ഓപറേഷൻ സമ്മത പത്രത്തിൽ ഭാര്യയുടെ കോളത്തിൽ ആണ് ശ്യാമ ഒപ്പ് ഇട്ടത്. ആ പേപ്പറിലെ അയാളുടെ പേര് അവൾ നോക്കിയിരുന്നു. അവൾ ഒന്ന് ഞെട്ടി. ‘സുധി’ അതായിരുന്നു അയാളുടെ പേര്. ആ പേര് കണ്ടപ്പോൾ പിന്നെ ഒന്നും വായിക്കാൻ കഴിഞ്ഞില്ല. കണ്ണ് നിറഞ്ഞു മൂടിയിരുന്നു.
ശ്യാമ അവിടെ നിന്നും ഇറങ്ങി നടന്നു. ബസ് സ്റ്റോപ്പിൽ എത്തിയതും ബസ്സിൽ കയറിയതും ടിക്കറ്റ് എടുത്തതും ഇറങ്ങി നടന്നു വീട്ടിൽ എത്തിയതും.. ഒന്നും തന്റെ അറിവോടെ അല്ല എന്ന പോലെ ആണ് ശ്യാമയിൽ ആ സമയം ഉണ്ടായിരുന്നത്.
വീട്ടിൽ എത്തി വാതിൽ തുറന്നു അകത്തു കയറി വാതിൽ ചാരുക പോലും ചെയ്യാതെ അകത്തു കിടക്കുന്ന അമ്മയെ നോക്കാതെ അവൾ നടന്നു പോയത് നേരെ ബെഡ്‌റൂമിൽ ഉള്ള ബാത്‌റൂമിൽ ആയിരുന്നു. ബാത്‌റൂമിന്റെ വാതിൽ പോലും ശരിക്കും ചാരാതെ ഉടുത്തിരുന്ന സാരി അഴിച്ചു നിലത്ത് ഇട്ട് അവൾ ഷവർ തുറന്ന് അതിന്റെ അടിയിൽ നിന്നു.
കുറേ സമയം അങ്ങനെ നിന്നപ്പോഴാണ് ശ്യാമയ്ക്ക് സുബോധം ഉണ്ടായത്. അവൾ ഷവർ പൂട്ടിയ ശേഷം വാതിലിലേക്ക് നോക്കി. വാതിൽ തുറന്നു കിടക്കുന്നു. അവൾ ഓടി ചെന്ന് വാതിൽ അടച്ചു കുറ്റിയിട്ടു. സ്വന്തം ശരീരത്തിലേക്ക് നോക്കി. സാരിയും ബ്ലൗസും പാവാടയും ഇല്ലാതെ വെറും ഷഡ്ഢിയും ബ്രായും മാത്രമിട്ടാണ് താൻ നിൽക്കുന്നത് എന്ന തിരിച്ചറിവ് അവൾക്ക് ഉണ്ടായി.
സാരിയും ബ്ലൗസും പാവാടയും നിലത്ത് വീണു കിടക്കുന്നു. ആരെങ്കിലും കയറി വന്നിരുന്നെങ്കിൽ തന്റെ മാനം കൂടെ പോയേനെ. ഇനി ആകെ ബാക്കി ഉള്ളത് മാനം മാത്രമാണ്. വീടിന്റെ ആധാരം പോലും പണയത്തിൽ ആണ്. ഇപ്പോഴിതാ ജോലിയും പോകാറായി കിടക്കുന്നു. കൂടെ ഒരു കേസും.

ഞാൻ ആദ്യാമയാണ് താങ്കളുടെ കഥ വായിക്കുന്നത്.അടുത്ത ഭാഗം പെട്ടന്ന് പേജ് കൂട്ടി എഴുതി അയക്ക്.
ശ്രമിക്കാം ബ്രോ.താങ്ക്സ് ❤ മറ്റു കഥകളും വായിച്ചു നോക്കു
ഏകൻ ബ്രോ നെക്സ്റ്റ് പാർട്ട് തുടങ്ങിയോ..? ഒരു വലിയ പാർട്ട് കൂടി കിട്ടിയാൽ സന്തോഷം. ❤️
നോക്കാം. പക്ഷെ സമയം വേണം ബ്രോ..
എഴുതാൻ തുടങ്ങിയിട്ടുണ്ട്. കഥയുടെ പൂർണ്ണ രൂപം ഒന്നും മനസ്സിൽ ഇല്ല. പല രീതിയിൽ ആണ് മനസ്സിൽ വരുന്നത് ഇതിൽ ഏത് തിരഞ്ഞെടുക്കും എന്ന ആശയകുഴപ്പത്തിൽ ആണ്. എങ്കിലും നോക്കാം. ഓണത്തിന് തരാൻ നോക്കാം
കിടിലം തുടക്കം 🔥 ഈ കഥ തുടർന്ന് എഴുത് അറ്റ്ലീസ്റ്റ് ഒരു കളി നടക്കുന്നത് വരെ എങ്കിലും ബാക്കി പിന്നെയായാലും മതി
താങ്ക്സ് 👍👍👍ബ്രോ.. കളിയെത്താൻ ഒരുപാട് മുൻപോട്ട് പോകണം. ശ്രമിക്കാം.
ഈ കഥ എങ്കിലും മുള്ളലും മൂത്രവും ഇല്ലാതെ എഴുതണം വായനയുടെ ഫ്ലോ പോകുന്നു 👍
👍 ശ്രമിക്കാം.. ഇനിമുതൽ ഏകൻ എന്ന് പേര് അല്ല. ഞാൻ VAVA യാണ്
മുള്ളുക എന്നത് മനുഷ്യനിലും മൃഗങ്ങളിലും എല്ലാം ഉള്ളത് അല്ലേ. അതിനെ മോശമായി കാണേണ്ടതുണ്ടോ? ‘ ജീവന്റെ അമൃതവർഷം ‘ എന്നതിൽ ഇതുവരെ അങ്ങനെ ഒന്നും ഇല്ലെന്ന് ആണ് എന്റെ ഓർമ്മ ഇനിയും ഉണ്ടാകില്ല. എനിക്ക് എന്തായാലും രാവിലെ എഴുന്നേറ്റാൽ ഉടനെ മുള്ളണം. പിടിച്ചു നിൽക്കാൻ ആവില്ല. അങ്ങനെ പിടിച്ചു നിൽക്കാൻ ശ്രമിച്ചാൽ മുണ്ടിൽ മുള്ളിപ്പോകും. അതാണ് ഫിടയുടെയും ഹിദയുടെയും കഥയിൽ നായികയ്ക്ക് ഞാൻ അങ്ങനെ എഴുതാൻ കാരണം.
അങ്ങനെ ഒന്നും ഇല്ലാതെയുള്ള കഥ വായിക്കാൻ ഞാൻ മറ്റൊരു സൈറ്റിൽ എഴുതിയ കഥകൾ ഉണ്ട്. കമ്പിയില്ലാ കഥകൾ. താല്പര്യം ഉണ്ടെങ്കിൽ പറയാം.
വാവ അല്ല പേര് അച്ചായൻ ആണ്.
❤️❤️❤️❤️❤️❤️❤️ എഴുതി തീർക്കണം പ്ലീസ്.
എഴുതാം… ടൈം വേണം.. ഈ കഥ പലരീതിയിൽ മനസ്സിൽ വരുന്നുണ്ട്. ഒന്ന് തിരഞ്ഞെടുക്കാനും മറ്റുള്ളത് എഴുതി തീർക്കാനും ടൈം വേണം. ടൈം കിട്ടുമ്പോഴൊക്കെ എഴുതി വെക്കാം.
താങ്ക്സ് ❤❤❤❤❤