“ഇല്ല. പെണ്ണേ. എനിക്ക് അറിഞ്ഞൂടെ എന്റെ ഈ പെണ്ണിനെ നമുക്ക് വേഗം പോകാം. ” സുധി പറഞ്ഞു.
“എന്റെ അപ്പു ഏട്ടന് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ.?”
“എനിക്ക് എന്റെ പെണ്ണിനോട് ദേഷ്യം വരുമോടി പെണ്ണേ. നീ എന്റെ ജീവൻ ആണെടി പെണ്ണേ. നീ വണ്ടി എടുക്ക് നമുക്ക് വേഗം വീട്ടിലേക്ക് പോകാം.”
ശ്യാമ ചുറ്റും നോക്കിയശേഷം .തിരിഞ്ഞ് സുധിയുടെ ചുണ്ടിൽ തന്നെ അമർത്തി ഒന്ന് ഉമ്മ വെച്ചു. പിന്നെ ചിരിച്ചുകൊണ്ട് വേഗം സ്കൂട്ടർ എടുത്തു.
സുധി ശ്യാമയുടെ വയറിൽ ചുറ്റി പിടിച്ച് ഇരുന്നു. അവർ വേഗം വീട്ടിൽ എത്തി.
സുധിയാണ് ശ്യാമയെ സൂചിത്രയുടെ റൂമിൽ കൊണ്ട് പോയി വിട്ടത്. റൂമിന്റെ വാതിലിനു അടുത്ത് എത്തിയപ്പോൾ സുധി ശ്യാമയെ കെട്ടിപിടിച്ചു എന്നിട്ട് അവളുടെ നെറുകയിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
“എന്റെ പൊന്നും കുടം പോയി കിടന്ന് ഉറങ്ങിക്കോ. നാളെ എന്റെ മണവാട്ടി ആയി ഒരുങ്ങി വരാൻ ഉള്ളതാ.. ”
ശ്യാമ സുധിയുടെ ഇരു കവിളിലും ചുണ്ടിലും മാറി മാറി ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
“എന്റെ ഭാഗ്യമാണ് എന്റെ പുണ്ണ്യമാണ് എന്റെ അപ്പു ഏട്ടൻ. അപ്പു ഏട്ടന്റെ പെണ്ണായി ജീവിക്കുക എന്നതിൽ കവിഞ്ഞു എനിക്ക് വേറെ ഒന്നും ഈ ജന്മത്തിൽ വേണ്ട. ഇനി വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് എന്റെ അപ്പു ഏട്ടന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഉള്ള ഭാഗ്യം മാത്രമാണ്.”
അത് കേട്ട് സുധി ശ്യാമയെ കെട്ടിപിടിച്ചു അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു. എന്നിട്ട് അവളോട് പോയി പറഞ്ഞു.

❤️❤️❤️❤️❤️
💙💙💙💙💙
❤️❤️❤️❤️❤️
💙💙💙💙💙
ദേവാസുരം അടുത്ത പാർട്ട് എപ്പഴാ bro
സൂപ്പർ സ്റ്റോറി.. ഹാപ്പി എൻഡിങ്…
വളരെ നന്നായിരുന്നു….പ്രതീക്ഷിക്കാത്ത ഒരുപാട് സന്തോഷങ്ങൾ നിങൾ ഈ സ്റ്റോറി യിലൂടെ അവതരിപ്പിച്ചു…
സൂപ്പർ…
നന്ദൂസ്…
bro പൊന്നിൽ വിളഞ്ഞ പെണ്ണ് പിന്നെ മറുനാട്ടിൽ ആ കഥ എപ്പഴാ ഇനി അടുത്തതു varaa🔥🥰🥰
അടിപൊളി സ്റ്റോറി ഞാൻ ഇപ്പോഴാണ് വായിച്ചു തീർത്തത് … 🥰
super and thank you ❤️❤️❤️❤️
oru theme koodi parayam pattiyal onnu ezhuth.
നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു.