ശ്യാമാംബരം 7 [AEGON TARGARYEN] [Climax] 836

 

അഭി ഈ കാര്യം വീട്ടിൽ പറഞ്ഞതിന് മുന്നേ ആദ്യം ശ്യാമയോടായിരുന്നു പറഞ്ഞത്…അവളു തന്നെ ആയിരുന്നു അവനെ പോകാൻ നിർബന്ധിച്ചതും…കാരണം താൻ കാരണം അഭിയുടെ ഭാവി തകരരുത് എന്ന ചിന്ത ആദ്യം മുതലേ ശ്യാമക്കുണ്ടായിരുന്നു…ഒരുപാട് വിഷമത്തോടെ ആണെങ്കിലും അഭി പോയി വരാൻ ശ്യാമ ആവശ്യപ്പെട്ടു…

അന്ന് മുതൽ അഭി പോകുന്നതിൻ്റെ തലേദിവസം വരെ അഭിയും ശ്യാമയും ഭൂമിയിലെ അവസാന ദിവസം എന്ന പോലെ പരസ്പരം സ്നേഹിച്ചും കാമിച്ചും സന്തോഷിച്ചു…

 

ഒടുവിൽ അഭി പോകുന്ന ദിവസം എത്തി…ശ്യാമയോട് യാത്ര പറയാൻ അഭി അവളുടെ വീട്ടിൽ എത്തി…ശ്യാമ അവനെ കണ്ടതും കരഞ്ഞുകൊണ്ട് അവൻ്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് നിറച്ചു…കൂടുതൽ ഒന്നും പറയാതെ അവൾ അവനെ യാത്രയാക്കി…

 

തൻ്റെ ദൃഷ്ടിയിൽ നിന്നും അഭിയുമായി കാർ ദൂരേക്ക് മറഞ്ഞകലുന്നതും നോക്കി ശ്യാമ കണ്ണുകളിൽ ഈറനുമായി ആ വീടിൻ്റെ ടെറസ്സിൽ നിന്നുകൊണ്ട് അഭി തിരിച്ച് വരുന്ന ദിവസവും സ്വപ്നം കണ്ട് അവൾ ശ്യാമാംബരം നോക്കി നിന്നു…

 

ശ്യാമാംബരം

 

അവസാനിച്ചു…


 

ആദ്യമായി ആണ് ഞാൻ ഒരു കഥ എഴുതുന്നത് എന്ന് പറഞ്ഞായിരുന്നു എൻ്റെ ഈ കഥയുടെ തുടക്കം…എന്നാൽ ഒരു തുടക്കക്കാരൻ ആയിരുന്നിട്ട് കൂടി നിങ്ങൾ എനിക്കും ഈ കഥക്കും തന്ന സ്നേഹത്തിന് ആദ്യമേ തന്നെ വലിയൊരു നന്ദി പറഞ്ഞുകൊള്ളട്ടെ…

ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറം ആയിരുന്നു ഇതിൻ്റെ ഓരോ പാർട്ടിനും നിങ്ങൾ തന്ന പിന്തുണ…ഈ കഥ ഇഷ്ടപ്പെട്ട് ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർക്കും സ്നേഹം ചൊരിഞ്ഞവർക്കും എൻ്റെ പ്രത്യേക നന്ദി അറിയിക്കുന്നു…അതുപോലെ തന്നെ ഈ പാർട്ട് വായിച്ചതിനു ശേഷവും നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതുക ഇഷ്ട്ടപ്പെട്ടാൽ സ്നേഹം വിതറുക❤️…

ഇനിയൊരു കഥയുമായി വരുമെന്ന് ഉറപ്പില്ലാത്തതുകൊണ്ട് ഇതിലെ പിഴവുകൾ അടുത്തതിൽ നന്നാക്കാൻ ശ്രമിക്കാം എന്ന് പറയാൻ കഴിയില്ല…അതുകൊണ്ട് കഴിഞ്ഞ പാർട്ടുകൾ പോലെ ഇതും നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ

 

AEGON TARGARYEN

The Author

59 Comments

Add a Comment
  1. അങ്ങനെ ഈ കഥ full parts വായിച്ച് തീർത്തു..ഇതിലെ shamayil mandarakanaville ശാലിനിടെ നിഴലാട്ടം കണ്ട് ❤️??

  2. എന്താ പറയുക പൊളി സ്റ്റോറി…

    അവിഹിതം ആയിട്ടുകൂടി മൊത്തം വായിച്ചു…

    നല്ല സ്ക്രിപ്റ്റ്.. ചുമ്മ വളച്ചു കളിക്കുക അല്ലാതെ ഇങ്ങനെ സെറ്റ് ആക്കി.. അവരുടെ ചാറ്റിങ്… കളിക്കാൻ ഉണ്ടാകുന്ന സന്തർഭങ്ങൾ ഒക്കെ ഡീറ്റെയിൽ ആയി എഴുതി….

    ഇതിന്റെ ബാക്കി എഴുതാമോ.. ?

Leave a Reply

Your email address will not be published. Required fields are marked *