“മ്. കേട്ടു. അന്ന് അപ്പു ഏട്ടൻ എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ. അന്ന് അപ്പു ഏട്ടൻ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും. ”
“എന്ത് പറഞ്ഞാലും അനുസരിക്കുമല്ലോ..?”
“മ്. അനുസരിക്കും. ഉറപ്പ്. ”
പിന്നെ സുധി ഒന്നും പറഞ്ഞില്ല. കുറച്ചു സമയം അങ്ങനെ തന്നെ സുധി ശ്യാമയെ കെട്ടിപിടിച്ചു കിടന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ശ്യാമ ചോദിച്ചു.
“അപ്പു ഏട്ടാ നമുക്ക് തിരിച്ചു പോകേണ്ടേ..?” വീട്ടിൽ എല്ലാവരും നമ്മളെ തിരക്കില്ലേ..? നമ്മൾ എങ്ങനെ പോകും. ” .
“അതിനല്ലേടി പെണ്ണേ അമ്മുവിന്റെ സ്കൂട്ടർ ഇവിടെ ഉള്ളത്. നമ്മൾ അതിൽ പോകും. പഴയ പോലെ. എന്റെ ശ്യാമക്കുട്ടി ഓടിക്കുന്ന സ്കൂട്ടിയുടെ പിന്നിൽ ഞാൻ എന്റെ ശ്യാമകുട്ടിയെ കെട്ടിപിടിച്ചു ഇരിക്കും. പോകുന്ന വഴിയിൽ നമുക്ക് നമ്മുടെ സിസ്റ്ററെ കണ്ട് നമ്മുടെ കല്ല്യാണത്തിന് ക്ഷണിക്കണം. ”
“എന്നാ വാ നമുക്ക് പോകാം.”
ശ്യാമയും സുധിയും എഴുനേറ്റു എന്നിട്ട് ഒന്ന് ഫ്രഷ് ആയ ശേഷം അവർ അവിടെ നിന്നും ഇറങ്ങി.
ശ്യാമ തന്നെയാണ് സ്കൂട്ടർ എടുത്തത്. സുധി പിറകിൽ ഇരുന്നു. അവൾ തന്നെ സുധിയുടെ കൈ പിടിച്ചു അവളുടെ വയറിൽ വെച്ചു. എന്നിട്ട് സുധിയെ നോക്കി ചിരിച്ചശേഷം സ്കൂട്ടർ എടുത്തു.
പോകുംവഴിയിൽ അവർ ഹോസ്പിറ്റലിൽ കയറി. എന്നിട്ട് സിസ്റ്ററെ കണ്ട് കല്യാണത്തിന് ക്ഷണിച്ചു.
അതുപോലെ തന്നെ അവർ വീട്ടിലേക്കും പോയത്.. വീട്ടിലെത്തിയ ഉടനെ ശ്യാമ അവളുടെ അമ്മ കിടന്ന റൂമിലേക്ക് പോയി. എന്നാൽ റൂമിൽ നിന്ന് അമ്മയുടെ സംസാരം കേട്ടപ്പോൾ അവൾ റൂമിൽ കയറാതെ വാതിൽക്കൽ മറഞ്ഞു നിന്ന് അവരുടെ സംസാരം കേട്ടു നിന്നു.

ഈ കഥയേയും എന്നേയും സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും ഒരുപാട് താങ്ക്സ്.
ഈ കഥയുടെ അവസാന ഭാഗം. ചെറിയൊരു ഭാഗം അടുത്ത് തന്നെ പ്രതീക്ഷിക്കാം.
മറ്റൊരു പ്രണയ കഥ എന്റെ മനസ്സിൽ ഉണ്ട്. കൂടുതൽ ഭാഗങ്ങൾ ഒന്നും ഇല്ലാതെ എഴുതാൻ ആണ് ആഗ്രഹിക്കുന്നത്. സെക്സിന്റെ അതിപ്രസരണം ഒന്നും ഇല്ലാതെ. ആവശ്യത്തിന് മാത്രം ഉള്ളത്. അതോടൊപ്പം ഒരു പരീക്ഷണ കഥയും.
എന്ന് വരും എന്നൊന്നും പറയാൻ പറ്റില്ല. .
എല്ലാവരുടേയും സപ്പോർട് പ്രതീക്ഷിക്കുന്നു.
super 🙂
adipoli part ayrnnu pinne bro devasuram next part theruoo
ഏകൻ സഹോ… സൂപ്പർ…കാത്തിരുന്നു രുചിച്ച അതിമധുരം….
കിടുക്കാച്ചി പാർട്ട്….
പുതുവത്സരാശംസകൾ…
nice bro
ഈ ഭാഗ്യത്തിന് വേണ്ടി കാത്തിരിക്കുവായിരുന്നു…. സമയം പോയതേ അറിഞ്ഞില്ലേ…. അടുത്ത ഭാഗത്തോട് കൂടി കഴിയും എന്ന് തോനുന്നു കണ്ടിട്ട്…പുതിയ കഥകൾ ആയി വരും എന്ന് പ്രേതീക്ഷിക്കുന്നു…
സുഹൃത്തേ ഈ കഥയുടെ തുടക്കം മുതൽ ഞാൻ വായിക്കുന്നഒരുവായനക്കാരനാണ്.ഈകഥയുടെ പതിനൊന്നാമത്തെഭാഗമാണിത് ഇനിഒരുഭാഗംകൂടി ഉണ്ടാകുമോഉണ്ടെങ്കിൽഅതുകൂടിഎഴുതിപൂർത്തീകരിക്കുക.തുടർന്നുംമനോഹരമായകഥകൾഎഴുതി മുന്നോട്ടുവരികപുതിയസൃഷ്ടികൾക്കായികാത്തിരിക്കുന്നു.ഈകഥയുടെഅവസാനംഎന്താകുംഎന്നറിയാൻകാത്തിരിക്കുകയാണ്സുഹൃത്തേ അടുത്ത ഭാഗവും ഉടൻ ഉണ്ടാകും എന്ന് വിശ്വാസത്തോടെ കാത്തിരിക്കുന്നു
bro super Njan വിചാരിച്ചു oru കളി കാണും എന്ന്….. എന്തായാലും waiting Next episode Saturday patumkil