ശ്യാമയും സുധിയും 11 [ഏകൻ] 197

ചുമ്മാ വേണ്ടാത്തത് ഓരോന്ന് പറഞ്ഞ് പറഞ്ഞു കരഞ്ഞു കൊണ്ടേയിരിക്കും . അതാണ് ഞങ്ങൾ വെറുതെ. ഒരു തമാശയ്ക്ക്. . ”

സുധി ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി.

 

 

” വെറുതെ പോലും. തമാശയ്ക്ക് പോലും. ഞാൻ എത്ര വിഷമിച്ചു എന്നോ… കള്ളൻ എന്നോട് മിണ്ടണ്ട. എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു എന്റെ അപ്പു ഏട്ടനെ. എന്നാലും ചേച്ചിയെ വേദനിപ്പിക്കാതിരിക്കാൻ ഞാൻ സ്വയം കരഞ്ഞുകൊണ്ടാ അപ്പു ഏട്ടൻ ചേച്ചിയെ കെട്ടാൻ ഞാൻ പറഞ്ഞത്. ”

 

അതും പറഞ്ഞ് ശ്യാമ സുധിയുടെ നെഞ്ചിൽ മെല്ലെ അടിച്ചു. സുധി അവളെ കെട്ടിപ്പിടിച്ച് കിടക്കയിൽ കിടന്ന് ഉരുണ്ടു. പിന്നെ ശ്യാമയുടെ മേലെ കയറിക്കിടന്ന് ചോദിച്ചു.

 

 

” എനിക്ക് ഇപ്പോൾ ഈ ചുണ്ടിലെ തേൻ വേണം. ഇനി എനിക്ക് ഈ ചുണ്ടിലെ തേൻ തരാമോ..? ഒരു 10 മിനിറ്റ് മാത്രം മതി. ”

 

“അയ്യടാ. ഇല്ല ഇനി അതൊക്കെ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് മാത്രം.”

 

” പിന്നെ! അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. എനിക്ക് ഇപ്പോൾ ഈ പെണ്ണിന്റെ ചുണ്ടിലെ തേനും ഈ പെണ്ണിന്റെ മണവും വേണം. .”

 

 

” വേണ്ട അപ്പു ഏട്ടാ. പ്ലീസ് അപ്പു ഏട്ടാ. ഇനി നമ്മുടെ വിവാഹം കഴിഞ്ഞിട്ട് പോരെ.? ”

 

” മര്യാദയ്ക്ക് തന്നോ. ഇല്ലെങ്കിൽ ഞാൻ കട്ട് എടുക്കും. ഈ പെണ്ണിന്റെ തേനും പാലും എല്ലാം. ”

 

“ഈ അപ്പു ഏട്ടന്റെ ഒരു കാര്യം. ചുണ്ടിലെ തേൻ മാത്രമേ എടുക്കാവൂ. വേറെ ഒന്നിനും ഇപ്പോൾ പറയരുത്. ”

 

അതൊക്കെ നമുക്ക് ആലോചിക്കാം.

 

അങ്ങനെ പറഞ്ഞു. സുധി ശ്യാമയുടെ കഴുത്തിലേക്ക് മുഖം ചേർത്ത് വച്ചു . അവിടെയെല്ലാം ഉമ്മ വെക്കാൻ തുടങ്ങി. ശ്യാമ കുറുകി. സുധി മല്ലേ ശ്യാമയുടെ ചുണ്ടിലേക്ക് തന്റെ ചുണ്ട് കൊണ്ടുവന്നു പിന്നെ അഞ്ചു മിനിറ്റോളം ശ്യാമയുടെ ചുണ്ടിൽ നുണഞ്ഞു കൊണ്ടേയിരുന്നു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

8 Comments

Add a Comment
  1. ഈ കഥയേയും എന്നേയും സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും ഒരുപാട് താങ്ക്സ്.

    ഈ കഥയുടെ അവസാന ഭാഗം. ചെറിയൊരു ഭാഗം അടുത്ത് തന്നെ പ്രതീക്ഷിക്കാം.

    മറ്റൊരു പ്രണയ കഥ എന്റെ മനസ്സിൽ ഉണ്ട്. കൂടുതൽ ഭാഗങ്ങൾ ഒന്നും ഇല്ലാതെ എഴുതാൻ ആണ് ആഗ്രഹിക്കുന്നത്. സെക്സിന്റെ അതിപ്രസരണം ഒന്നും ഇല്ലാതെ. ആവശ്യത്തിന് മാത്രം ഉള്ളത്. അതോടൊപ്പം ഒരു പരീക്ഷണ കഥയും.

    എന്ന് വരും എന്നൊന്നും പറയാൻ പറ്റില്ല. .

    എല്ലാവരുടേയും സപ്പോർട് പ്രതീക്ഷിക്കുന്നു.

  2. ജീഷ്ണു

    super 🙂

  3. adipoli part ayrnnu pinne bro devasuram next part theruoo

  4. നന്ദുസ്

    ഏകൻ സഹോ… സൂപ്പർ…കാത്തിരുന്നു രുചിച്ച അതിമധുരം….
    കിടുക്കാച്ചി പാർട്ട്….
    പുതുവത്സരാശംസകൾ…

  5. ഒറ്റപ്പെട്ടവൻ

    ഈ ഭാഗ്യത്തിന് വേണ്ടി കാത്തിരിക്കുവായിരുന്നു…. സമയം പോയതേ അറിഞ്ഞില്ലേ…. അടുത്ത ഭാഗത്തോട് കൂടി കഴിയും എന്ന് തോനുന്നു കണ്ടിട്ട്…പുതിയ കഥകൾ ആയി വരും എന്ന് പ്രേതീക്ഷിക്കുന്നു…

  6. സുഹൃത്തേ ഈ കഥയുടെ തുടക്കം മുതൽ ഞാൻ വായിക്കുന്നഒരുവായനക്കാരനാണ്.ഈകഥയുടെ പതിനൊന്നാമത്തെഭാഗമാണിത് ഇനിഒരുഭാഗംകൂടി ഉണ്ടാകുമോഉണ്ടെങ്കിൽഅതുകൂടിഎഴുതിപൂർത്തീകരിക്കുക.തുടർന്നുംമനോഹരമായകഥകൾഎഴുതി മുന്നോട്ടുവരികപുതിയസൃഷ്ടികൾക്കായികാത്തിരിക്കുന്നു.ഈകഥയുടെഅവസാനംഎന്താകുംഎന്നറിയാൻകാത്തിരിക്കുകയാണ്സുഹൃത്തേ അടുത്ത ഭാഗവും ഉടൻ ഉണ്ടാകും എന്ന് വിശ്വാസത്തോടെ കാത്തിരിക്കുന്നു

    1. bro super Njan വിചാരിച്ചു oru കളി കാണും എന്ന്….. എന്തായാലും waiting Next episode Saturday patumkil

Leave a Reply

Your email address will not be published. Required fields are marked *