ശ്യാമാംബരം 5 [AEGON TARGARYEN] 1071

 

അഭി ശ്യാമയുടെ കാൽ മുട്ടുകൾ പൊക്കി അവൻ്റെ തുടയുടെ മുകളിൽ എടുത്ത് വെച്ചുകൊണ്ട് കുറച്ചുകൂടി അവളിലേക്ക് അടുത്തിരുന്നു…അവൻ അവളുടെ കഴുത്ത് പിടിച്ച് അവനിലേക്ക് അടുപ്പിച്ച് അവളുടെ മുഖത്തും കഴുത്തിലും എല്ലാം ഉമ്മകൾ കൊണ്ട് മൂടി…ശ്യാമ അവൻ്റെ തല അവളുടെ കൈക്കുള്ളിൽ ആക്കി ശബ്ദം പുറത്തേക്ക് വരാതെ ഇരിക്കാൻ ചുണ്ടുകൾ അവൻ്റെ വായ്ക്കുള്ളിൽ ആക്കി…ഏകദേശം ഒരു രണ്ടുമിനുട്ടുകൾക്കുള്ളിൽ തന്നെ ശ്യാമ അവനെ മുറുക്കെ ചുറ്റി പിടിച്ച് ഒന്നു പൊങ്ങി ഉയർന്നുകൊണ്ട് വെട്ടി വിറച്ചു…തൻ്റെ കൈ ക്രിയയാൽ ശ്യാമേച്ചിക്ക് രതിമൂർച്ഛ ഉണ്ടായി എന്ന് അഭിക്ക് മനസ്സിലായി…അവൻ അവൻ്റെ വിരലുകളുടെ ചലനം അവസാനിപ്പിച്ച് അൽപ്പം നേരം കൂടി അത് അവളുടെ പൂവിനുള്ളിൽ തന്നെ വെച്ച് അവളുടെ ചുണ്ടുകളിൽ നിന്നും അവൻ്റെ ചുണ്ടുകളെ പതിയെ മോചിപ്പിച്ചു…ശ്യാമ കണ്ണുകൾ അടച്ച് സോഫയിലേക്ക് തല ചാരി വെച്ചു…അഭി പതുക്കെ “ചേച്ചി…” എന്ന് അവളെ വിളിച്ചു…അവൾ മെല്ലെ അവളുടെ കണ്ണുകൾ തുറന്ന് അവനെ ചുണ്ടുകൾ കോടി അവനെ നോക്കിയിരുന്നു…

 

അഭി “വന്നോ” എന്ന് അവളോട് ചോദിച്ചു…അവൾ അതിനു മറുപടിയായി അവൻ്റെ ചുണ്ടുകളിൽ ഒരു ഉമ്മ കൂടി കൊടുത്തു…അവൻ മെല്ലെ അവൻ്റെ കൈകൾ പാൻ്റിക്കുള്ളിൽ നിന്നും പുറത്തേക്ക് വലിച്ച് ശേഷം പാവാടയുടെ ഇടയിലൂടെ വെളിയിലേക്ക് എടുത്തൊന്ന് നോക്കി…

 

ശ്യാമ അവനെ തന്നെ നോക്കിയിരിക്കെ അവൻ അത് അവള് കാൺകെ മൂക്കിനോടടുപ്പിച്ച് ഒന്നു മണത്തു നോക്കിയ ശേഷം അവൻ്റെ നാക്ക് പുറത്തേക്ക് നീട്ടി ആ വിരലുകളിൽ ഒന്നു നക്കി രുചിച്ചു…

 

അത് കണ്ട ശ്യാമ “അയ്യേ ഇങ്ങ് കൊണ്ടുവാ” എന്നും പറഞ്ഞ് അവൻ്റെ കൈകൾ പിടിച്ച് അവളുടെ പാവാടയിൽ തുടച്ചു…

 

അഭി “എന്താ ഇഷ്ട്ടം ആയില്ലേ നക്കിയത്” എന്ന് അവളോട് ചോദിച്ചപ്പോ “എന്തിനാ അങ്ങനൊക്കെ ചെയ്യുന്നേ നാണമില്ലേ നിനക്ക്” എന്ന് തിരിച്ച് ചോദിച്ചു…അഭി “എന്തിനാ നാണിക്കുന്നേ ചേച്ചി ഇപ്പൊ എൻ്റെയല്ലെ എനിക്ക് ചേച്ചിയുടെ രുചി അറിയണം അതിനാ നക്കിയത്” എന്ന് പറഞ്ഞപ്പോൾ അവൾ അവനെ ഒന്നുകൂടി മുറുക്കെ കെട്ടിപ്പിടിച്ചുകൊണ്ട് “അതേ…ചേച്ചി ഇനി നിൻ്റെയാ…നിൻ്റേത് മാത്രം” എന്ന് അവൻ്റെ കാതുകളിൽ പറഞ്ഞത് കേട്ടപ്പോൾ അവൻ ആ കഴുത്തിൽ മുഖം അമർത്തി ചുംബിച്ചു…

The Author

77 Comments

Add a Comment
  1. Part 6 submit ചെയ്തിട്ടുണ്ട്…അഡ്മിൻ ഇന്നുതന്നെ upload ചെയ്യുമെന്നാണ് വിശ്വാസം.

    1. ❤️❤️❤️❤️❤️

  2. കലക്കി. വളരെ നല്ല naration. അടുത്ത ഭാഗം കഴിയുന്നതും വേഗം post?ചെയുക.
    സസ്നേഹം

  3. ഒരു യാത്രയിലാണ്…കഥ ഇടാൻ ഇത്രയും ദിവസം വൈകുന്നത് ആദ്യമായാണ്…പലരും കാത്തിരിക്കുന്നു എന്നറിഞ്ഞത് എനിക്ക് സന്തോഷം തരുന്ന കാര്യമാണെങ്കിലും നിങ്ങൾക്ക് അതത്ര സുഖമുള്ള കാര്യം അല്ലെന്ന് അറിയാം…അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം…എന്തേലും തട്ടിക്കൂട്ടി പെട്ടെന്ന് ഇടാൻ താൽപര്യമില്ലാ…maximum 1 week കൂടി അതിനുള്ളിൽ ഇടാൻ ശ്രമിക്കാം…സഹകരിക്കുക?…അഭിപ്രായങ്ങൾ എഴുതിയ എല്ലാവർക്കും നന്ദി❤️.

    1. Update thannallo mathi ?
      kathirikkam thattikkootti ezhuthanda ?

  4. Angane avanum mugiyo

  5. Pls evide baaki

  6. Bro update valaathum

  7. ❤️❤️❤️

  8. Bro Next part e week undaville

  9. മച്ചാനെ അടുത്ത പാർട്ട്‌ എവിടെ ???

  10. അടുത്ത പാർട്ടിലെങ്കിലും ശ്യാമയും പയ്യനുമായിട്ടുള്ള നല്ലൊരു കളി പ്രതീക്ഷിക്കാമോ രണ്ടാളും തമ്മിൽ ഇത്രയും അടുത്ത സ്ഥിതിക്ക് ഇനി അവരുടെ ആഗ്രഹം സഫലമാക്കി കൊടുക്കന്നേ വൈകാതെ ഉണ്ടാകുമല്ലോ അല്ലെ ഇത് വായിച്ചതിൽ പിന്നെ വേറെ 5 പാർട്ട് കഥകൾ 9 പാർട്ട് കഥകൾ ചവറു പോലെ ആരൊക്കെയോ എഴുതിവിടുന്നുണ്ട് പക്ഷേ വായിക്കാൻ താത്പര്യം തോന്നുന്നില്ല ഈ കഥ അത്രയ്ക്ക് ഫീലായി പോയി

  11. സുരേഷ്

    നല്ല കഥ ഇന്റെരെസ്റ്റിംഗ്, seducing കൂടിപ്പോയോ? കളി കുറവും. അടുത്ത ഭാഗം പ്രലോബനം മികച്ചതക്കുമല്ലോ. വെറൈറ്റി കളി കാണുവാൻ സാധിക്കുമോ

  12. പ്രദീപ് ഇല്ലാത്തപ്പോൾ കളിക്കുന്ന കളി നല്ല സൂപ്പർ ആയി തിരക്ക് കൂട്ടാതെ 2 പേരും സുഗിച്ചു കളിക്കുന്ന പോലെ എഴുതണം…2 പേരുടെയും മനസിലെ fantacy കൾ മൊത്തം

  13. കൊള്ളാം കിടിലൻ ഫീൽ തന്നെ

  14. നിങ്ങൾ തന്നെ ആണോ നെയ്യലുവ പോലുള്ള മേമ എഴുതിയത് ? അതേ ഫീൽ

  15. Enna എഴുത്താണ് ബ്രോ വേറേ ലെവൽ സാധനം

  16. മുത്തേ സൂപ്പർ ഫ്ലോ
    ഒറ്റ കാര്യം ശ്രദ്ധിക്കണം പെട്ടെന്ന് തീർത്ത് പോകരുത്
    ????????????????????????????????

  17. Bro next part submitt cheyumbol ivide update cheyyane.. Waiting ???

Leave a Reply

Your email address will not be published. Required fields are marked *