ശ്യാമാംബരം 7 [AEGON TARGARYEN] [Climax] 891

അതിനു മറുപടിയായി ശ്യാമ ഒന്നു മൂളിയിട്ട് അഭി കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ “ദാ ചേട്ടൻ അടുത്തുണ്ട് ഞാൻ കൊടുക്കാം” എന്ന് പറഞ്ഞുകൊണ്ട് ഫോൺ പ്രദീപിൻ്റെ കൈയിൽ കൊടുത്തു…അഭി കൂടുതൽ ഒന്നും പറയാഞ്ഞത് ഭാഗ്യം എന്ന് കരുതി തലയിൽ കൈ വച്ചു…”ഹലോ കൺഗ്രാത്സ് അഭി”

പ്രദീപിൻ്റെ ശബ്ദം കേട്ടതും അഭി “താങ്ക്സ് ചേട്ടാ” എന്ന് പറഞ്ഞു…ഉടനേ തന്നെ പ്രദീപ് “അപ്പോ ചിലവ് ഒക്കെ എങ്ങനാ നാളെ” എന്ന് ചോദിച്ചപ്പോ അഭി ചിരിച്ചുകൊണ്ട് അതൊക്കെ “നമ്മൾക്ക് സെറ്റ് ആക്കാം ചേട്ടാ” എന്ന് മറുപടി നൽകി…

“ഓക്കെ…എങ്കിൽ നാളെ കാണാം കുറച്ച് പണി ഉണ്ട് ഞാൻ ചെല്ലട്ടെ” എന്ന് പറഞ്ഞുകൊണ്ട് പ്രദീപ് ശ്യാമയുടെ കൈയിൽ ഫോൺ കൊടുത്തിട്ട് അപ്പുറത്തെ മുറിയിലേക്ക് പോയി…അഭി “ഓക്കെ ചേട്ടാ” എന്ന് പറഞ്ഞപ്പോൾ “ചേട്ടൻ അല്ല ചേച്ചിയാ…ചേട്ടൻ പോയി” എന്ന് ശ്യാമയുടെ മറുപടി…”ആഹാ അതുശരി” എന്ന് അഭി…

 

“ചേട്ടൻ ചോദിച്ചപോലെ ചിലവെപ്പോഴാ…” ശ്യാമയുടെ വക അടുത്ത ചോദ്യം കേട്ട അഭി “ചേച്ചിക്ക് ഞാൻ പ്രത്യേകം പിന്നെ തരാം അത് പോരെ” എന്ന് പറഞ്ഞപ്പോൾ “പോടാ” എന്ന് പറഞ്ഞുകൊണ്ട് ശ്യാമ ഒന്നു കുണുങ്ങി ചിരിച്ചു…

 

“പാസ്സ് ആയതിനു എനിക്ക് സമ്മാനം ഒന്നും ഇല്ലേ” എന്നായി അഭിയുടെ അടുത്ത ചോദ്യം…”എന്താ എൻ്റെ മോന് വേണ്ടത്” എന്ന ശ്യാമയുടെ ചോദ്യത്തിന് “നീ…നിന്നേ എനിക്ക് വേണം” എന്ന അഭിയുടെ മറുപടി ശ്യാമയെ ഒരേസമയം ഞെട്ടിക്കുകയും കോൾമയിർകൊള്ളിക്കുകയും ചെയ്തു…ശ്യാമ അതിനുത്തരം ആയി

“നാളെ വന്നെടുത്തോ” എന്ന് പറഞ്ഞു…അപ്പോൾ അഭി “ഇപ്പൊ വേണം” എന്ന് പറഞ്ഞു…”ഇപ്പോഴോ” എന്ന് ശ്യാമ ചോദിച്ചപ്പോൾ അഭി “മം ഇപ്പോ…എന്താ തരാൻ പറ്റില്ലേ” എന്ന് ചോദിച്ചു…ശ്യാമ ഒന്ന് ആലോചിച്ചു നിന്നിട്ട് “മം തരാം” എന്ന് പറഞ്ഞു…”

എങ്കിൽ ഞാൻ അങ്ങോട്ട് വരട്ടേ” എന്ന് അഭി ചോദിച്ചപ്പോൾ “ചേട്ടൻ ഉണ്ട് പിന്നെങ്ങനെയാ” എന്ന് ശ്യാമ തിരിച്ച് ചോദിച്ചു…”ഇപ്പോൾ അല്ല ഉറങ്ങിക്കഴിഞ്ഞിട്ട്” എന്ന് അഭി മറുപടി പറഞ്ഞു…ശ്യാമ അഭിയോട് നീ ഫോൺ വെക്ക് മെസ്സേജ് അയക്കാം എന്ന് പറഞ്ഞ് ശ്യാമ കോൾ കട്ട് ചെയ്തു…

The Author

62 Comments

Add a Comment
  1. വളരെ നന്നായിരുന്നു🥲

  2. Kidu❤️❤️

  3. അങ്ങനെ ഈ കഥ full parts വായിച്ച് തീർത്തു..ഇതിലെ shamayil mandarakanaville ശാലിനിടെ നിഴലാട്ടം കണ്ട് ❤️??

  4. എന്താ പറയുക പൊളി സ്റ്റോറി…

    അവിഹിതം ആയിട്ടുകൂടി മൊത്തം വായിച്ചു…

    നല്ല സ്ക്രിപ്റ്റ്.. ചുമ്മ വളച്ചു കളിക്കുക അല്ലാതെ ഇങ്ങനെ സെറ്റ് ആക്കി.. അവരുടെ ചാറ്റിങ്… കളിക്കാൻ ഉണ്ടാകുന്ന സന്തർഭങ്ങൾ ഒക്കെ ഡീറ്റെയിൽ ആയി എഴുതി….

    ഇതിന്റെ ബാക്കി എഴുതാമോ.. ?

Leave a Reply

Your email address will not be published. Required fields are marked *