“അല്ലേ..? നീ എന്താ പറയുന്നത്. നിന്റെ അമ്മ എന്റെ അപ്പച്ചി അല്ലേ..? പിന്നെ ആരാ.?” സുധി അൽപ്പം തമാശയായി ചോദിച്ചു.
“അതൊന്നും അല്ല അപ്പു ഏട്ടാ ഞാൻ പറഞ്ഞത്. അവിടെ അവർ സംസാരിക്കുന്നത് എന്റെ അച്ഛനെ കുറിച്ചാണ്. ”
“നിന്റെ അച്ഛനെ കുറിച്ചോ..? എന്താ അവർ സംസാരിച്ചത്…? നീ ശരിക്കും കേട്ടോ അവർ പറഞ്ഞത്..?” സുധി കാര്യമായിട്ട് തന്നെ ചോദിച്ചു.
“ഉം. കേട്ടു. ”
“എന്താ അവർ പറഞ്ഞത്..?. നീ ഇങ്ങനെ കരയാൻ മാത്രം. എന്താ അവർ സംസാരിച്ചത്..?”
“അത് അത്.. അപ്പു ഏട്ടൻ പറഞ്ഞതൊക്കെ ശരിയാണ്. ”
“എന്ത് ശരിയാണെന്ന്. നീ തെളിച്ചു പറ പെണ്ണേ . മനുഷ്യനെ വെറുതെ വട്ട് പിടിപ്പിക്കാതെ.”
തൊട്ട് മുൻപ് ശ്യാമയുടെ അമ്മയും സുധിയുടെ അച്ഛനും സംസാരിച്ച കാര്യങ്ങൾ. അവൾ
കേട്ടത് മുഴുവൻ സുധിയോട് പറഞ്ഞു. എന്നിട്ട് അവൾ കരഞ്ഞു.. സുധി അത് കേട്ട് ഞെട്ടിയെങ്കിലും പിന്നെ പറഞ്ഞു.
“ഇപ്പോൾ എന്റെ അപ്പച്ചിയോട് എനിക്ക് സ്നേഹവും ആദരവും കൂടിയതെ ഉള്ളൂ. നിന്റെ അച്ഛനെ കൊല്ലേണ്ടത് എന്റെ അപ്പച്ചി തന്നെയാണ്. അത്രയും കൊടും ക്രൂരതയാണ് അയാൾ എന്റെ അപ്പച്ചിയോടും നമ്മുടെ കുടുംബത്തോടും കാണിച്ചത്.
നീ ഒന്ന് ആലോചിച്ചു നോക്കിയേ. നിന്റെ അമ്മ അങ്ങനെ ചെയ്തില്ലെങ്കിൽ അയാൾ നിന്നെ നശിപ്പിക്കില്ലായിരുന്നോ..? അത് നിനക്ക് സഹിക്കാൻ പറ്റുമായിരുന്നോ..? അയാൾ അങ്ങനെ ചെയ്തെങ്കിൽ!!! പിന്നെ നീ ജീവിച്ചിരിക്കുമായിരുന്നോ..? നിന്റെ അമ്മ ജീവിച്ചിരിക്കുമായിരുന്നോ..?

❤️❤️❤️❤️❤️
💙💙💙💙💙
❤️❤️❤️❤️❤️
💙💙💙💙💙
ദേവാസുരം അടുത്ത പാർട്ട് എപ്പഴാ bro
സൂപ്പർ സ്റ്റോറി.. ഹാപ്പി എൻഡിങ്…
വളരെ നന്നായിരുന്നു….പ്രതീക്ഷിക്കാത്ത ഒരുപാട് സന്തോഷങ്ങൾ നിങൾ ഈ സ്റ്റോറി യിലൂടെ അവതരിപ്പിച്ചു…
സൂപ്പർ…
നന്ദൂസ്…
bro പൊന്നിൽ വിളഞ്ഞ പെണ്ണ് പിന്നെ മറുനാട്ടിൽ ആ കഥ എപ്പഴാ ഇനി അടുത്തതു varaa🔥🥰🥰
അടിപൊളി സ്റ്റോറി ഞാൻ ഇപ്പോഴാണ് വായിച്ചു തീർത്തത് … 🥰
super and thank you ❤️❤️❤️❤️
oru theme koodi parayam pattiyal onnu ezhuth.
നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു.