ശ്യാമയ്ക്ക് സങ്കടം വന്നു അവൾ പൊട്ടി കരഞ്ഞു. അപ്പോഴാണ് ആ പേര് അവൾക്ക് ഓർമ്മ വന്നത്. ‘സുധി ‘ തനിക്കു എല്ലാം എല്ലാം ആയിരുന്ന ആളുടെ പേരും സുധി എന്നായിരുന്നു.
അവൾ വേഗം കുളിച്ചു വേഷം മാറി വന്നു. നേരെ അമ്മ കിടക്കുന്ന മുറിയിലേക്ക് പോയി.
“മോൾ ഇന്ന് നേരത്തെ വന്നോ? ” ശ്യാമയെ കണ്ട ഉടനെ അമ്മ ചോദിച്ചു.
” ആ ഇന്ന് കുറച്ചു നേരത്തെ വന്നു. അമ്മ മരുന്ന് കഴിച്ചാരുന്നോ? അതോ മറന്നോ? ”
“ഇല്ല മോളെ ഞാൻ മറന്നൊന്നും ഇല്ല. ഞാൻ കഴിച്ചു. മോളെ നാളായല്ലേ ഡോക്ടറെ കാണേണ്ടത്? മോള് ടോക്കൺ എടുത്തിരുന്നോ?”
“ഇല്ല അമ്മേ ഞാൻ മറന്നു പോയി. ഞാൻ ഇപ്പോൾ വിളിച്ചു ബുക്ക് ചെയ്യാം. ”
ശ്യാമ ഫോൺ എടുക്കാൻ തന്റെ റൂമിലേക്ക് പോയി. അപ്പോൾ ശ്യാമയുടെ ഫോണിൽ നിന്നും ബെൽ അടിക്കുന്നുണ്ടായിരുന്നു.
ശ്യാമ വേഗം ഫോൺ എടുത്തു.
“ഹലോ ഇത് ശ്യാമ അല്ലേ…? സുധിയുടെ ഭാര്യ?”
“അതേ ഇതാരാണ്?”
“ഇത് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്. നിങ്ങൾ നാളെ സ്റ്റേഷൻ വരെ ഒന്ന് വരണം. ഞങ്ങൾ ഹോസ്പിറ്റലിൽ പോയിരുന്നു. അപ്പോഴാണ് അറിഞ്ഞത് സുധിയുടെ ഭാര്യ വന്നിരുന്നു ഓപ്പറേഷൻ നടത്താൻ ഉള്ള പേപ്പർ ഒപ്പിട്ടത് സുധിയുടെ ഭാര്യ ആണെന്ന്. നിങ്ങൾ അപകടം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു എന്ന് ഹോസ്പിറ്റലിൽ പറഞ്ഞെന്നും. അവിടെ നിന്നാണ് നിങ്ങളുടെ അഡ്രെസ്സും ഫോൺ നമ്പറും കിട്ടിയത്. നിങ്ങൾ എന്തെങ്കിലും ആവശ്യത്തിന് വീട്ടിൽ പോയതായിരിക്കും എന്നാണ് അവർ പറഞ്ഞത്”

ഞാൻ ആദ്യാമയാണ് താങ്കളുടെ കഥ വായിക്കുന്നത്.അടുത്ത ഭാഗം പെട്ടന്ന് പേജ് കൂട്ടി എഴുതി അയക്ക്.
ശ്രമിക്കാം ബ്രോ.താങ്ക്സ് ❤ മറ്റു കഥകളും വായിച്ചു നോക്കു
ഏകൻ ബ്രോ നെക്സ്റ്റ് പാർട്ട് തുടങ്ങിയോ..? ഒരു വലിയ പാർട്ട് കൂടി കിട്ടിയാൽ സന്തോഷം. ❤️
നോക്കാം. പക്ഷെ സമയം വേണം ബ്രോ..
എഴുതാൻ തുടങ്ങിയിട്ടുണ്ട്. കഥയുടെ പൂർണ്ണ രൂപം ഒന്നും മനസ്സിൽ ഇല്ല. പല രീതിയിൽ ആണ് മനസ്സിൽ വരുന്നത് ഇതിൽ ഏത് തിരഞ്ഞെടുക്കും എന്ന ആശയകുഴപ്പത്തിൽ ആണ്. എങ്കിലും നോക്കാം. ഓണത്തിന് തരാൻ നോക്കാം
കിടിലം തുടക്കം 🔥 ഈ കഥ തുടർന്ന് എഴുത് അറ്റ്ലീസ്റ്റ് ഒരു കളി നടക്കുന്നത് വരെ എങ്കിലും ബാക്കി പിന്നെയായാലും മതി
താങ്ക്സ് 👍👍👍ബ്രോ.. കളിയെത്താൻ ഒരുപാട് മുൻപോട്ട് പോകണം. ശ്രമിക്കാം.
ഈ കഥ എങ്കിലും മുള്ളലും മൂത്രവും ഇല്ലാതെ എഴുതണം വായനയുടെ ഫ്ലോ പോകുന്നു 👍
👍 ശ്രമിക്കാം.. ഇനിമുതൽ ഏകൻ എന്ന് പേര് അല്ല. ഞാൻ VAVA യാണ്
മുള്ളുക എന്നത് മനുഷ്യനിലും മൃഗങ്ങളിലും എല്ലാം ഉള്ളത് അല്ലേ. അതിനെ മോശമായി കാണേണ്ടതുണ്ടോ? ‘ ജീവന്റെ അമൃതവർഷം ‘ എന്നതിൽ ഇതുവരെ അങ്ങനെ ഒന്നും ഇല്ലെന്ന് ആണ് എന്റെ ഓർമ്മ ഇനിയും ഉണ്ടാകില്ല. എനിക്ക് എന്തായാലും രാവിലെ എഴുന്നേറ്റാൽ ഉടനെ മുള്ളണം. പിടിച്ചു നിൽക്കാൻ ആവില്ല. അങ്ങനെ പിടിച്ചു നിൽക്കാൻ ശ്രമിച്ചാൽ മുണ്ടിൽ മുള്ളിപ്പോകും. അതാണ് ഫിടയുടെയും ഹിദയുടെയും കഥയിൽ നായികയ്ക്ക് ഞാൻ അങ്ങനെ എഴുതാൻ കാരണം.
അങ്ങനെ ഒന്നും ഇല്ലാതെയുള്ള കഥ വായിക്കാൻ ഞാൻ മറ്റൊരു സൈറ്റിൽ എഴുതിയ കഥകൾ ഉണ്ട്. കമ്പിയില്ലാ കഥകൾ. താല്പര്യം ഉണ്ടെങ്കിൽ പറയാം.
വാവ അല്ല പേര് അച്ചായൻ ആണ്.
❤️❤️❤️❤️❤️❤️❤️ എഴുതി തീർക്കണം പ്ലീസ്.
എഴുതാം… ടൈം വേണം.. ഈ കഥ പലരീതിയിൽ മനസ്സിൽ വരുന്നുണ്ട്. ഒന്ന് തിരഞ്ഞെടുക്കാനും മറ്റുള്ളത് എഴുതി തീർക്കാനും ടൈം വേണം. ടൈം കിട്ടുമ്പോഴൊക്കെ എഴുതി വെക്കാം.
താങ്ക്സ് ❤❤❤❤❤