭി പതിയെ അവൻ്റെ ഇടതു കൈ ശ്യാമയുടെ വലതുകൈക്ക് മുകളിൽ വച്ച് അമർത്തി…ശ്യാമ കാമം നിറഞ്ഞ ഒരു പ്രത്യേക ഭാവത്താൽ അവൻ്റെ കണ്ണുകളിലെപ്രകാശം നോക്കി ഇരുന്നു…
അഭി പ്രദീപ് കയറിയ റൂമിലേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കി…അത് അടച്ചിട്ടുണ്ട്…”ചേട്ടൻ ഇറങ്ങാൻ സാധ്യത ഉണ്ടോ ഇപ്പോ” എന്ന് അവൻ ശ്യാമയെ നോക്കി ചോദിച്ചു…അവൾ “ഇല്ലാ” എന്ന് പതിയെ മന്ത്രിച്ചു…
അഭി അവളുടെ കഴുത്തിൽ ഒരു കൈ പിടിച്ച് അവനിലേക്ക് അടുപ്പിച്ചു…ശ്യാമയുടെ കണ്ണുകളിൽ കാമം കത്തുന്നത് അവൻ അറിഞ്ഞു…അവളുടെ ശ്വാസഗതി അവൾക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല…ഉടനേ തന്നെ അഭി അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനോട് ചേർത്ത് സോഫയിലേക്ക് ചാരി…രണ്ടുപേരും ആർത്തിയോടെ പരസ്പരം അവരുടെ ചുണ്ടുകൾ ചപ്പി കുടിച്ചുകൊണ്ടിരുന്നു…അഭി അവൻ്റെ നാക്ക് ശ്യാമയുടെ വായിലേക്ക് കടത്തി അവളുടെ നാക്കുകളെ പരതി…അത് മനസ്സിലാക്കിയ ശ്യാമ അവൻ്റെ നാക്കിൽ അവളുടെ നാക്ക് ചുഴറ്റി അവൻ്റെ ഉമിനീര് നുകർന്നുകൊണ്ടിരുന്നു…ഏകദേശം മൂന്നു മിനിറ്റോളം അവർ അത് തുടർന്നു…ഒടുവിൽ രണ്ടു പേരും ചുണ്ടുകൾ വേർപ്പെടുത്തി മുഖത്തോട് മുഖം നോക്കുമ്പോൾ ശ്യാമയുടെ അപ്പോളത്തെ ഭാവം കണ്ട് സഹിക്കാൻ വയ്യാതെ അഭി അവളുടെ കീഴ്ചുണ്ടിൽ അവൻ്റെ വിരല് കൊണ്ട് ഒന്നു അമർത്തി ശേഷം അതിൽ കയറി ഒരു കടി കൊടുത്തു…ശ്യാമക്ക് അതൊരു ചെറിയ വേദന നൽകിയെങ്കിലും അവൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖത്തിന് മുന്നിൽ അത് ഒന്നുമല്ലായിരുന്നു…അഭിയുടെ ആ പ്രവർത്തി അവളെ വീണ്ടും കാമ ലഹരിയുടെ കൊടുമുടിയിൽ എത്തിച്ചു…അവൾ അവനെ അവളുടെ കൈകളാൽ വരിഞ്ഞു മുറുകി സോഫയിലേക്ക് ചരിഞ്ഞു…
Adipoly
Part 6 submit ചെയ്തിട്ടുണ്ട്…അഡ്മിൻ ഇന്നുതന്നെ upload ചെയ്യുമെന്നാണ് വിശ്വാസം.
❤️❤️❤️❤️❤️
കലക്കി. വളരെ നല്ല naration. അടുത്ത ഭാഗം കഴിയുന്നതും വേഗം post?ചെയുക.
സസ്നേഹം
ഒരു യാത്രയിലാണ്…കഥ ഇടാൻ ഇത്രയും ദിവസം വൈകുന്നത് ആദ്യമായാണ്…പലരും കാത്തിരിക്കുന്നു എന്നറിഞ്ഞത് എനിക്ക് സന്തോഷം തരുന്ന കാര്യമാണെങ്കിലും നിങ്ങൾക്ക് അതത്ര സുഖമുള്ള കാര്യം അല്ലെന്ന് അറിയാം…അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം…എന്തേലും തട്ടിക്കൂട്ടി പെട്ടെന്ന് ഇടാൻ താൽപര്യമില്ലാ…maximum 1 week കൂടി അതിനുള്ളിൽ ഇടാൻ ശ്രമിക്കാം…സഹകരിക്കുക?…അഭിപ്രായങ്ങൾ എഴുതിയ എല്ലാവർക്കും നന്ദി❤️.
Update thannallo mathi ?
kathirikkam thattikkootti ezhuthanda ?
Pls evide baaki
❤️❤️❤️
SUPER
Bro Next part e week undaville
മച്ചാനെ അടുത്ത പാർട്ട് എവിടെ ???
അടുത്ത പാർട്ടിലെങ്കിലും ശ്യാമയും പയ്യനുമായിട്ടുള്ള നല്ലൊരു കളി പ്രതീക്ഷിക്കാമോ രണ്ടാളും തമ്മിൽ ഇത്രയും അടുത്ത സ്ഥിതിക്ക് ഇനി അവരുടെ ആഗ്രഹം സഫലമാക്കി കൊടുക്കന്നേ വൈകാതെ ഉണ്ടാകുമല്ലോ അല്ലെ ഇത് വായിച്ചതിൽ പിന്നെ വേറെ 5 പാർട്ട് കഥകൾ 9 പാർട്ട് കഥകൾ ചവറു പോലെ ആരൊക്കെയോ എഴുതിവിടുന്നുണ്ട് പക്ഷേ വായിക്കാൻ താത്പര്യം തോന്നുന്നില്ല ഈ കഥ അത്രയ്ക്ക് ഫീലായി പോയി
നല്ല കഥ ഇന്റെരെസ്റ്റിംഗ്, seducing കൂടിപ്പോയോ? കളി കുറവും. അടുത്ത ഭാഗം പ്രലോബനം മികച്ചതക്കുമല്ലോ. വെറൈറ്റി കളി കാണുവാൻ സാധിക്കുമോ
പ്രദീപ് ഇല്ലാത്തപ്പോൾ കളിക്കുന്ന കളി നല്ല സൂപ്പർ ആയി തിരക്ക് കൂട്ടാതെ 2 പേരും സുഗിച്ചു കളിക്കുന്ന പോലെ എഴുതണം…2 പേരുടെയും മനസിലെ fantacy കൾ മൊത്തം
കൊള്ളാം കിടിലൻ ഫീൽ തന്നെ
നിങ്ങൾ തന്നെ ആണോ നെയ്യലുവ പോലുള്ള മേമ എഴുതിയത് ? അതേ ഫീൽ
Enna എഴുത്താണ് ബ്രോ വേറേ ലെവൽ സാധനം
മുത്തേ സൂപ്പർ ഫ്ലോ
ഒറ്റ കാര്യം ശ്രദ്ധിക്കണം പെട്ടെന്ന് തീർത്ത് പോകരുത്
????????????????????????????????
Bro next part submitt cheyumbol ivide update cheyyane.. Waiting ???