ശ്യാമയും സുധിയും [ഏകൻ] 174

 

നാളെ ആദ്യം അമ്മയെ കൊണ്ട് ഹോസ്പിറ്റലിൽ പോകാം. അമ്മയെ കാണിച്ച ശേഷം അയാളെ കാണാൻ പോകാം. അയാൾക്ക് തന്നെ മനസ്സിലായില്ലെങ്കിൽ അയാളോട് കാര്യം പറഞ്ഞു നോക്കാം. അപകടം നടന്നപ്പോൾ താൻ അവിടെ ഉണ്ടായിരുന്നെന്നും. അതുകൊണ്ട് ഒന്ന് കാണാൻ വന്നതാണെന്നും. സിസ്റ്റർ നിർബന്ധിച്ചപ്പോൾ ഒപ്പ് ഇട്ട് കൊടുത്തു പോയതാണെന്നും. തന്നെ ഇതിൽ നിന്നും ഒഴിവാക്കി തരണം എന്നും പറഞ്ഞു നോക്കാം. അയാൾ നല്ലവൻ ആണെങ്കിൽ

 

അങ്ങനെ പിറ്റേന്ന് ശ്യാമ അമ്മയേയും കൂട്ടി ഹോസ്പിറ്റലിൽ എത്തി. ഡോക്ടറെ കാണാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു

 

“അമ്മേ ഒരുപാട് ആളുകൾ ഉണ്ടല്ലോ? അമ്മ ഇവിടെ ഇരിക്കാമോ? ഞാൻ സിസ്റ്ററെ കണ്ടിട്ട് വരാം.”

 

“ശരി മോളെ. മോള് പോയിട്ട് വാ ഞാൻ ഇവിടെ ഇരിക്കാം. മോള് വേഗം വന്നാൽ മതി.”

 

ശ്യാമ വേഗം നടന്നു. ഇന്നലെ സംസാരിച്ച സിസ്റ്ററെ കണ്ടു സംസാരിച്ച സിസ്റ്ററെ കണ്ടു രണ്ടു പറയണം. എന്ന് കരുതിയാണ് ശ്യാമ പോയത്. ആ സിസ്റ്ററെ കണ്ടപ്പോൾ ശ്യാമ ചോദിച്ചു.

 

“സിസ്റ്ററെ എന്നോട് ഈ ചതി വേണ്ടായിരുന്നു. ഞാൻ എന്ത് ചെയ്തിട്ടാ എന്നോട് ഇങ്ങനെ കാണിച്ചത്”

 

“നിങ്ങൾ എന്താ പറയുന്നത്? ഞാൻ എന്ത് ചെയ്തു.?”

 

“സിസ്റ്റർ പറഞ്ഞിട്ടല്ലേ ഞാൻ അഡ്ഡ്രസ് എഴുതി തന്നത്. അതും പോരാഞ്ഞിട്ട് എന്നോട് ഒപ്പ് ഇടാൻ പറഞ്ഞ ആ പേപ്പറിൽ ഞാൻ ഒപ്പിട്ടും തന്നു. എന്നിട്ട് പിന്നെ സിസ്റ്റർ എന്തിനാ അത് പോലീസിനോട് പറഞ്ഞത്. ഇപ്പോൾ ഞാൻ ആരുടെയോ ഭാര്യവരെ ആയില്ലേ?!

 

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇത് പോലീസ് കേസ് ആയിട്ടുണ്ടെന്ന്.. ഒരു ബന്ധവും ഇല്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ അയാളെയും അന്വേഷിച്ചു ഇവിടെ വന്നത്. ഞങ്ങൾക്ക് ഈ വിവരം പോലീസിൽ അറിയിക്കാതെ പറ്റില്ല”

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

13 Comments

Add a Comment
  1. ഞാൻ ആദ്യാമയാണ് താങ്കളുടെ കഥ വായിക്കുന്നത്.അടുത്ത ഭാഗം പെട്ടന്ന് പേജ് കൂട്ടി എഴുതി അയക്ക്.

    1. ശ്രമിക്കാം ബ്രോ.താങ്ക്സ് ❤ മറ്റു കഥകളും വായിച്ചു നോക്കു

  2. ഏകൻ ബ്രോ നെക്സ്റ്റ് പാർട്ട്‌ തുടങ്ങിയോ..? ഒരു വലിയ പാർട്ട്‌ കൂടി കിട്ടിയാൽ സന്തോഷം. ❤️

    1. നോക്കാം. പക്ഷെ സമയം വേണം ബ്രോ..

      1. എഴുതാൻ തുടങ്ങിയിട്ടുണ്ട്. കഥയുടെ പൂർണ്ണ രൂപം ഒന്നും മനസ്സിൽ ഇല്ല. പല രീതിയിൽ ആണ് മനസ്സിൽ വരുന്നത് ഇതിൽ ഏത് തിരഞ്ഞെടുക്കും എന്ന ആശയകുഴപ്പത്തിൽ ആണ്. എങ്കിലും നോക്കാം. ഓണത്തിന് തരാൻ നോക്കാം

  3. കിടിലം തുടക്കം 🔥 ഈ കഥ തുടർന്ന് എഴുത് അറ്റ്ലീസ്റ്റ് ഒരു കളി നടക്കുന്നത് വരെ എങ്കിലും ബാക്കി പിന്നെയായാലും മതി

    1. അച്ചായൻ

      താങ്ക്സ് 👍👍👍ബ്രോ.. കളിയെത്താൻ ഒരുപാട് മുൻപോട്ട് പോകണം. ശ്രമിക്കാം.

  4. ഈ കഥ എങ്കിലും മുള്ളലും മൂത്രവും ഇല്ലാതെ എഴുതണം വായനയുടെ ഫ്ലോ പോകുന്നു 👍

    1. 👍 ശ്രമിക്കാം.. ഇനിമുതൽ ഏകൻ എന്ന് പേര് അല്ല. ഞാൻ VAVA യാണ്

      മുള്ളുക എന്നത് മനുഷ്യനിലും മൃഗങ്ങളിലും എല്ലാം ഉള്ളത് അല്ലേ. അതിനെ മോശമായി കാണേണ്ടതുണ്ടോ? ‘ ജീവന്റെ അമൃതവർഷം ‘ എന്നതിൽ ഇതുവരെ അങ്ങനെ ഒന്നും ഇല്ലെന്ന് ആണ് എന്റെ ഓർമ്മ ഇനിയും ഉണ്ടാകില്ല. എനിക്ക് എന്തായാലും രാവിലെ എഴുന്നേറ്റാൽ ഉടനെ മുള്ളണം. പിടിച്ചു നിൽക്കാൻ ആവില്ല. അങ്ങനെ പിടിച്ചു നിൽക്കാൻ ശ്രമിച്ചാൽ മുണ്ടിൽ മുള്ളിപ്പോകും. അതാണ് ഫിടയുടെയും ഹിദയുടെയും കഥയിൽ നായികയ്ക്ക് ഞാൻ അങ്ങനെ എഴുതാൻ കാരണം.

      അങ്ങനെ ഒന്നും ഇല്ലാതെയുള്ള കഥ വായിക്കാൻ ഞാൻ മറ്റൊരു സൈറ്റിൽ എഴുതിയ കഥകൾ ഉണ്ട്. കമ്പിയില്ലാ കഥകൾ. താല്പര്യം ഉണ്ടെങ്കിൽ പറയാം.

      1. അച്ചായൻ

        വാവ അല്ല പേര് അച്ചായൻ ആണ്.

  5. ❤️❤️❤️❤️❤️❤️❤️ എഴുതി തീർക്കണം പ്ലീസ്.

    1. എഴുതാം… ടൈം വേണം.. ഈ കഥ പലരീതിയിൽ മനസ്സിൽ വരുന്നുണ്ട്. ഒന്ന് തിരഞ്ഞെടുക്കാനും മറ്റുള്ളത് എഴുതി തീർക്കാനും ടൈം വേണം. ടൈം കിട്ടുമ്പോഴൊക്കെ എഴുതി വെക്കാം.

    2. താങ്ക്സ് ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *