ശ്യാമ എന്നെ അദ്ഭുതത്തോടെ നോക്കി.
“എന്താ നോക്കുന്നേ? ഒരുമാതിരി വർത്തമാനം പറഞ്ഞാ അത് തന്നെ ഞാൻ ചെയ്യും.”
അവൾ ചിരിച്ചു. ഭക്ഷണം ഒക്കെ കൊടുത്ത് കഴിഞ്ഞ് ക്ലീനപ്പൊക്കെ ചെയ്തപ്പോ ശ്യാമ എന്നെ വിളിച്ചു.
“പല്ലവീ..”
“ഉം?”
“ഞാൻ മൂത്രമൊഴിച്ചു”
ഞാൻ ചിരിച്ചു. “ഡയപ്പർ ഒന്ന് കൂടി ഉണ്ട്. രാവിലെ മാറ്റാം. ഇപ്പോ നീ ഉറങ്ങിക്കോ”..
“കണ്ണ് തുറന്ന് നിന്നെ കണ്ടപ്പോ എൻ്റെ വേദനയൊക്കെ പോയി. അത് പറഞ്ഞപ്പളാ, മാഡം?”
“അവരെയൊക്കെ ഞാൻ പറഞ്ഞ് വിട്ടു”
ശ്യാമ ചിരിച്ചു. എൻ്റെ മുഖത്ത് തന്നെ നോക്കി കിടന്ന് അവൾ പിന്നെയും ഉറക്കമായി. ഞാൻ കുറച്ച് സമയം കൂടി ഇരുന്നിട്ട് ശ്യാമയുടെ ഒപ്പം കട്ടിലിൽ കയറി കിടന്നു.
രാവിലെ തുടയുടെ മുകളിൽ ഒരു തണുപ്പും കുത്തിക്കയറുന്ന വേദനയും തോന്നിയാണ് ഞാൻ ഉണർന്നത്.
“ഔ, ഔ.. “, ഞാൻ എണീട് കട്ടിലിൽ ഇരുന്നു. എന്നെ നോക്കി ചിരിച്ചുകൊണ്ട് നേഴ്സ് നിൽക്കുന്നുണ്ടായിരുന്നു. തിരിഞ്ഞ് നോക്കിയപ്പോൾ ശ്യാമയും ഉണർന്ന് കിടക്കുകയായിരുന്നു. പിന്നെ രണ്ടാളും കൂട്ടച്ചിരിയായി.
“എനിക്ക് ഇൻജെക്ഷൻ എടുത്തോ?”
“കട്ടിലിൽ കിടക്കുന്ന കണ്ടപ്പോ ഞാൻ കരുതി രോഗിയാണെന്ന്”, നേഴ്സ് പറഞ്ഞു. “പിന്നെ ടോപ്പ് ഒക്കെ പൊങ്ങി കുത്താൻ സൗകര്യമായി കിടക്കുന്നും ഉണ്ടായിരുന്നു.”
“അയ്യോ ! എനിക്കെന്താ കുത്തിവച്ചത്?”
“പറയില്ല, അല്പം കഴിയുമ്പോ നിനക്ക് മനസ്സിലാകും”
ഞാൻ ആകെ കൺഫ്യൂഷനായി ശ്യാമയെ നോക്കി. അവൾ ചിരിച്ചുകൊണ്ടിരുന്നു.
“ഞാൻ നഖം കൊണ്ടാ പെണ്ണേ കുത്തിയത്.., ഇനി ടെൻഷനായി ബോധം പോകണ്ട”, നഴ്സ് ശ്യാമയ്ക്ക് ഇൻജെക്ഷൻ കൊടുത്ത് അവളുടെ തലയില്ലെ ഡ്രെസ്സിങ്ങ് മാറ്റിയിട്ട് തിരിച്ചു പോയി.
“ശ്യാമാ, നിനക്ക് ഒരു മാസം റെസ്റ്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞത്, ഇന്നലെ മേഡം പറഞ്ഞിരുന്നു”
അവളുടെ മുഖത്ത് അങ്കലാപ്പ് കാണാമായിരുന്നു. “പല്ലവീ, എനിക്ക് നടക്കാൻ.. ഒരു മാസം.. ജോലി..”
Bakki ille
Oiiiii……. Next part ennu varum bro?
.
.
.
.
.
സൗമ്യ സാം അടിപൊളി ആയിരിക്കണു ഒത്തിരി സന്തോഷം തോന്നുന്നു ഈ കഥ വായിച്ചപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ലെസ്ബിയൻ സ്റ്റോറി അധികം വലിച്ചു നിട്ടാതെ വെറുപ്പിക്കാതെ ഓരോ ഭാഗവും നന്നായി തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത് ഇത് പോലെ തന്നെ പോവട്ടെ ?????
വളരെ നന്ദി. ഇതുപോലെ തന്നെ കൊണ്ടുപോകാൻ ശ്രമിക്കാം.
Uff adipoli
Orupad late aakkathe post chey next part
വളരെ നന്ദി. ഒരാഴ്ച വേണം, എന്റെ ഷെഡ്യൂൾ കാരണം. അതിൽ കൂടാതെ നോക്കാം.
Nannayitund, avarude pranayavum ellam.
Adutha bhagam udan pratheekshikunnu.
നന്ദി. ഇത്തവണയെങ്കിലും ഗ്യാപ്പ് ഒരാഴ്ച ആക്കാൻ ശ്രമിക്കാം
????
Thank you very much
??????
Thank you very much
ലെസ്ബിയൻ കഥകൾ, പ്രത്യേകിച്ച് ഫെറ്റിഷുകൾ ഇല്ലാത്ത, പ്രേമം എങ്ങനെ സ്വീകരിക്കപ്പെടും എന്നൊരു സംശയം ഉണ്ടായിരുന്നു. ആദ്യ ഭാഗത്തിന് നൽകിയ പിന്തുണയ്ക്ക് വളരെ നന്ദി.അഭിപ്രായങ്ങൾ അറിയിച്ചവർക്കും ലൈക്ക് ചെയ്തവർക്കും വായിച്ചവർക്കും എല്ലാവർക്കും.
Super
Shyamayem pallaviyem set sari uduppichu oru kali vekkumo pls
Ente ponnu myre onnadangu nee
പ്രിയപ്പെട്ട അഡ്മിൻ കുട്ടേട്ടന്, ഈ സൈറ്റിൽ മോശമല്ലാത്ത എഴുതകരാണെന്നു സ്വയം അവകാശപ്പെടുന്ന മിഥുൻ സമർപ്പിക്കുന്ന അപേക്ഷ.
ദയവായി ചില കീ വേർഡുകൾ കൂടെ അങ്ങയുടെ
ബാൻ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.
“സെറ്റ് സാരി”
“set sari”
“set saree”
“set സാരി”
“സെറ്റ് sari”
“സെറ്റ് saree”
നന്ദി
പരിഗണിക്കണമെന്ന വിശ്വാസത്തോടെ..
Mdv sir njan areyum nirbandikkunilla ante personal fantacy pattunkil add cheyamo anne chodikkunullu avar reject cheythal pinne njanathu parayarilla ketto .
??
വളരെ നന്ദി. സംഭാഷണം മലയാളം ആണെങ്കിലും കഥയുടെ പശ്ചാത്തലവും മറ്റും കേരളത്തിനു പുറത്തുള്ള ഒരു നഗരത്തിൽ ആയിട്ടാണ് ഞാൻ സെറ്റ് ചെയ്തത്. ശ്യാമയും പല്ലവിയും അതിരപ്പള്ളിയിലേയ്ക്ക് ഒരു ട്രിപ്പ് വരുന്നതും അവിടന്ന് സെറ്റ് സാരി ഉടുക്കുന്നതും ഭാവിയിൽ തീർച്ചയായും പരിഗണിക്കാം.
Thanks mam