പിന്നെ ശ്യാമ വേഗം സ്കൂട്ടിയിൽ കയറി ഇരുന്നു. സുധി സ്കൂട്ടി സ്റ്റാർട്ട് ചെയ്യാതെ തള്ളി മുന്നോട്ട് കൊണ്ട് പോയി. കുറച്ചു ദൂരം എത്തിയപ്പോൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു വേഗം ഓടിച്ചു കൊണ്ട് പോയി.
“എന്നെ മുറുക്കെ കെട്ടിപിടിക്ക് പെണ്ണെ തണുക്കുന്നു. എന്നെ മുറുക്കെ കെട്ടിപിടിക്കുമ്പോൾ നിന്റെ അമ്മിഞ്ഞ എന്റെ പുറത്ത് അമർന്നു എന്ന് കരുതി അത് പൊട്ടിപോകുകയൊന്നും ഇല്ല. ” സുധി ചിരിച്ചു കൊണ്ട് പറഞ്ഞു.
“അയ്യേ! ച്ചീ വേണ്ടാത്തത് പറയുന്നോ? ഇങ്ങനെ ഒരു സാധനം. ”
“എന്നാ എന്നെ ശരിക്കും കെട്ടിപിടിക്ക്.”
അത് കേട്ട് ശ്യാമ സുധിയെ നന്നായി കെട്ടിപിടിച്ചിരുന്നു.
“ആ അങ്ങനെ കെട്ടിപിടിക്ക്. ഇപ്പോൾ തണുപ്പ് കുറഞ്ഞു. നാളെ രാത്രി ആവട്ടെ പെണ്ണേ. നിനക്ക് ഞാൻ കാണിച്ചു തരുന്നുണ്ട്..”
“എന്ത് കാണിച്ചു തരുന്നുണ്ടെന്ന്..?”
“അതോ. അത് എന്റെ പെണ്ണിന് പലതും ഞാൻ നാളെ രാത്രി കാണിച്ചു തരും. ”
“ഓഹ് പിന്നെ!! ഞാൻ കാണാത്തത് അല്ലേ എനിക്ക് കാണിച്ചു തരാൻ പോകുന്നത്. അപ്പു ഏട്ടനെ ഞാൻ എത്ര വട്ടം കണ്ടിരിക്കുന്നു. ”
“എന്നിട്ട്. നീ നിന്നെ എനിക്ക് ഒരുവട്ടം അല്ലേ കാണിച്ചു തന്നുള്ളൂ. അതും ഞാൻ കുറേ നിർബന്ധിച്ചത് കൊണ്ട്. ”
“ആ അങ്ങനെ കണ്ടാൽ മതി. അല്ലങ്കിലേ ഈ കുറുമ്പന് പല കുറുമ്പും തോന്നും.”
“എന്നാ ഞാൻ ഇപ്പോൾ ഒരു കുറുമ്പ് കാണിക്കെട്ടെ?”
“അപ്പു ഏട്ടാ വേണ്ട. വേണ്ട അപ്പു ഏട്ടാ . ഇപ്പോൾ ഒരു കുറുമ്പും കാണിക്കേണ്ട. നാളെ രാത്രിയിൽ എന്ത് കുറുമ്പ് വേണമെങ്കിലും കാണിച്ചോ. ഞാൻ നിന്ന് തരാം. “

❤️❤️❤️❤️❤️
💙💙💙💙💙
❤️❤️❤️❤️❤️
💙💙💙💙💙
ദേവാസുരം അടുത്ത പാർട്ട് എപ്പഴാ bro
സൂപ്പർ സ്റ്റോറി.. ഹാപ്പി എൻഡിങ്…
വളരെ നന്നായിരുന്നു….പ്രതീക്ഷിക്കാത്ത ഒരുപാട് സന്തോഷങ്ങൾ നിങൾ ഈ സ്റ്റോറി യിലൂടെ അവതരിപ്പിച്ചു…
സൂപ്പർ…
നന്ദൂസ്…
bro പൊന്നിൽ വിളഞ്ഞ പെണ്ണ് പിന്നെ മറുനാട്ടിൽ ആ കഥ എപ്പഴാ ഇനി അടുത്തതു varaa🔥🥰🥰
അടിപൊളി സ്റ്റോറി ഞാൻ ഇപ്പോഴാണ് വായിച്ചു തീർത്തത് … 🥰
super and thank you ❤️❤️❤️❤️
oru theme koodi parayam pattiyal onnu ezhuth.
നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു.