ശ്യാമാംബരം 5 [AEGON TARGARYEN] 1095

 

ശ്യാമ അവളുടെ കൈകൾ എടുത്ത് അവൻ്റെ ഷഡ്ഡിയുടെ പുറത്ത് വെച്ച് കുട്ടനെ ഞെക്കി…അവൾ അവനെ ഒന്ന് നോക്കിയ ശേഷം ഷഡ്ഡി പതിയെ താഴ്ത്തി അതിലൂടെ അഭിയുടെ കുണ്ണ പുറത്തെടുത്തു…പൂർണ്ണ വളർച്ചയെത്തിയ നിലയിൽ ആയിരുന്നു അത്…ഒരു വടി പോലെ അത് ഉയർന്നു പൊങ്ങി ആടി നിൽക്കുന്നതും നോക്കി ശ്യാമ അൽപ്പ നേരം അത് ആസ്വദിച്ച് ഇരുന്നു…ഏകദേശം 6 ഇഞ്ചുകളോളം വലുപ്പമുള്ള ആവശ്യത്തിന് വണ്ണവുമുള്ള നല്ല അഴകൊത്തൊരു കുണ്ണ ആയിരുന്നു അഭിയുടേത്…

 

അഭി ശ്യാമയുടെ കൈകൾ കൊണ്ടുവന്ന് അതിൽ പിടിപ്പിച്ചുകൊണ്ട് മുകളിലേക്കും താഴേക്കും അടിപ്പിച്ചുകൊണ്ടിരുന്നു…ഉടനേ തന്നെ ശ്യാമ അവൻ്റെ കൈകൾ മാറ്റി തനിയെ ആ പ്രവർത്തി തുടർന്നു…അവൾ വേഗത കൂട്ടി അടിക്കാൻ തുടങ്ങിയപ്പോൾ അഭി സ്വർഗ്ഗം കാണാൻ തുടങ്ങി…ആദ്യമായി മറ്റൊരാൾ അവൻ്റെ കുണ്ണ പിടിച്ച് തൊലിച്ച് അടിച്ചുകൊണ്ടിരിക്കുന്നു…അതും താൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ആഗ്രഹിച്ച തൻ്റെ ശ്യാമേച്ചി എന്ന യാഥാർത്ഥ്യം അവനു കൂടുതൽ ഉന്മാദം നൽകി…

 

അവൻ ശ്യാമയോട് ഒന്നു വായിലെടുക്കുമോ എന്ന് ആവശ്യപ്പെട്ടു…എന്നാൽ ശ്യാമ ഇതുവരെ അങ്ങനെ പ്രദീപിന് പോലും ചെയ്ത് കൊടുത്തിട്ടില്ലായിരുന്നു…അവൾ ആ കാര്യം അഭിയോട് പറഞ്ഞപ്പോൾ അവളെ കൂടുതൽ നിർബന്ധിക്കാൻ അഭി മുതിർന്നില്ല…എങ്കിലും അവൻ്റെ ഉള്ളിൽ ചെറിയൊരു നിരാശ ഉണ്ടായത് ശ്യാമ അവൻ്റെ മുഖത്ത് നിന്നും വായിച്ചെടുത്തു…അത് ശ്യാമക്ക് ചെറിയ രീതിയിൽ വിഷമം നൽകി…അവൾക്ക് അഭിയെ നിരാശപ്പെടുത്താൻ തോന്നിയില്ല…ചെറിയ ഒരു മടിയോടെ ആണെങ്കിലും ശ്യാമ മെല്ലെ അവളുടെ തല അവൻ്റെ കുട്ടനിലേക്ക് അടുപ്പിച്ച് അത് വായിലെടുക്കാനായി ചെന്നു…അപ്പോഴേക്കും അഭി അവളെ തടഞ്ഞിട്ട് “വേണ്ട ചേച്ചി ഇഷ്ട്ടമില്ലെങ്കിൽ ചെയ്യണ്ട കുഴപ്പമില്ല” എന്ന് പറഞ്ഞു…അതുകേട്ട ശ്യാമ “ഇഷ്ട്ടമില്ലാത്തൊണ്ടല്ല…ചെയ്തിട്ടില്ല…ചേട്ടൻ നിർബന്ധിച്ചിട്ടുമില്ല…അതിനൊന്നും മുതിർന്നിട്ടില്ല എന്ന് പറയുന്നതാവും ശരി…പക്ഷേ നീ എനിക്ക് തന്ന സുഖങ്ങളേക്കാൾ കൂടുതൽ എനിക്ക് നിനക്ക് തരണം എന്നുണ്ട്…”അഭി അത് കേട്ട് അവളുടെ ചുണ്ടിൽ ഒരുമ്മ കൂടി കൊടുത്തു…

 

ശ്യാമ അവൻ്റെ കുണ്ണക്ക് ചുറ്റുമുള്ള രോമക്കാടുകളിൽ വിരലുകൾ ഓടിച്ചിട്ട് മെല്ലെ മുഖം അവിടേക്ക് കൊണ്ട് വന്ന് കുണ്ണയിൽ ഉമ്മകൾ കൊടുത്തു…ശേഷം അവൾ അതിൻ്റെ മകുടത്തിൽ ഒന്നു നക്കി…അഭി ഒന്നു വെട്ടി വിറച്ചു ആ സ്പർശനം ഏറ്റ്…അതിൻ്റെ വിറയൽ മാറുന്നതിന് മുന്നേ തന്നെ ശ്യാമ അവളുടെ വായ തുറന്ന് അഭിയുടെ കുണ്ണ അതിനുള്ളിൽ ആക്കി…അഭി അവൻ്റെ തല പുറകിലേക്ക് ചാരി വെച്ച് കണ്ണുകൾ അടച്ചിരുന്നു…ശ്യാമ പതിയെ അവളുടെ തല മുകളിലേക്കും താഴേക്കും താഴ്ത്തിക്കൊണ്ടിരുന്നു…ആദ്യമായി ചെയ്യുന്നതിൻ്റെ പോരായ്മ ഉണ്ടായിരുന്നു എങ്കിലും അഭിയുടെ ജീവിതത്തിലും ഇങ്ങനെ ഒരു അനുഭവം ആദ്യമായി ഉണ്ടാകുന്നത് കൊണ്ട് അവനു യാതൊരുവിധ പോരായ്മയും അതിനു തോന്നിയില്ല…അവൻ ശ്യാമയുടെ തലയിൽ കൈ വെച്ചുകൊണ്ട് അവളുടെ മുടിയിൽ തഴുകി…പക്ഷേ പെട്ടെന്ന് തന്നെ ശ്യാമ ചുമച്ചുകൊണ്ട് അവളുടെ തല പിന്നിലേക്ക് വലിച്ച് അത് പുറത്തെടുത്തു…അതുകണ്ട അഭി “സാരമില്ല ചേച്ചി ഇത് മതി…നമ്മൾക്ക് ഇനിയും സമയം ഉണ്ടല്ലോ” എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു…അത് ശ്യാമക്ക് നല്ല രീതിയിൽ ആശ്വാസം നൽകിയെന്ന് മാത്രമല്ല അവനോടുള്ള സ്നേഹം കുറേക്കൂടി കൂട്ടുകയും ചെയ്തു…

The Author

75 Comments

Add a Comment
  1. Part 6 submit ചെയ്തിട്ടുണ്ട്…അഡ്മിൻ ഇന്നുതന്നെ upload ചെയ്യുമെന്നാണ് വിശ്വാസം.

    1. ❤️❤️❤️❤️❤️

  2. കലക്കി. വളരെ നല്ല naration. അടുത്ത ഭാഗം കഴിയുന്നതും വേഗം post?ചെയുക.
    സസ്നേഹം

  3. ഒരു യാത്രയിലാണ്…കഥ ഇടാൻ ഇത്രയും ദിവസം വൈകുന്നത് ആദ്യമായാണ്…പലരും കാത്തിരിക്കുന്നു എന്നറിഞ്ഞത് എനിക്ക് സന്തോഷം തരുന്ന കാര്യമാണെങ്കിലും നിങ്ങൾക്ക് അതത്ര സുഖമുള്ള കാര്യം അല്ലെന്ന് അറിയാം…അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം…എന്തേലും തട്ടിക്കൂട്ടി പെട്ടെന്ന് ഇടാൻ താൽപര്യമില്ലാ…maximum 1 week കൂടി അതിനുള്ളിൽ ഇടാൻ ശ്രമിക്കാം…സഹകരിക്കുക?…അഭിപ്രായങ്ങൾ എഴുതിയ എല്ലാവർക്കും നന്ദി❤️.

    1. Update thannallo mathi ?
      kathirikkam thattikkootti ezhuthanda ?

  4. Pls evide baaki

  5. ❤️❤️❤️

  6. Bro Next part e week undaville

  7. മച്ചാനെ അടുത്ത പാർട്ട്‌ എവിടെ ???

  8. അടുത്ത പാർട്ടിലെങ്കിലും ശ്യാമയും പയ്യനുമായിട്ടുള്ള നല്ലൊരു കളി പ്രതീക്ഷിക്കാമോ രണ്ടാളും തമ്മിൽ ഇത്രയും അടുത്ത സ്ഥിതിക്ക് ഇനി അവരുടെ ആഗ്രഹം സഫലമാക്കി കൊടുക്കന്നേ വൈകാതെ ഉണ്ടാകുമല്ലോ അല്ലെ ഇത് വായിച്ചതിൽ പിന്നെ വേറെ 5 പാർട്ട് കഥകൾ 9 പാർട്ട് കഥകൾ ചവറു പോലെ ആരൊക്കെയോ എഴുതിവിടുന്നുണ്ട് പക്ഷേ വായിക്കാൻ താത്പര്യം തോന്നുന്നില്ല ഈ കഥ അത്രയ്ക്ക് ഫീലായി പോയി

  9. സുരേഷ്

    നല്ല കഥ ഇന്റെരെസ്റ്റിംഗ്, seducing കൂടിപ്പോയോ? കളി കുറവും. അടുത്ത ഭാഗം പ്രലോബനം മികച്ചതക്കുമല്ലോ. വെറൈറ്റി കളി കാണുവാൻ സാധിക്കുമോ

  10. പ്രദീപ് ഇല്ലാത്തപ്പോൾ കളിക്കുന്ന കളി നല്ല സൂപ്പർ ആയി തിരക്ക് കൂട്ടാതെ 2 പേരും സുഗിച്ചു കളിക്കുന്ന പോലെ എഴുതണം…2 പേരുടെയും മനസിലെ fantacy കൾ മൊത്തം

  11. കൊള്ളാം കിടിലൻ ഫീൽ തന്നെ

  12. നിങ്ങൾ തന്നെ ആണോ നെയ്യലുവ പോലുള്ള മേമ എഴുതിയത് ? അതേ ഫീൽ

  13. Enna എഴുത്താണ് ബ്രോ വേറേ ലെവൽ സാധനം

  14. മുത്തേ സൂപ്പർ ഫ്ലോ
    ഒറ്റ കാര്യം ശ്രദ്ധിക്കണം പെട്ടെന്ന് തീർത്ത് പോകരുത്
    ????????????????????????????????

  15. Bro next part submitt cheyumbol ivide update cheyyane.. Waiting ???

Leave a Reply

Your email address will not be published. Required fields are marked *