കല്ല്യാണം കഴിഞ്ഞു സുധി ശ്യാമയേയും കൊണ്ട് വീട്ടിലേക്ക് വന്നു .
അന്ന് രാത്രിയിൽ പാലുമായി ശ്യാമ പുതുപെണ്ണായി സുധിയുടെ മണിയറയിലേക്ക് വലതു കാൽ വെച്ചു.
ആ പാൽ ഗ്ലാസ് വാങ്ങി. മേശയുടെ പുറത്ത് വെച്ചിട്ട്. മുറിയുടെ വാതിലും പൂട്ടികൊണ്ട് സുധി പറഞ്ഞു.
” ഇനി എന്തിനെങ്കിലും തടസ്സം പറഞ്ഞാൽ ഉണ്ടല്ലോ.എന്റെ വിധം മാറും. എല്ലാവരുടേയും മുന്നിൽ വെച്ച് ഈ പെണ്ണിനെ ഞാൻ താലികെട്ടി സ്വന്തം ആക്കി. ഇനി നീ എന്റെയാ എന്റെ മാത്രം. ”
ശ്യാമ സുധിയെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു.
“അതേ ഞാൻ അപ്പു ഏട്ടന്റെയാ. അപ്പു ഏട്ടന്റെ മാളു. അപ്പു ഏട്ടന് മാത്രം അവകാശപെട്ട പെണ്ണ്. ഇനി എന്ത് വേണമെങ്കിലും അപ്പു ഏട്ടൻ എന്നെ ചെയ്‌തോ. ഞാൻ തടസ്സം ഒന്നും പറയില്ല..”
സുധി ശ്യാമയുടെ നെറുകയിൽ ഉമ്മ വെച്ചു. പിന്നെ ശ്യാമയുടെ മുഖത്ത് നിറയെ ഉമ്മ വെച്ചു. ശ്യാമയുടെ വിറയ്ക്കുന്ന ചുണ്ടിലേക്ക് സുധി തന്റെ ചുണ്ടുകൾ അടുപ്പിച്ചപ്പോൾ സുധിയുടെ ഫോൺ ശബ്‍ദിച്ചു.
“ആരെടാ. ഈ നേരത്ത് ആറ്റു നോറ്റു ഒരു ആദ്യ രാത്രി വന്നതാ. അപ്പോൾ ഇതാരാ രസം കൊല്ലിയായിട്ട്.?”
അങ്ങനെ പറഞ്ഞു സുധി ഫോൺ നോക്കി. അതിൽ കണ്ണൻ എന്ന് തെളിഞ്ഞു.
സുധി ഫോൺ എടുത്തു. എന്നിട്ട് പറഞ്ഞു.
“എന്താടാ മോനെ നിനക്ക് ഇപ്പോൾ വേണ്ടത്. നിനക്ക് കിടന്ന് ഉറങ്ങരുതോ? ”
“അല്ല അപ്പു ഏട്ടാ.. ഒരു കാര്യം ചോദിക്കാൻ ആയിരുന്നു. എപ്പോഴാ നമ്മൾ ഹണിമൂണിന് പോകുന്നത്..? മോഹൻ ചോദിച്ചു.

❤️❤️❤️❤️❤️
💙💙💙💙💙
❤️❤️❤️❤️❤️
💙💙💙💙💙
ദേവാസുരം അടുത്ത പാർട്ട് എപ്പഴാ bro
സൂപ്പർ സ്റ്റോറി.. ഹാപ്പി എൻഡിങ്…
വളരെ നന്നായിരുന്നു….പ്രതീക്ഷിക്കാത്ത ഒരുപാട് സന്തോഷങ്ങൾ നിങൾ ഈ സ്റ്റോറി യിലൂടെ അവതരിപ്പിച്ചു…
സൂപ്പർ…
നന്ദൂസ്…
bro പൊന്നിൽ വിളഞ്ഞ പെണ്ണ് പിന്നെ മറുനാട്ടിൽ ആ കഥ എപ്പഴാ ഇനി അടുത്തതു varaa🔥🥰🥰
അടിപൊളി സ്റ്റോറി ഞാൻ ഇപ്പോഴാണ് വായിച്ചു തീർത്തത് … 🥰
super and thank you ❤️❤️❤️❤️
oru theme koodi parayam pattiyal onnu ezhuth.
നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു.