“അത് നാളെ അല്ലേ. നാളെ നിന്നെ ഞാൻ ഇരുത്തിയും നിർത്തിയും കിടത്തിയും ഒക്കെ കുറുമ്പ് കാണിക്കും. അത് വേറെ കുറുമ്പ്. ഇപ്പോൾ ഇത് വേറെ കുറുമ്പ്. ”
എന്നും പറഞ്ഞു സുധി ഒരു തട്ട് കടയുടെ മുന്നിൽ കൊണ്ട് പോയി സ്കൂട്ടർ നിർത്തി. എന്നിട്ട് രണ്ട് കട്ടൻ കാപ്പിക്ക് പറഞ്ഞു.
അവിടുന്ന് കാപ്പി കുടിച്ച ശേഷം സുധി ശ്യാമയെ കൊണ്ടാണ് സ്കൂട്ടർ എടുപ്പിച്ചത്. സ്കൂട്ടിയിൽ ഇരുന്നിട്ട് ശ്യാമ പറഞ്ഞു.
“അപ്പു ഏട്ടാ. ഇപ്പോൾ രാത്രി ആണേ അത് ഓർമ്മ വേണം. . ഇപ്പോൾ ഇതിന്റെ പിറകിൽ ഇരുന്നിട്ട് കുറുമ്പ് കാണിക്കാൻ നിന്നാൽ നമ്മൾ രണ്ട് പേരും താഴെ വീഴും. പിന്നെ പഴയ പോലെ പ്ലാസ്റ്റർ ഇട്ട് നടക്കേണ്ടി വരും. ”
“അതൊന്നും ഇല്ല പെണ്ണേ. നീ വേഗം സ്കൂട്ടി എടുക്ക് ”
ശ്യാമ വേഗം സ്കൂട്ടി സ്റ്റാർട്ട് ആക്കി. സുധി അവളുടെ പിറകിൽ കയറി ഇരുന്നു. ശ്യാമ സ്കൂട്ടി എടുത്തു.
സുധി പിറകിൽ ഇരുന്ന് കൊണ്ട് ശ്യാമയുടെ വയറിലൂടെ തഴുകി. അവളുടെ പൊക്കിൾ കുഴിയിൽ വിരൽ കയറ്റി.
“വേണ്ട അപ്പു ഏട്ടാ വേണ്ട. സ്കൂട്ടർ വീഴുമേ. അടങ്ങി ഇരിക്ക് അപ്പു ഏട്ടാ. ” ശ്യാമ പറഞ്ഞു.
“നീ നേരെ നോക്കി ഓടിക്ക് പെണ്ണേ. നിന്റെ പട്ടുപോലുള്ള വയറിൽ തഴുകാൻ നല്ല സുഖം. അതുകൊണ്ടാ. ഒന്ന് ക്ഷമിക്കെടി പെണ്ണേ.”
“വേണ്ട . അപ്പു ഏട്ടാ ആരെങ്കിലും ശ്രദ്ധിക്കും. താഴെ വീഴും. ”
“ആരും ശ്രദ്ധിക്കൊതൊന്നും ഇല്ല. നീ നേരെ നോക്കി വണ്ടി ഓടിച്ചാൽ മാത്രം മതി. നീ നേരെ നോക്കി ഓടിച്ചാൽ താഴെയൊന്നും വീഴില്ല.. ” സുധി പറഞ്ഞു.

നല്ല സ്റ്റോറി ആയിരുന്നു👍🥰
❤️❤️❤️❤️❤️
💙💙💙💙💙
❤️❤️❤️❤️❤️
💙💙💙💙💙
ദേവാസുരം അടുത്ത പാർട്ട് എപ്പഴാ bro
സൂപ്പർ സ്റ്റോറി.. ഹാപ്പി എൻഡിങ്…
വളരെ നന്നായിരുന്നു….പ്രതീക്ഷിക്കാത്ത ഒരുപാട് സന്തോഷങ്ങൾ നിങൾ ഈ സ്റ്റോറി യിലൂടെ അവതരിപ്പിച്ചു…
സൂപ്പർ…
നന്ദൂസ്…
bro പൊന്നിൽ വിളഞ്ഞ പെണ്ണ് പിന്നെ മറുനാട്ടിൽ ആ കഥ എപ്പഴാ ഇനി അടുത്തതു varaa🔥🥰🥰
അടിപൊളി സ്റ്റോറി ഞാൻ ഇപ്പോഴാണ് വായിച്ചു തീർത്തത് … 🥰
super and thank you ❤️❤️❤️❤️
oru theme koodi parayam pattiyal onnu ezhuth.
നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു.